Ras Al Khaimah (RAK)

സുസ്ഥിര വികസനത്തിന് റാസൽഖൈമയുടെ സമഗ്ര പദ്ധതി; ‘സസ്റ്റെയിനബിലിറ്റി സ്ട്രാറ്റജി 2050’ പ്രഖ്യാപിച്ചു

റാസൽഖൈമ: പരിസ്ഥിതി സംരക്ഷണവും സാമ്പത്തിക പുനർസംഘടനയും ലക്ഷ്യമിട്ട് സമഗ്ര ഡീകാർബനൈസേഷൻ പദ്ധതിയുമായി റാസല്‍ഖൈമ. ‘റാക് സസ്റ്റയ്നബിലിറ്റി സ്ട്രാറ്റജി 2050’ പദ്ധതി യു.എ.ഇ നെറ്റ് സീറോ 2050 ലക്ഷ്യവുമായി...

Read moreDetails

ഇറ്റാലിയൻ ശിൽപി ലോറൻസോ ക്വിന്നിനെ സ്വീകരിച്ച് ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി

റാസൽഖൈമ: യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി ഇറ്റാലിയൻ ശിൽപിയും പ്രശസ്ത ഹോളിവുഡ് നടൻ ആൻറണി ക്വിന്നിന്റെ...

Read moreDetails

സുരക്ഷിത റമദാൻ; റാസൽഖൈമയിൽ പ്രത്യേക കര്‍മപദ്ധതി

റാസൽഖൈമ: വിശുദ്ധ റമദാൻ മാസത്തിൽ പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി Ras Al Khaimah Police. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടികൾ ശക്തിപ്പെടുത്തിയത്. ആരാധനാലയങ്ങൾ,...

Read moreDetails

പുതിയ പദ്ധതികളുമായി റാക് പോലീസ് മീഡിയ വിഭാഗം; ആശയവിനിമയം ശക്തിപ്പെടുത്തും

റാസൽഖൈമ: റാക് പോലീസ് മീഡിയ & പബ്ലിക് റിലേഷൻസ് വിഭാഗം പുതിയ പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകിയതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ശൈത്യകാല സംഗമത്തിലാണ്...

Read moreDetails

യുഎഇ ടൂർ 2026: റാസൽഖൈമയിൽ സുരക്ഷാ ഒരുക്കങ്ങൾ പൂർത്തിയായി

റാസൽഖൈമ: യുഎഇ ടൂർ 2026 പുരുഷ വിഭാഗത്തിന്റെ മൂന്നാം ഘട്ടത്തിനായി റാസൽഖൈമയിൽ സുരക്ഷാ ഒരുക്കങ്ങൾ പൂർത്തിയായി. 183 കിലോമീറ്റർ ദൈർഘ്യമുള്ള റേസാണ് ബുധനാഴ്ച നടക്കുന്നത്. പ്രധാന റോഡുകളിലുടനീളം...

Read moreDetails

റാക് അർധ മരത്തണിന് ആവേശകരമായ പരിസമാപ്തി; കംവുററും അസ്മറെക്കും കിരീടം

റാസൽഖൈമ: 19-ാമത് റാക് ഹാഫ് മരത്തണിന് ആവേശകരമായ സമാപനം. പുരുഷ വിഭാഗത്തിൽ കെനിയൻ താരം ജിയോഫ്രി കംവുറർ (58:14)യും വനിതാ വിഭാഗത്തിൽ ഇത്യോപ്യയുടെ അസ്മറെക് അനെലി (67:27)യും...

Read moreDetails

റീട്ടെയിൽ സാന്നിധ്യം വിപുലപ്പെടുത്തി ലുലു; ഗലീല മാളിൽ പുതിയ എക്സ്പ്രസ് ഔട്ട്‌ലെറ്റ്

റാസൽഖൈമ: ആഗോള റീട്ടെയ്ൽ രംഗത്തെ പ്രമുഖരായ ലുലു ഗ്രൂപ്പ് യുഎഇയിലെ ഉൾനാടൻ മേഖലകളിലേക്കും തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി റാസൽഖൈമയിലെ ഗലീല മാളിൽ അത്യാധുനിക സൗകര്യങ്ങളോടു...

Read moreDetails

സ്വപ്നങ്ങൾ തകർന്നു; പിഞ്ചുകുഞ്ഞിനെ കാണും മുമ്പേ മുസ്തഫ യാത്രയായി

റാസൽഖൈമ: മണലാരണ്യത്തിൽ സ്വപ്നങ്ങൾ നെയ്തുകൂട്ടുമ്പോഴും ജന്മനാടിനെ നെഞ്ചോട് ചേർത്തുവെച്ച ഒരു പ്രവാസികൂടി വിടവാങ്ങി. മലപ്പുറം തിരൂർ പുറത്തൂർ മുട്ടനൂർ സ്വദേശി ചെറിയാക്ക വളപ്പിൽ മുഹമ്മദ്‌ മുസ്തഫ (31)...

Read moreDetails

പ്രവാസി സാഹിത്യോത്സവത്തിൽ അബൂദാബി സിറ്റി സോണിന് മികച്ച നേട്ടം

റാസൽഖൈമയിലെ അദൻ സെൻ്റിനറി സ്ക്വയറിൽ അക്ഷരാർത്ഥത്തിൽ കലയും സാഹിത്യവും ഒഴുകിയെത്തിയ ദിവസമായിരുന്നു കടന്നുപോയത്. യുഎഇ കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച പതിനഞ്ചാമത് നാഷണൽ പ്രവാസി സാഹിത്യോത്സവിൽ, വാശിയേറിയ...

Read moreDetails

ജബൽ ജെയ്സ് വീണ്ടും തുറക്കുന്നു; ജനുവരി 31 മുതൽ സന്ദർശകരെ സ്വീകരിക്കും

റാസൽഖൈമ: കനത്ത മഴയെത്തുടർന്ന് അടച്ചിട്ടിരുന്ന ജബൽ ജെയ്സ് പാത വീണ്ടും തുറക്കുന്നു. ഡിസംബർ അവസാന വാരത്തിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിനെ തുടർന്ന് മലമുകളിലേക്കുള്ള റോഡിൽ ഗതാഗത തടസ്സം രൂപപ്പെട്ടതോടെ...

Read moreDetails
Page 2 of 3 1 2 3