• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 5, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE

വിസ അബദ്ധങ്ങൾ പറ്റിയവർ കാര്യങ്ങൾ തുറന്നുപറഞ്ഞാൽ പൂർണ്ണ പിന്തുണ; ആരും ഭയക്കേണ്ടതില്ലെന്ന് ജിഡിആർഎഫ്എ മേധാവി

by UAE വാർത്ത ലേഖകൻ
2 hours ago
in UAE
Reading Time: 1 min read
23 0
Dubai's GDRFA will assist individuals with visa and residency violations to regularize their status or exit lawfully, says Lt. Gen. Mohammed Al Marri.
127
VIEWS
Share on WhatsappShare on Facebook

ദുബായ്: താമസ-വിസ നിയമലംഘനങ്ങളിലോ അബദ്ധങ്ങളിലോ പെട്ടുപോയ ശേഷം തെറ്റ് തിരുത്താനും നിയമവിധേയമായി ജീവിക്കാനും ആഗ്രഹിക്കുന്ന ഏവർക്കും പൂർണ്ണ പിന്തുണയുമായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് . തങ്ങളെ സമീപിക്കുന്നവരെ കൃത്യമായ ഉപദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകി പുതിയൊരു ജീവിതത്തിലേക്ക് നയിക്കാനാണ് ജിഡിആർഎഫ്എ എന്നും മുൻഗണന നൽകുന്നതെന്ന് ഡയറക്ടർ ജനറൽ ലഫ് :ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ജിഡിആർഎഫ്എ ദുബായ് ഹെഡ് ഓഫീസിൽ ഫ്രീലാൻസ് വിസകളുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക മാധ്യമ പ്രഖ്യാപനത്തിനിടെ, എമിറേറ്റ്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഞങ്ങളുടെ അടുക്കൽ നേരിട്ടെത്തി കാര്യം തുറന്നുപറയുന്ന ഏത് വ്യക്തിയെയും സഹായിക്കാൻ ഞങ്ങൾ സദാ സന്നദ്ധരാണ്. അറിഞ്ഞോ അറിയാതെയോ ചെറിയതോ വലിയതോ ആയ തെറ്റുകൾ സംഭവിച്ചവർ അത് തിരുത്താൻ മുന്നോട്ടുവരുമ്പോൾ, അവരെ പൂർണ്ണമായി പിന്തുണയ്ക്കുകയും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. അവർക്ക് സന്തോഷവും ആശ്വാസവും നൽകുന്ന രീതിയിലായിരിക്കും ഞങ്ങളുടെ സമീപനം. സ്ത്രീകളായാലും പുരുഷന്മാരായാലും കുട്ടികളായാലും ഞങ്ങളെ സമീപിക്കുന്ന ആർക്കും ഒരുവിധത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടേണ്ടി വരില്ല. ശരിയായ രീതിയിൽ ജീവിതം വീണ്ടും ആരംഭിക്കുന്നതുവരെ അവർക്കൊപ്പം ജിഡിആർഎഫ്എ ഉണ്ടാകുമെന്ന് ലഫ് : ജനറൽ മുഖമ്മദ് അൽ മർറി അഭിമുഖത്തിൽ വ്യക്തമാക്കി .

അതിനിടെ, അനധികൃത വിസ തട്ടിപ്പുകൾക്കെതിരെ ദുബായ് കർശന നടപടികളാണ് സ്വീകരിച്ചു വരുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വ്യാജ ഫ്രീലാൻസ് വിസകൾ പ്രൊമോട്ട് ചെയ്യുകയും വിൽപ്പന നടത്തുകയും ചെയ്ത ഒരു ഗായകനെയും സഹായികളെയും കഴിഞ്ഞ ദിവസം ദുബായ് പൊലീസുമായി സഹകരിച്ച് ജിഡിആർഎഫ്എ അറസ്റ്റ് ചെയ്തിരിന്നു .സോഷ്യൽ മീഡിയയിലെ ജനപ്രീതി ദുരുപയോഗം ചെയ്ത് വ്യാജ വിസ വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന ഇത്തരം സംഘങ്ങൾക്കെതിരെയും താമസ-വിസ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെയും ശക്തമായ നിയമനടപടികൾ തുടരുമെന്ന് ദുബൈ ജി ഡി ആർ എഫ് എ വ്യക്തമാക്കി

Tags: DUBAIGDRFAImmigrationLegal NewsMohammed Al MarriUAE ResidencyUAE Visas

RelatedPosts

Flow of vehicles on Al Ittihad Road moving toward the upgraded Al Qiyadah Intersection in Deira, Dubai
Travel

അൽ ഖിയാദ ഇന്റർസെക്ഷനിൽ ഗതാഗത പരിഷ്‌കരണം; കാത്തിരിപ്പ് സമയം 15% വരെ കുറയും

Starlink satellite dish antenna positioned outdoors against a clear city skyline
Tech

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് യുഎഇയിൽ പ്രവർത്തനം ആരംഭിച്ചു

The case was revealed during a press conference attended by Lieutenant General Mohammed Ahmed Al Marri, Director General of GDRFA Dubai, and senior officials from the department.
UAE

സോഷ്യൽ മീഡിയ വഴി വ്യാജ വിസ തട്ടിപ്പ്: ഗായകനെ ദുബായിൽ പിടികൂടി

Banner announcing the 12th edition of Mansha’a Mattool Dubai Mahabba conference
Community

മൻശഅ് മാട്ടൂൽ ദുബൈ ചാപ്റ്റർ മഹബ്ബ സെപ്‌റ്റംബർ 6ന് ദുബൈയിൽ.

Dubai's Roads and Transport Authority (RTA) has won the international 3G Excellence Award in Corporate Governance Practices 2026, presented by Cambridge IFA.
Business

മികച്ച കോർപ്പറേറ്റ് ഭരണനിർവഹണം: ദുബായ് ആർടിഎയ്ക്ക് ആഗോള 3G പുരസ്കാരം

The UAE National Centre of Meteorology warns of thick morning fog in Dubai, Abu Dhabi, and interior routes as humidity touches 90%. Read driving rules and speed limit updates.
Weather

യുഎഇയിൽ വീണ്ടും മൂടൽമഞ്ഞ് സജീവം; പുലർച്ചെ ദൂരക്കാഴ്ച കുറയുമെന്ന് മുന്നറിയിപ്പ്

Principal Pramod Mahajan and Headmistress Thajunnisa Basheer felicitating senior teachers at Sharjah Indian School Ghubaiba.
Education

അദ്ധ്യാപക ജീവിതത്തിൽ കാൽ നൂറ്റാണ്ട് പിന്നിട്ടവരെ ആദരിച്ചു

Kerala launches Operation Toofan anti-drug short film contest for high school and plus-two students, offering up to ₹1 lakh in prizes via SIET.
Education

ലഹരിക്കെതിരെ പോരാട്ടം-ഓപ്പറേഷൻ തൂഫാൻ കേരളത്തിലെ ക്യാമ്പസുകളിൽ തൂഫാനായി ആഞ്ഞടിക്കും :രമേശ് ചെന്നിത്തല

RCC Director Dr. Rajaneesh Kumar and Hope Foundation Chairman K.K. Harris signing the pediatric oncology MoU in Thiruvananthapuram
Health

കുട്ടികളുടെ കാൻസർ ചികിത്സയ്ക്ക് കരുത്തായി ഹോപ്പ്; തിരുവനന്തപുരത്ത് പ്രവർത്തനം വിപുലീകരിക്കുന്നു

ഏഴ് വര്‍ഷങ്ങളുടെ മാരിവില്ലഴക് പിന്നിട്ട്, എട്ടാം വര്‍ഷത്തിലേക്ക് സഫാരി മാള്‍
Sharjah

ഏഴ് വര്‍ഷങ്ങളുടെ മാരിവില്ലഴക് പിന്നിട്ട്, എട്ടാം വര്‍ഷത്തിലേക്ക് സഫാരി മാള്‍

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.