• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 19, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE

ദുബായിൽ സ്പോൺസർ അനധികൃതമായി പാസ്‌പോർട്ട് കൈവശം വെച്ചാൽ ഇനി ഓൺലൈനായി പരാതി നൽകാം; ജി ഡി ആർ എഫ് എ വെബ്‌സൈറ്റിൽ സൗകര്യം

by UAE വാർത്ത ലേഖകൻ
1 day ago
in UAE
Reading Time: 1 min read
22 1
Dubai's GDRFA launches an online service enabling workers to report employers or sponsors who unlawfully retain their passports. Learn the step-by-step process.
125
VIEWS
Share on WhatsappShare on Facebook

ദുബായ്:സ്പോൺസറോ മറ്റൊരാളോ അനധികൃതമായി പാസ്‌പോർട്ട് കൈവശം വെച്ചതിനെ തുടർന്ന് ബുദ്ധിമുട്ട് നേരിടുന്നവർക്ക് ഇനി ജി ഡി ആർ എഫ് എ ദുബായിൽ ഓൺലൈനായി പരാതി നൽകാം. ഇതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി ഡി ആർ എഫ് എ) ദുബായ് വെബ്‌സൈറ്റിൽ ഇലക്ട്രോണിക് പരാതി സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങൾ ജി ഡി ആർ എഫ് എ ദുബായ് തങ്ങളുടെ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

പാസ്‌പോർട്ട് കൈവശം വെച്ചതുമായി ബന്ധപ്പെട്ട പരാതികൾ – ഈ സംവിധാനത്തിലൂടെ സമർപ്പിക്കാം. പരാതി ലഭിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിഷയം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും.തൊഴിലുടമയോ ,കമ്പനിയോ ജീവനക്കാരന്റെ അനുമതിയില്ലാതെ പാസ്‌പോർട്ട് പിടിച്ചുവെക്കാൻ വെക്കാൻ പാടില്ല എന്നാണ് നിയമം

ഓൺലൈനായി പരാതി നൽകുന്നത് എങ്ങനെ?

ജി ഡി ആർ എഫ് എ ദുബായുടെ സ്മാർട്ട് സർവീസ് പോർട്ടലായ smart.gdrfad.gov.ae വഴിയാണ് പരാതി നൽകേണ്ടത്.

തുടർന്ന്

1, Individuals വിഭാഗത്തിൽ പ്രവേശിക്കുക.
2, അക്കൗണ്ടിൽ Login ചെയ്യുക.
3,New Request തിരഞ്ഞെടുക്കുക.
4,Legal Affairs Services വിഭാഗത്തിലേക്ക് പ്രവേശിക്കുക.
5,ആവശ്യമായ സേവനം തിരഞ്ഞെടുക്കുക.
6,ആവശ്യപ്പെടുന്ന വിവരങ്ങൾ പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളും തെളിവുകളും അപ്‌ലോഡ് ചെയ്ത് പരാതി സമർപ്പിക്കുക.

പരാതിയിൽ സംഭവിച്ച കാര്യങ്ങൾ വ്യക്തമായും കൃത്യമായും രേഖപ്പെടുത്തണം. പാസ്‌പോർട്ടുമായി ബന്ധപ്പെട്ട പ്രശ്നം തെളിയിക്കാൻ ലഭ്യമായ രേഖകളും മറ്റ് തെളിവുകളും പരാതിയോടൊപ്പം സമർപ്പിക്കുന്നത് വിഷയത്തിൽ അതിവേഗത്തിൽ നടപടി സ്വീകരിക്കാൻ സഹായിക്കും.

പരാതി ലഭിച്ച ശേഷം ബന്ധപ്പെട്ട വിഭാഗം വിഷയം പരിശോധിക്കുകയും ആവശ്യമായ അന്വേഷണം നടത്തുകയും ചെയ്യും. പ്രശ്നത്തിന് പരിഹാരം ലഭിച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് പരാതി അവസാനിപ്പിക്കുന്നത്.

പാസ്‌പോർട്ട് മറ്റൊരാളുടെ കൈവശമുള്ളതിനെ തുടർന്ന് ബുദ്ധിമുട്ട് നേരിടുന്നവർ വിഷയം അവഗണിക്കാതെ ജി ഡി ആർ എഫ് എ ദുബായുടെ ഔദ്യോഗിക ഓൺലൈൻ സംവിധാനത്തിലൂടെ പരാതി നൽകണമെന്നാണ് അധികൃതരുടെ നിർദേശം.

Tags: DUBAIDubai PoliceExpatsGDRFAHuman RightsLegal AffairsUAE Labor Law

RelatedPosts

Vidyarambham in Dubai, Vijayadashami 2023 Dubai, UW Mall Bur Dubai events, expat Malayali events UAE
Community

മലയാള മനോരമ വിദ്യാരംഭം ഒക്ടോബർ 21ന് ദുബായിൽ; പ്രവേശനം സൗജന്യം

MSS Dubai and PILSS will host the Family Legal Aid Fair on October 18, 2026, offering free legal aid for Indian expats facing domestic and financial disputes.
Community

പ്രവാസികൾക്കു തുണയായി കുടുംബ നീതിമേള സംഘടിപ്പിക്കുന്നു

Sheikh Mohammed bin Rashid reviews an extensive study by The Development Office detailing the evolution of Al Khuzam into an Emirati cultural emblem.
UAE

മരുഭൂമിയിലെ നിത്യജീവിത ഉപകരണത്തിൽ നിന്ന് ദേശീയ പ്രതീകത്തിലേക്ക്: ‘അൽ ഖുസാം’ ഗവേഷണ പദ്ധതി വിലയിരുത്തി ഷെയ്ഖ് മുഹമ്മദ്

Security experts at GISEC 2026 warn that mismanaged access and poor recovery plans—not firewall failure—drive cyber risk in the UAE as daily attacks surpass 600,000.
Tech

യുഎഇയിൽ സൈബർ ഭീഷണി ഉയർത്തുന്നത് സാങ്കേതിക തകരാറുകളല്ല, ആന്തരിക പിഴവുകൾ; ജിസെക് 2026-ൽ മുന്നറിയിപ്പ്

Etihad Airways secures a strategic partnership with the UAE Wrestling Federation, taking over training facility naming rights and travel support for athletes.
Sports

യുഎഇ ഗുസ്തി ഫെഡറേഷന്റെ ഔദ്യോഗിക എയർലൈനായി ഇത്തിഹാദ് എയർവേസ്

UAE residents and citizens can now obtain an International Driving Permit in five minutes at Dubai International Airport Terminal 3. Available 24/7.
Travel

ദുബായ് വിമാനത്താവളത്തിൽ ഇനി 5 മിനിറ്റിൽ അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റ്

Sheikh Sultan bin Ahmed Al Qasimi assesses rehabilitation, education, and childcare initiatives across Bali to strengthen TBHF aid partnerships in Southeast Asia.
Uncategorized

ഇന്തോനേഷ്യയിലെ ചാരിറ്റി പദ്ധതികൾ വിലയിരുത്തി ഷാർജ ഉപഭരണാധികാരി; തെക്കുകിഴക്കൻ ഏഷ്യയിൽ ജീവകാരുണ്യ സഹായം വ്യാപിപ്പിക്കാൻ ബിഗ് ഹാർട്ട് ഫൗണ്ടേഷൻ

UAE President Sheikh Mohamed bin Zayed spoke with Indian PM Narendra Modi to review CEPA trade progress and coordinate on regional security and diplomatic stability.
World

ഇന്ത്യ-യുഎഇ തന്ത്രപ്രധാന ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ ധാരണ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ്

UAE aviation chief Saif Al Suwaidi addresses the 4th CATA conference in Beijing, calling for strict AI safety rules as UAE-China flights surpass 90 weekly.
Travel

വ്യോമയാന മേഖലയിൽ കൃത്രിമബുദ്ധിക്ക് കൃത്യമായ നിയന്ത്രണച്ചട്ടങ്ങൾ അനിവാര്യമെന്ന് യുഎഇ

Over 160,000 runners logged 290 million steps during the second edition of the Dubai Mallathon, featuring a full 42km indoor marathon at Dubai Mall.
Sports

1.6 ലക്ഷത്തിലധികം പേർ പങ്കെടുത്തു; റെക്കോർഡ് നേട്ടത്തോടെ ദുബായ് മല്ലത്തോണിന് സമാപനം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.