• News Middleeast Online
  • About
  • Privacy & Policy
  • Contact
Thursday, March 5, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • English
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • GCC
    • Saudi Arabia
  • Gulf
  • India
  • Kerala
  • News
    • All
    • Business
    • Education
    • Politics
    • World
    സൗദി അറേബ്യക്കെതിരായ ആക്രമണം പാകിസ്താനെതിരായ ആക്രമണം; ഇറാനെ ഓർമിപ്പിച്ച് ഇഷാഖ് ദാർ

    പാക്-അഫ്ഗാൻ സംഘർഷം രൂക്ഷം; 67 താലിബാൻകാരെ വധിച്ചതായി പാകിസ്താൻ

    വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്; സി.പി.എം. നേതൃത്വത്തിൽ ചർച്ച

    മൂന്നുവർഷ ബിരുദം ചരിത്രത്തിലേക്ക്; നാലുവർഷ ബിരുദത്തിന് ഏകീകൃത അക്കാദമിക് കലണ്ടർ പുറത്തിറങ്ങി

    ദുബായിൽ ഭാഗികമായി വിമാന സർവീസ് പുനരാരംഭിക്കുന്നു; ഒമാനിൽ നിന്ന് കേരളത്തിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് ചൊവ്വാഴ്ച മുതൽ

    ഐസിഐസിഐ പ്രുഡൻഷ്യൽ എഎംസി ദുബായ് ഫിനാൻഷ്യൽ സെന്ററിൽ പ്രവർത്തനം തുടങ്ങി

    ഇറാൻ–ഇസ്രയേൽ–യുഎസ് സംഘർഷം: ഇന്ത്യൻ ബസ്മതി അരി വ്യാപാരികൾ ആശങ്കയിൽ; ഹോർമുസ് അടച്ചാൽ കയറ്റുമതി പ്രതിസന്ധി

    അലി റസ അറാഫി ഇറാനിലെ താൽക്കാലിക പരമോന്നത നേതാവ്; മൂന്നംഗ കൗൺസിൽ ചുമതലയേറ്റു

    Conflict intensifies; attack on a gymnasium in Iran leaves more than 15 people dead. I prefer this response

    സംഘർഷം രൂക്ഷം; ഇറാനിലെ ജിംനേഷ്യത്തിൽ യുഎസ് – ഇസ്രയേൽ ആക്രമണം; 15ലേറെ പേർ കൊല്ലപ്പെട്ടു

    കുവൈത്ത് വിമാനത്താവളം ലക്ഷ്യമിട്ട് ഇറാൻ ആക്രമണം; നിരവധി ജീവനക്കാർക്ക് പരിക്ക്

    Trending Tags

    • Future of News
    • Climate Change
    • Market Stories
    • Election Results
  • Tech

    Trending Tags

    • Sillicon Valley
    • Mr. Robot
    • MotoGP 2017
    • Golden Globes
    • Future of News
  • Entertainment
    • All
    • Movie
    • Sports
    വൻതകർച്ചയിൽ നിന്ന് പ്രോട്ടീസിനെ രക്ഷിച്ച് യാൻസൻ; കിവീസിന് 170 റൺസ് ലക്ഷ്യം

    🏏 മിഡിൽ ഈസ്റ്റ് യുദ്ധം: ടി20 ലോകകപ്പ് ടീമുകൾ ഇന്ത്യയിൽ കുടുങ്ങി

    എല്ലാം കോംപ്രമൈസായി; ബ്ലാസ്റ്റേഴ്സ് കലൂരിൽ കളി തുടരും

    ബെന്നറ്റിന്റെ ഒറ്റയാൾ പോരാട്ടം വിഫലം; ഇന്ത്യക്ക് 72 റൺസിന്റെ തകർപ്പൻ ജയം

    വെടിക്കെട്ട് ബാറ്റിങ്; സിംബാബ്‌വെയ്ക്ക് 257 റൺസിന്റെ മല കയറ്റി ഇന്ത്യ

    പൊരുതിത്തോറ്റ് ഡച്ച് പട; 17 റൺസിന്റെ ജയത്തോടെ ഇന്ത്യ സൂപ്പർ എട്ടിലേക്ക്

    പാകിസ്താനെ 114 ന് ഒതുക്കി ഇന്ത്യക്ക് 61 റൺസ് ജയം; വമ്പൻ ജയത്തോടെ സൂപ്പർ എട്ടിലേക്ക്

    കേരള ബ്ലാസ്റ്റേഴ്‌സ് ടീം പ്രഖ്യാപിച്ചു; ആദ്യ മത്സരം ശനിയാഴ്ച മോഹൻ ബഗാനെതിരെ

    നമീബിയ 116ന് പുറത്ത്; 93 റൺസിന് ഇന്ത്യയുടെ റെക്കോർഡ് ജയം, ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്

    Pakistan will lose to the USA again; prediction by former Pakistan star.

    പാകിസ്താനെ വീണ്ടും യുഎസ്എ തോൽപ്പിക്കും; പ്രവചനവുമായി മുൻ പാക് താരം

  • Lifestyle
    • All
    • Fashion
    • Food
    • Health
    • Travel
    “Vitamin D Deficiency in Sun-Soaked UAE; Warning for Malayalis”

    വെയിലേറിയ യുഎഇയിൽ ‘വിറ്റാമിൻ ഡി’ മായം; മലയാളികൾക്ക് മുന്നറിയിപ്പ്

    20% വരെ കിഴിവ്; എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘എക്സ്പ്രസ് മോർ’ സെയിൽ ആരംഭിച്ചു

    അബുദാബി DMT ഭക്ഷ്യ വിൽപ്പന കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നു : സേവനങ്ങൾ ADCOOP നെറ്റ്‌വർക്കിലേക്ക് മാറ്റും

    അനുമതിയില്ലാതെ പ്രവേശനം: മെലീഹാ നാഷണൽ പാർക്കിൽ കനത്ത പിഴയും നിയമനടപടിയും

    നക്ഷത്രങ്ങൾക്കിടയിലെ ജീവിതകഥകൾ: കുട്ടികളോട് അനുഭവങ്ങൾ പങ്കുവെച്ച് സുനിത വില്യംസ്

    അബുദാബിയിൽ ഒറ്റ രക്തപരിശോധനയിലൂടെ 70+ തരം കാന്സർ കണ്ടെത്താനുള്ള പുതിയ പരീക്ഷണം ആരംഭിച്ചു

    സലാല – കേരള സെക്ടറുകളില്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്

    ദുബായ് മെട്രോ ടണലുകൾ പരിശോധിക്കാൻ ഡ്രോണുകൾ എത്തുന്നതോടെ പരിശോധന സമയം 60% കുറഞ്ഞു

    യാത്ര നിരക്ക് വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ;ഈമാസം 26 മുതൽ പ്രാബല്യത്തിൽ വരും

    മീനാബസാറിൽ ടനിഷ്കിന്റെ ഏറ്റവും വലിയ ഫ്ലാഗ്ഷിപ്പ് സ്റ്റോർ; ജിസിസി വളർച്ചയുടെ പുതിയ അധ്യായത്തിന് തുടക്കം.

  • Community
No Result
View All Result

Eng
Home GCC

പശ്ചിമേഷ്യൻ യുദ്ധത്തിൽ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദ്ദേശം, ഇന്ത്യയിൽ വർഗീയ സംഘർഷ സാധ്യതയെന്ന് മുന്നറിയിപ്പ്.

by UAE വാർത്ത ലേഖകൻ
3 days ago
in GCC, Gulf, India
Reading Time: 1 min read
പശ്ചിമേഷ്യൻ യുദ്ധത്തിൽ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദ്ദേശം, ഇന്ത്യയിൽ വർഗീയ സംഘർഷ സാധ്യതയെന്ന് മുന്നറിയിപ്പ്.
Share on WhatsappShare on Facebook

ന്യൂഡൽഹി: അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ സൈനിക ആക്രമണങ്ങളെത്തുടർന്ന് ഇന്ത്യയിൽ വർഗീയ സംഘർഷങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 28-ന് അയച്ച കത്തിൽ, വിദേശത്തെ സംഭവവികാസങ്ങൾ രാജ്യത്തിനകത്ത് ‘പ്രതിഫലനങ്ങൾ’ ഉണ്ടാക്കിയേക്കാമെന്നും അതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന സർക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടു. ആരാധനാലയങ്ങളിലും മതപരമായ ഒത്തുചേരലുകളിലും ജനങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള പ്രസംഗങ്ങൾ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ നിർദ്ദേശമുണ്ട്. ഇറാൻ അനുകൂല നിലപാടുള്ള തീവ്ര പ്രഭാഷകർ വിദ്വേഷം പടർത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്രം വിലയിരുത്തുന്നു. ക്രമസമാധാന നില തകരാതിരിക്കാൻ രഹസ്യാന്വേഷണ വിവരങ്ങൾ കൃത്യസമയത്ത് കൈമാറാനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും സംസ്ഥാന അധികാരികളോട് ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര വിഷയങ്ങളെ മുൻനിർത്തി വൈകാരികമായി ജനങ്ങളെ ഇളക്കിവിടാൻ തീവ്രവാദ സംഘടനകൾ ശ്രമിച്ചേക്കാം. ഇത്തരം നീക്കങ്ങളെ മുളയിലേ നുള്ളണം. പശ്ചിമേഷ്യയിൽ എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട്. ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കാണ് രാജ്യം മുൻഗണന നൽകുന്നതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

അതേസമയം, ജമ്മു കശ്മീരിൽ സ്ഥിതിഗതികൾ സംഘർഷഭരിതമായതോടെ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഉന്നതതല സുരക്ഷാ യോഗം ചേർന്ന് ജില്ലകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർദ്ദേശിച്ചു. ശ്രീനഗറിലെ ലാൽ ചൗക്കിൽ ഷിയ-സുന്നി വിഭാഗങ്ങൾ സംയുക്തമായി അമേരിക്കൻ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ചു. ബദ്ഗാം, പൂഞ്ച്, ബാരാമുള്ള എന്നിവിടങ്ങളിൽ പ്രതിഷേധം ശക്തമാണ്. റമ്പാനിൽ ഡൊണാൾഡ് ട്രംപിന്റെ കോലം കത്തിച്ചു. കശ്മീരിൽ നാളെ ബന്ദിന് ആഹ്വാനമുണ്ട്. കാർഗിലിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത കൂറ്റൻ പ്രതിഷേധ മാർച്ച് നടന്നു. ലഡാക്കിലെ ജനജീവിതം പ്രതിഷേധത്താൽ തടസ്സപ്പെട്ടിരിക്കുകയാണ്. ജന്തർ മന്തറിൽ ഷിയാ കൗൺസിലിന്റെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേർ പ്രതിഷേധിച്ചു. അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ കടുത്ത മുദ്രാവാക്യങ്ങളാണ് ഉയർന്നത്. ഈ സാഹചര്യത്തിലായിരുന്നു കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയത്.

English Summary

India’s Ministry of Home Affairs has issued an alert to all states warning of possible communal tensions in the wake of escalating conflict in West Asia involving Iran, Israel, and the United States. In a communication dated February 28, the Centre cautioned that international developments could have domestic repercussions and urged state governments to remain on high alert.Authorities have been directed to monitor religious gatherings and prevent inflammatory speeches that could incite unrest. Intelligence agencies have been asked to share information promptly and take preventive measures to maintain law and order.

WhatsApp Channel പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join
Tags: Iran attack on UAEIsrael Iran conflictMiddle East conflict update

RelatedPosts

ഹുർമുസ് കടലിടുക്കിന് സമീപം ചരക്ക് കപ്പലിനു നേരെ മിസൈൽ ആക്രമണം
GCC

March 4, 2026
ടി20 ലോകകപ്പിന് റെക്കോഡ് വ്യൂവർഷിപ്; ഇന്ത്യയിൽ മാത്രം കളികണ്ടത് 50 കോടിയിലേറെപ്പേർ
India

ദുബൈ ഇന്റർനാഷണൽ പ്രോജക്ട് മാനേജ്മെന്റ് ഫോറം 31 സുപ്രധാന ശുപാർശകൾ പുറത്തിറക്കി
Dubai

മനാമയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ബഹ്‌റൈൻ പ്രധാനമന്ത്രിയുടെ സന്ദർശനം; ജനങ്ങളുമായി സൗഹൃദ സംഭാഷണം

വിജയിയുടെ ടിവികെ റാലിയിൽ വീണ്ടും അപകടം; വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്, ആറുപേർക്ക് പരിക്ക്

പഹൽഗാം ഭീകരാക്രമണം: അന്വേഷണത്തിൽ വഴിത്തിരിവ്; ഭീകരർ ഉപയോഗിച്ച ഗോപ്രോ ക്യാമറ ചൈനയിൽ നിന്ന് വാങ്ങിയത്

  • Trending
  • Comments
  • Latest
15-ാമത് യുഎഇ നാഷനൽ പ്രവാസി സാഹിത്യോത്സവ് ജനുവരി 25-ന് റാസൽഖൈമയിൽ

January 21, 2026
അജ്മാനിൽ ഫെബ്രുവരി 15ന് ശിവഗിരി തീർഥാടനം

February 5, 2026
വടകരയുടെ വീരഭൂമിയിൽ തിളങ്ങി VKM കളരി ദുബായ്; പൊന്ന്യത്തങ്കം 2026 വേദിയിൽ ആവേശകരമായ പ്രകടനം

February 24, 2026

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല.

0

പൾസർ സുനിയെ കുറിച്ച് കടുത്ത ഭാഷയിൽ കോടതി; ‘പള്‍സര്‍ സുനി മറ്റുള്ളവരെ പോലെയല്ല, ഒരു ദയയും അർഹിക്കുന്നില്ല.

0

ഗ്ലോബൽ ടാലന്റുകൾക്ക് വേദിയൊരുങ്ങി: ലിവ ഇന്റർനാഷണൽ ഫെസ്റ്റിന് തുടക്കമായി

0
Relief for expatriates; fines waived for those whose visas have expired.

പ്രവാസികൾക്ക് ആശ്വാസം;വിസ കാലാവധി കഴിഞ്ഞവർക്കുള്ള പിഴകൾ ഒഴിവാക്കി

March 4, 2026
മൂവാറ്റുപുഴ നഗര റോഡ് പദ്ധതി വെള്ളിയാഴ്ച ഉദ്ഘാടനം; രണ്ട് പതിറ്റാണ്ട് മുടങ്ങിയ പദ്ധതി യാഥാർഥ്യമായി

ശബരി റെയിൽപ്പാത: ഭൂമിയേറ്റെടുക്കലിന് അനുമതി; 305.71 ഹെക്ടർ സ്ഥലം ഏറ്റെടുക്കും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • News Middleeast Online
  • About
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • Home
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup