• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 30, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

കെപി ഗ്രൂപ്പ് മെഗാ വാക്ക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി 28 ന് ദേരയിൽ

by UAE വാർത്ത ലേഖകൻ
7 months ago
in Dubai, Gulf, UAE
Reading Time: 1 min read
44 0
കെപി ഗ്രൂപ്പ് മെഗാ വാക്ക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി 28 ന് ദേരയിൽ
245
VIEWS
Share on WhatsappShare on Facebook

ദുബൈ: ദുബൈ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കെപി ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിലേക്കായി നടക്കുന്ന മെഗാ ഇന്റർവ്യൂ ഫെബ്രുവരി 28 ശനി കെപി ഗ്രൂപ്പ് ഓഫീസിൽ വെച്ച് നടക്കും. ദേര ഗോൾഡ് സൂക്ക് മെട്രോക്ക് സമീപം ഷെറീന പ്ലാസ-3, ഓഫീസ് 204 ൽ രാവിലെ 10 മണിമുതൽ വൈകുന്നേരം നാല് മണിവരെയാണ് ഇന്റർവ്യൂ നടക്കുക. ഫോർ സ്ക്വയർ കഫെ ആൻഡ് റെസ്റ്റോറന്റ്, കെപി ചായ്, കെപി മാർട്ട് സൂപ്പർമാർക്കറ്റ്, കെപി ഇന്റർനാഷണൽ ജനറൽ ട്രേഡിങ്, കെപി റിയൽ എസ്റ്റേറ്റ്, കെപി മൊബൈൽസ് തുടങ്ങി ഒരുപാട് മേഖലകളിൽ സാന്നിധ്യമുള്ള, ആയിരത്തോളം ആളുകൾ ജോലിചെയ്യുന്ന യുഎഇയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പാണ് കെപി ഗ്രൂപ്പ്.

നിലവിൽ കെപി മാർട്ട് സൂപ്പർമാർക്കറ്റിന്റെ 13 ബ്രാഞ്ചുകളിലേക്കായി മാനേജർ, സൂപ്പർവൈസർ, അക്കൗണ്ടന്റ്, കാഷ്യർ, ഡെലിവറി ബോയ്, ഇ- സൈക്കിൾ ഡ്രൈവർ, വെയർഹൗസ് ഹെൽപ്പർ, മെസ് കുക്ക് എന്നീ തസ്തികകളിലേക്കും15 ഓളം റെസ്‌റ്റോറന്റ് ബ്രാഞ്ചുകളിലേക്കായി മാനേജർ, സൂപ്പർവൈസർ, കാഷ്യർ, വെയ്റ്റർ (ആൺ,പെൺ) ബാരിസ്ത് cum വെയ്റ്റർ, പൊറോട്ട ഷെഫ്, സ്നാക്ക് മാസ്റ്റർ, ജ്യൂസ് ആൻഡ് സാൻഡ്വിച്ച് മേക്കർ, ചൈനീസ് ഷെഫ്, കോണ്ടിനെന്റൽ ഷെഫ്, ചാർക്കോൾ ബാർബിക്യൂ മാസ്റ്റർ, ബൈക്ക് റൈഡർ, ഇ-സൈക്കിൾ റൈഡർ, ക്ലീനർ എന്നീ തസ്തികകളിലേക്കുമാണ് ഇന്റർവ്യൂ നടക്കുന്നത്.

യോഗ്യതയും താല്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് നേരിട്ടെത്തി ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. careers@kpgroup.international എന്ന ഇമെയിൽ വഴിയും സൂപ്പർമാർക്കറ്റ് ഒഴിവുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് +971 54 736 7763 എന്ന നമ്പറിലും റെസ്റ്റോറന്റുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് +971 56 188 5464 എന്ന നമ്പറിലും വാട്സാപ്പ് വഴി ബന്ധപ്പെടാവുന്നതാണ്.

COMPANY PROFILE-Download
Tags: DUBAIGCC newsKP GroupMega Walk-in Interview iUAE newsUnited Arab Emirates updates

RelatedPosts

Dubai's RTA introduces an AI-powered Smart Test System for yard driving tests, featuring 2cm RTK tracking, auto-braking, and fully automated scoring.
Tech

ഡ്രൈവിങ് യാർഡ് ടെസ്റ്റിന് ഇനി പൂർണമായി നിർമ്മിത ബുദ്ധി; പുത്തൻ സ്മാർട്ട് സംവിധാനവുമായി ദുബായ് ആർടിഎ

UAE cardiologists warn that mild indigestion-like symptoms mask fatal heart attacks. Registry data reveals 30% of Gulf patients delay hospital care over 12 hours.
Health

ഗ്യാസ്ട്രിക്കും ക്ഷീണവുമല്ല; അവഗണിക്കുന്നത് ഹൃദയാഘാത ലക്ഷണങ്ങൾ: മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടർമാർ

Dubai's RTA opens recruitment for over 195 technical and engineering jobs for Emirati citizens at Ru'ya Careers UAE 2026, offering on-site interviews.
Business

റൂയ കരിയേഴ്സ് യുഎഇ 2026: സ്വദേശികൾക്കായി 195-ലധികം തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് ദുബായ് ആർടിഎ

Dubai's Community Development Authority approves a free family legal clinic and psychological counselling camp for expatriates on October 18, 2026. Register now.
Community

കുടുംബ നീതിമേള 2026-രജിസ്ട്രേഷൻ ആരംഭിച്ചു

Global health ministers and sovereign investors will meet in Dubai for WHX Leaders 2027 on January 26 to overhaul preventative care as senior populations soar.
Health

പ്രായമായവരുടെ എണ്ണം കുതിച്ചുയരുന്നു: ആഗോള ആരോഗ്യ പ്രതിസന്ധി നേരിടാൻ ആരോഗ്യ മന്ത്രിമാരുടെ ഉച്ചകോടി ദുബായിൽ

Medcare introduces discounted cardiac check-ups starting at Dh99 across Dubai and Sharjah, including AI retinal scans, available until September 30.
Health

ലോക ഹൃദയദിനം: ദുബായിലും ഷാർജയിലും 99 ദിർഹം മുതൽ പരിശോധനാ പാക്കേജുകളുമായി മെഡ്‌കെയർ

Dubai's RTA introduces an AI-powered Smart Test System for yard driving tests, featuring 2cm RTK tracking, auto-braking, and fully automated scoring.
Tech

ഡ്രൈവിങ് യാർഡ് ടെസ്റ്റിന് ഇനി പൂർണമായി നിർമ്മിത ബുദ്ധി; പുത്തൻ സ്മാർട്ട് സംവിധാനവുമായി ദുബായ് ആർടിഎ

UAE cardiologists warn that mild indigestion-like symptoms mask fatal heart attacks. Registry data reveals 30% of Gulf patients delay hospital care over 12 hours.
Health

ഗ്യാസ്ട്രിക്കും ക്ഷീണവുമല്ല; അവഗണിക്കുന്നത് ഹൃദയാഘാത ലക്ഷണങ്ങൾ: മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടർമാർ

ജീവനക്കാരെ അത്ഭുതപ്പെടുത്തി ആഡംബരകാറുകൾ സമ്മാനം നൽകി ദുബൈയിലെ മലയാളി വ്യവസായി
Business

ജീവനക്കാരെ അത്ഭുതപ്പെടുത്തി ആഡംബരകാറുകൾ സമ്മാനം നൽകി ദുബൈയിലെ മലയാളി വ്യവസായി

ADNOC and Burjeel Holdings strengthen their healthcare partnership in Abu Dhabi's Al Dhafra region, developing a One Health Hub and expanding clinical services.
Health

അൽ ദഫ്രയിൽ ആരോഗ്യ സേവനങ്ങൾ വിപുലീകരിച്ച് അഡ്‌നോകും ബുർജീൽ ഹോൾഡിങ്സും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.