• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, August 4, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Travel

ദുബായ് ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റിൽ പുതിയ വരികളും യു-ടേണുകളും തുറന്നു; ഗതാഗതക്കുരുക്കിൽ 30% കുറവ്

by UAE വാർത്ത ലേഖകൻ
2 hours ago
in Travel
Reading Time: 1 min read
22 0
Overhead view of new service lanes and traffic flow on Latifa bint Hamdan Street in Dubai.
122
VIEWS
Share on WhatsappShare on Facebook

അൽ അസായൽ സ്ട്രീറ്റിന് സമീപമുള്ള വികസന പ്രവർത്തനങ്ങളിലൂടെ സർവീസ് റോഡിന്റെ ശേഷി മണിക്കൂറിൽ 1,000 വാഹനങ്ങളായി ഉയർത്തി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി.

ദുബായ് : ദുബായിലെ ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റിൽ ട്രാഫിക് പരിഷ്കരണങ്ങൾ പൂർത്തിയാക്കി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). പുതിയ സർവീസ് റോഡ് ലെയിനും രണ്ട് അണ്ടർ-ബ്രിഡ്ജ് യു-ടേണുകളും തുറന്നതോടെ തിരക്കേറിയ സമയങ്ങളിലെ ഗതാഗതക്കുരുക്കിൽ 30 ശതമാനം വരെ കുറവുണ്ടായതായി അധികൃതർ അറിയിച്ചു.

മൊത്തം 1,000 മീറ്റർ ദൈർഘ്യമുള്ള രണ്ട് ഭാഗങ്ങളിലാണ് സർവീസ് റോഡ് വികസനം നടപ്പിലാക്കിയത്. അൽ അസായൽ സ്ട്രീറ്റ് ജങ്ഷൻ മുതൽ സ്ട്രീറ്റ് 44 വരെയുള്ളതാണ് ആദ്യ ഘട്ടം. നാഷണൽ സിമന്റ് ഫാക്ടറി മുതൽ ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ് എക്സിറ്റ് വരെയുള്ള ഭാഗത്താണ് രണ്ടാമത്തെ വികസനം. ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റ്-അൽ അസായൽ സ്ട്രീറ്റ് ഇന്റർസെക്ഷന് താഴെയായി രണ്ട് പുതിയ യു-ടേണുകളും ഇതോടൊപ്പം നിർമ്മിച്ചിട്ടുണ്ട്.

Overhead view of new service lanes and traffic flow on Latifa bint Hamdan Street in Dubai.

റോഡ് വികസനം പൂർത്തിയായതോടെ സർവീസ് റോഡിന്റെ വാഹന ശേഷി മണിക്കൂറിൽ 600-ൽ നിന്ന് 1,000 വാഹനങ്ങളായി ഉയർന്നു. പുതിയ യു-ടേണുകൾ പ്രവർത്തനം ആരംഭിച്ചതോടെ ജങ്ഷനുകളിലെ വാഹനങ്ങളുടെ കാത്തിരിപ്പ് സമയം ഗണ്യമായി കുറഞ്ഞതായി ആർ.ടി.എ വ്യക്തമാക്കുന്നു.

ദുബായിലെ വാണിജ്യ, വ്യവസായ, താമസ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലൊന്നാണ് ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റ്. അൽ ഖൈൽ റോഡ്, അൽ അസായൽ സ്ട്രീറ്റ് തുടങ്ങിയ പ്രധാന റോഡുകളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ ഈ പാത സഹായിക്കുന്നുണ്ട്.

Overhead view of new service lanes and traffic flow on Latifa bint Hamdan Street in Dubai.

പ്രദേശത്തെ 12 കിലോമീറ്റർ നീളമുള്ള ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റ് വികസന പദ്ധതിക്കായി 200 കോടി ദിർഹത്തിന്റെ (2 Billion AED) കരാർ ആർ.ടി.എ നൽകിയിരുന്നു. ഷെയ്ഖ് സായിദ് റോഡിനെ എമിറേറ്റ്സ് റോഡുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഈ കൂറ്റൻ പദ്ധതിയിൽ 2,300 മീറ്റർ നീളമുള്ള ഏഴ് പാലങ്ങളും 900 മീറ്റർ നീളമുള്ള എട്ട് ടണലുകളും ഉൾപ്പെടുന്നു.

Tags: Commute NewsDUBAIRTATraffic ImprovementsUAE infrastructure

RelatedPosts

വി.എസ്. ജനകീയ രാഷ്ട്രീയത്തിന്റെ പ്രതീകം: ദുബായിൽ അനുസ്മരണയോഗം
Community

വി.എസ്. ജനകീയ രാഷ്ട്രീയത്തിന്റെ പ്രതീകം: ദുബായിൽ അനുസ്മരണയോഗം

Gold bars and retail jewelry on display at a Dubai jewelry market.
Business

യുഎഇയിൽ സ്വർണവില വർധിച്ചു; 24 കാരറ്റ് ഗ്രാമിന് 489.75 ദിർഹമായി

A Dubai Police vehicle patrolling a road in Dubai, UAE.
Travel

വാഹന ഉടമകൾക്ക് ആശ്വാസം: ട്രാഫിക് പിഴകൾ ഇനി ഗഡുക്കളായി അടയ്ക്കാം; പുതിയ പദ്ധതിയുമായി ദുബായ് പോലീസ്

ദുബായിൽ ഡ്രൈവിംഗ് ലൈസൻസ് നേടാനും പുതുക്കാനുമുള്ള കണ്ണുപരിശോധനാ കേന്ദ്രങ്ങൾ 30 ശതമാനം വർധിപ്പിച്ച് ആർ.ടി.എ
Dubai

ദുബായിൽ ഡ്രൈവിംഗ് ലൈസൻസ് നേടാനും പുതുക്കാനുമുള്ള കണ്ണുപരിശോധനാ കേന്ദ്രങ്ങൾ 30 ശതമാനം വർധിപ്പിച്ച് ആർ.ടി.എ

Medical professionals conducting heatstroke and CPR awareness campaign for workers in Dubai
Dubai

എ.കെ.എം.ജി എമിറേറ്റ്സ് “ബീറ്റ് ദ ഹീറ്റ്” ക്യാംപെയിൻ 2026

Dubai Civil Defence emergency vehicles parked near Sheikh Zayed Road during an emergency response.
Dubai

ദുബായ് ശൈഖ് സായിദ് റോഡിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്ക്

കുടുംബങ്ങളുടെ ആരോഗ്യവും ജീവിതനിലവാരവും ഉയർത്താൻ കൈകോർത്ത് കുടുംബ മന്ത്രാലയവും ബുർജീൽ ഹോൾഡിങ്സും
Abu Dhabi

കുടുംബങ്ങളുടെ ആരോഗ്യവും ജീവിതനിലവാരവും ഉയർത്താൻ കൈകോർത്ത് കുടുംബ മന്ത്രാലയവും ബുർജീൽ ഹോൾഡിങ്സും

വി.എസ്. ജനകീയ രാഷ്ട്രീയത്തിന്റെ പ്രതീകം: ദുബായിൽ അനുസ്മരണയോഗം
Community

വി.എസ്. ജനകീയ രാഷ്ട്രീയത്തിന്റെ പ്രതീകം: ദുബായിൽ അനുസ്മരണയോഗം

Sheikha Bodour bint Sultan Al Qasimi with Sir Magdi Yacoub at the Magdi Yacoub Institute in Harefield UK
Health

ഹൃദയചികിത്സാ ഗവേഷണം ശക്തിപ്പെടുത്താൻ ഷാർജ: മഗ്ദി യാഖൂബ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ രക്ഷാധികാരം ഏറ്റെടുത്ത് ഷെയ്ഖ ബുദൂർ

Khorfakkan Commercial Terminal cranes loading containers, representing Gulftainer supply chain infrastructure.
Business

ഷാർജ ഇൻവെസ്റ്റ്മെന്റ് ഫോറം 2026: ഗുൾഫ്‌ടെയ്‌നർ സ്ട്രാറ്റജിക് സ്പോൺസർ; 2 ശതകോടി ഡോളറിന്റെ നിക്ഷേപ-അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.