• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, July 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Sharjah

എസ്‌സിഐ ഷാർജ ലീജിയന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

by UAE വാർത്ത ലേഖകൻ
1 month ago
in Sharjah, UAE
Reading Time: 1 min read
37 0
എസ്‌സിഐ ഷാർജ ലീജിയന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു
205
VIEWS
Share on WhatsappShare on Facebook

ഷാർജ: സീനിയർ ചേംബർ ഇന്റർനാഷണൽ (SCI) ഷാർജ ലീജിയന്റെ 2026–27 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു. സാമൂഹിക, സാംസ്‌കാരിക, സേവന പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന സംഘടനയുടെ പുതിയ ഭരണസമിതിയെ സ്ഥാനാരോഹണ ചടങ്ങിൽ പ്രഖ്യാപിച്ചു.

പ്രസിഡന്റായി പുഷ്പ മഹേഷും സെക്രട്ടറിയായി ശ്രീകുമാർ നായരും ട്രഷററായി ആന്റോ തോമസും തിരഞ്ഞെടുക്കപ്പെട്ടു. 15 അംഗ ഭരണസമിതിയാണ് വരും വർഷം സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.

ദുബായ് ദെയ്‌റയിലെ ഏഷ്യാന ഹോട്ടലിൽ മെയ് 31-ന് നടന്ന സ്ഥാനാരോഹണ ചടങ്ങിൽ സഹീദ അഹമ്മദ്, അൻവർ ഹുസ്സൈൻ എന്നിവർ വൈസ് പ്രസിഡന്റുമാരായും ദീപ്തി പണിക്കർ ജോയിന്റ് സെക്രട്ടറിയായും അനൂപ് മേനോൻ ജോയിന്റ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

പ്രശസ്ത എമിറാത്തി നടൻ അബ്ദുള്ള അൽ ജുഫാലി മുഖ്യാതിഥിയായ ചടങ്ങിൽ സാമൂഹിക, സാംസ്‌കാരിക, വ്യവസായ രംഗങ്ങളിലെ പ്രമുഖനായ മുനീർ അൽ വഫ, സീനിയർ ചേംബർ ഇന്റർനാഷണൽ ദേശീയ ചെയർമാൻ നിഷാദ് ഗോപിനാഥ്, ചീഫ് അഡ്വൈസർ മഹേഷ് കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു.

സംഘടനയുടെ വിവിധ ലീജിയനുകളിൽ നിന്നുള്ള പ്രതിനിധികളായ സുരേഷ് പുരവങ്കര, അഞ്ജന അനീഷ്, സിറാജ്, മിനി അൽഫാൻസ് എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ അർപ്പിച്ചു.

അംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. ലിജിൻ പിള്ളൈ സ്വാഗതം ആശംസിച്ച ചടങ്ങിൽ ശ്രീകുമാർ നായർ നന്ദി രേഖപ്പെടുത്തി. പുതിയ നേതൃത്വത്തിന്റെ കീഴിൽ കൂടുതൽ സേവന-സാമൂഹിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags: Community OrganizationLatest NewsPushpa MaheshSCISenior Chamber InternationalSharjahSreekumar NairUAE Malayali

RelatedPosts

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ രണ്ട് ദിവസത്തെ പ്രത്യേക കോൺസുലാർ അറ്റസ്റ്റേഷൻ സേവനം നാളെ മുതൽ
Community

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ രണ്ട് ദിവസത്തെ പ്രത്യേക കോൺസുലാർ അറ്റസ്റ്റേഷൻ സേവനം നാളെ മുതൽ

July 3, 2026
ബ്രസീൽ, പോർച്ചുഗൽ നിക്ഷേപകരെ പങ്കെടുപ്പിച്ചു കൊണ്ട് ഷാർജയിൽ ‘ബിസിനസ് & പാഡിൽ ഡേ 2026’ സംഘടിപ്പിച്ചു
Sharjah

ബ്രസീൽ, പോർച്ചുഗൽ നിക്ഷേപകരെ പങ്കെടുപ്പിച്ചു കൊണ്ട് ഷാർജയിൽ ‘ബിസിനസ് & പാഡിൽ ഡേ 2026’ സംഘടിപ്പിച്ചു

July 3, 2026
യുഎഇ മീഡിയ മാനദണ്ഡങ്ങളിൽ വ്യക്തത വരുത്തി ദുബായ് പ്രസ് ക്ലബ്; ഡിജിറ്റൽ മാധ്യമങ്ങൾക്കും എഐക്കും പുതിയ നിർദേശങ്ങൾ
Tech

യുഎഇ മീഡിയ മാനദണ്ഡങ്ങളിൽ വ്യക്തത വരുത്തി ദുബായ് പ്രസ് ക്ലബ്; ഡിജിറ്റൽ മാധ്യമങ്ങൾക്കും എഐക്കും പുതിയ നിർദേശങ്ങൾ

June 30, 2026
ഷാർജയിൽ ഡ്രോണുകൾക്ക് കടുത്ത നിയന്ത്രണം: പുതിയ നിയമം പുറപ്പെടുവിച്ച് ഭരണാധികാരി ശൈഖ് സുൽത്താൻ
Tech

ഷാർജയിൽ ഡ്രോണുകൾക്ക് കടുത്ത നിയന്ത്രണം: പുതിയ നിയമം പുറപ്പെടുവിച്ച് ഭരണാധികാരി ശൈഖ് സുൽത്താൻ

June 23, 2026
സി.എച്ച്. സെന്ററിന്റെ മാനുഷിക സേവന പ്രവർത്തനങ്ങൾ മാതൃകാപരം: അബ്ദുള്ള ആറങ്ങാടി
Dubai

സി.എച്ച്. സെന്ററിന്റെ മാനുഷിക സേവന പ്രവർത്തനങ്ങൾ മാതൃകാപരം: അബ്ദുള്ള ആറങ്ങാടി

June 22, 2026
ദുബായിൽ വി.കെ.എം കളരിയുടെ ‘ഗുരുശ്രേഷ്ഠം-പ്രതിഭാസംഗമം’; ദീർഘകാല ശിഷ്യരെ ആദരിച്ചു
Dubai

ദുബായിൽ വി.കെ.എം കളരിയുടെ ‘ഗുരുശ്രേഷ്ഠം-പ്രതിഭാസംഗമം’; ദീർഘകാല ശിഷ്യരെ ആദരിച്ചു

June 20, 2026
  • Trending
  • Latest
നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

July 6, 2026
യുഎഇയിൽ ‘തിരമാല സീഫുഡ് ഫെസ്റ്റ് 2026’ പ്രഖ്യാപിച്ച് ഫുഡ്ബുക്ക്; ജൂലൈ 9 മുതൽ തുടക്കം

യുഎഇയിൽ ‘തിരമാല സീഫുഡ് ഫെസ്റ്റ് 2026’ പ്രഖ്യാപിച്ച് ഫുഡ്ബുക്ക്; ജൂലൈ 9 മുതൽ തുടക്കം

July 9, 2026
‘സേതുമാധവന്റെ ദുരന്തം വീണ്ടും വെള്ളിത്തിരയിലേക്ക്’; ‘കിരീടം’ 4K റിലീസിനെക്കുറിച്ചുള്ള എൻ.പി. സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ!

‘സേതുമാധവന്റെ ദുരന്തം വീണ്ടും വെള്ളിത്തിരയിലേക്ക്’; ‘കിരീടം’ 4K റിലീസിനെക്കുറിച്ചുള്ള എൻ.പി. സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ!

July 10, 2026
വേനൽക്കാല യാത്രാ തിരക്ക്: 30 ലക്ഷം യാത്രക്കാരെ വരവേൽക്കാൻ ദുബായ് എയർപോർട്ടുകളിൽ വിപുലമായ സജ്ജീകരണങ്ങൾ

വേനൽക്കാല യാത്രാ തിരക്ക്: 30 ലക്ഷം യാത്രക്കാരെ വരവേൽക്കാൻ ദുബായ് എയർപോർട്ടുകളിൽ വിപുലമായ സജ്ജീകരണങ്ങൾ

July 11, 2026
ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഫുജൈറയിലെ ആഡംബര ഹോട്ടലുകളിൽ വൻ ഇളവുകൾ; ഓഫറുകൾ ഓഗസ്റ്റ് 31 വരെ

ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഫുജൈറയിലെ ആഡംബര ഹോട്ടലുകളിൽ വൻ ഇളവുകൾ; ഓഫറുകൾ ഓഗസ്റ്റ് 31 വരെ

July 11, 2026
യുഎഇയിൽ കടുത്ത ചൂട്: താപനില 47 ഡിഗ്രിയിലേക്ക്; രാത്രികളിൽ അമിത ഈർപ്പവും കോടമഞ്ഞും പ്രവചിച്ച് കാലാവസ്ഥാ കേന്ദ്രം

Travel

Weather

യുഎഇയിൽ കടുത്ത ചൂട്: താപനില 47 ഡിഗ്രിയിലേക്ക്; രാത്രികളിൽ അമിത ഈർപ്പവും കോടമഞ്ഞും പ്രവചിച്ച് കാലാവസ്ഥാ കേന്ദ്രം

July 11, 2026
നാടകീയ ഗോൾ; ബെൽജിയത്തെ വീഴ്ത്തി സ്പെയിൻ ലോകകപ്പ് സെമിയിൽ, അടുത്ത പോരാട്ടം ഫ്രാൻസിനോട്
Sports

നാടകീയ ഗോൾ; ബെൽജിയത്തെ വീഴ്ത്തി സ്പെയിൻ ലോകകപ്പ് സെമിയിൽ, അടുത്ത പോരാട്ടം ഫ്രാൻസിനോട്

July 11, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.