Tag: Kerala news

പ്രതിസന്ധിക്കാലത്ത് ജിസിസി ഭരണ നേതൃത്വത്തിന് അഭിനന്ദനം: ഡോ. ആസാദ് മൂപ്പൻ

ദുബൈ: നിലവിലെ പ്രതിസന്ധി സാഹചര്യത്തിൽ ജിസിസി മേഖലയിലെ വിദേശികളായ താമസക്കാരുടെ സുരക്ഷയും സ്ഥിരതയും ബിസിനസ്സ് തുടർച്ചയും ഉറപ്പുനൽകുന്ന ഭരണ നേതൃത്വത്തെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നതായി ആസ്‌റ്റർ ഡിഎം ഹെൽത്ത് ...

Read moreDetails

തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്; മലയാള മാധ്യമങ്ങൾ ജാഗ്രത പുലർത്തണം: എം.എ. യൂസഫലി

അബുദാബി: ഗൾഫ് മേഖലയിൽ തുടരുന്ന പ്രതിസന്ധി സാഹചര്യത്തിൽ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന തരത്തിലുള്ള തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കണമെന്ന് നോർക്ക റൂട്ട്സ് വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. ...

Read moreDetails

🏏 മിഡിൽ ഈസ്റ്റ് യുദ്ധം: ടി20 ലോകകപ്പ് ടീമുകൾ ഇന്ത്യയിൽ കുടുങ്ങി

ന്യൂഡൽഹി: മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധ സാഹചര്യത്തെ തുടർന്ന് ഐസിസി പുരുഷന്മാരുടെ ടി20 ലോകകപ്പ് 2026 മത്സരത്തിൽ പങ്കെടുത്ത വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വേ ടീമുകൾ ഇന്ത്യയിൽ കുടുങ്ങി. ...

Read moreDetails

വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്; സി.പി.എം. നേതൃത്വത്തിൽ ചർച്ച

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും സ്ഥാനാർഥിയാക്കരുതെന്ന ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ് സി.പി.എം. നേതൃത്വത്തെ സമീപിച്ചു. കുടുംബപരമായ കാരണങ്ങളാണ് ഈ അഭ്യർത്ഥനയ്ക്ക് ...

Read moreDetails

മൂന്നുവർഷ ബിരുദം ചരിത്രത്തിലേക്ക്; നാലുവർഷ ബിരുദത്തിന് ഏകീകൃത അക്കാദമിക് കലണ്ടർ പുറത്തിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റത്തിന് തുടക്കമിട്ട് മൂന്നുവർഷ ബിരുദ കോഴ്‌സ് ഈ മാസം ഔദ്യോഗികമായി അവസാനിക്കുന്നു. രണ്ട് വർഷം മുൻപ് സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ...

Read moreDetails

‘എന്നെ എന്തിനാണ് ഇങ്ങനെ നാണംകെടുത്തിയത്?’; മോഷണാരോപണത്തിന് പിന്നാലെ യുവതി ജീവനൊടുക്കി

കാസർകോട് മുളിയാർ സ്വദേശിനി ജസീല (24) മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിനെ തുടർന്ന് വിഷം കഴിച്ച് മരിച്ച സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെയും അയൽവീട്ടുകാർക്കെതിരെയും പൊലീസിനെതിരെയും കുടുംബം പരാതി നൽകി. സംഭവത്തിൽ Vidyanagar ...

Read moreDetails

യു.ഐ.ഡി സമയപരിധി നീട്ടി; 175 അധ്യാപകർക്ക് തസ്തികകൾ തിരിച്ചുലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ യു.ഐ.ഡി രേഖപ്പെടുത്താനുള്ള സമയപരിധി നീട്ടിയതോടെ 175 അധ്യാപകർക്ക് നഷ്ടപ്പെട്ട തസ്തികകൾ തിരിച്ചുലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. 2025-26 അധ്യയന ...

Read moreDetails

പാലത്തായി പീഡനക്കേസ്: ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന അധ്യാപകന് നിയമം ലംഘിച്ച് ഒരു മാസത്തെ പരോൾ

കണ്ണൂർ: പാലത്തായി പീഡനക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുൻ അധ്യാപകനും ബി.ജെ.പി നേതാവുമായ കെ. പത്മരാജന് സർക്കാർ ഒരു മാസത്തെ പരോൾ അനുവദിച്ചതായി റിപ്പോർട്ട്. തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് ...

Read moreDetails

ലോറി അപകടം; എട്ടുമണിക്കൂർ രക്ഷാപ്രവർത്തനം വിഫലം, ക്ലീനർ മുസ്തഫ മരിച്ചു

മലപ്പുറം: ആതവനാട് ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ മിനി ലോറിയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഉയർത്തിയെങ്കിലും ക്ലീനറുടെ ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം മേൽമുറി സ്വദേശി മുസ്തഫയാണ് അപകടത്തിൽ മരിച്ചത്. ...

Read moreDetails

ക്ഷാമബത്തയിൽ 10 ശതമാനം വർധനവ്; 25ൽ നിന്ന് 35 ശതമാനമായി ഉയർത്തി

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ (ഡി.എ) 10 ശതമാനം വർധനവ് അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. നിലവിലെ 25 ശതമാനത്തിൽ നിന്ന് 35 ശതമാനമായാണ് ഡി.എ ഉയർത്തിയത്. ...

Read moreDetails
Page 2 of 6 1 2 3 6
  • Trending
  • Comments
  • Latest

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist