Tag: Kerala news

കണ്ടക്ടർമാർക്ക് ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഗൗരവമുള്ളത്: ഹൈകോടതി സർക്കാരിനോട് വിശദീകരണം തേടി

കൊച്ചി: കെ.എസ്.ആർ.ടി.സി വനിത കണ്ടക്ടർമാർക്ക് ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഗൗരവമുള്ള വിഷയമാണെന്ന് Kerala High Court നിരീക്ഷിച്ചു. ഇക്കാര്യത്തിൽ നയപരമായ തീരുമാനം എടുക്കാനാകുമോയെന്നത് സംബന്ധിച്ച് ജസ്റ്റിസ് ...

Read moreDetails

‘യു.ഡി.എഫിലെത്താൻ ജോസ് കെ. മാണി കോൺഗ്രസ് നേതാക്കളെ കണ്ടു’; വെല്ലുവിളിച്ച് മാണി സി. കാപ്പൻ

കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി യു.ഡി.എഫിൽ ചേരുന്നതിനായി കോൺഗ്രസ് നേതാക്കളെ രഹസ്യമായി കണ്ടതായി പാലാ എം.എൽ.എ മാണി സി. കാപ്പൻ ആരോപിച്ചു. ...

Read moreDetails

കാസർഗോഡ് മുസ്‌ലിം ലീഗ് സ്ഥാനാർഥിയായി കല്ലട്ര മാഹിൻ ഹാജി; പ്രതിപക്ഷ നേതാവിന്റെ പുതുയുഗ യാത്രയ്ക്ക് തൊട്ട് മുൻപ് യുഡിഎഫിൽ ധാരണ

പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര കാസർഗോഡിന്റെ മണ്ണിൽ നിന്ന് തുടക്കം കുറിക്കുമ്പോൾ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ആരാവുമെന്ന ആകാംക്ഷക്ക് അവസാനമാവുകയാണ്. മുസ്‌ലിം ലീഗ് ...

Read moreDetails

സമസ്ത സമ്മേളനത്തിന് ഗതാഗത നിയന്ത്രണം; നാഷണൽ ഹൈവേയിൽ കാൽനട നിരോധനം

കാസർകോട്: സമസ്തയുടെ നൂറാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ഞായറാഴ്ച കാസർകോട് ജില്ലയിൽ പ്രത്യേക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് അറിയിച്ചു. സമ്മേളനത്തിനെത്തുന്ന വലിയ ജനക്കൂട്ടത്തെ പരിഗണിച്ചാണ് നിയന്ത്രണങ്ങൾ ...

Read moreDetails

വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ ഇന്ന് കാസർകോട്ട് ആരംഭം

കാസർകോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിന്റെ ‘പുതുയുഗ യാത്ര’യ്ക്ക് ഇന്ന് കാസർകോട്ട് തുടക്കമാകും. കുമ്പളയിൽ വൈകുന്നേരം നാല് മണിക്ക് എഐസിസി ജനറൽ സെക്രട്ടറി കെ.സി. ...

Read moreDetails

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓക്സിജൻ ഫ്ലോമീറ്റർ പൊട്ടിത്തെറി; വനിതാ അറ്റൻഡർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ ഓക്സിജൻ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിൽ വനിതാ അറ്റൻഡറായ ഫാരിഷ് ബീവിക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പൊട്ടിത്തെറിയുടെ ...

Read moreDetails

നടൻ മണിയൻപിള്ള രാജു ഓടിച്ച കാർ അപകടത്തിൽ; യുവാക്കൾക്ക് പരിക്ക്, വാഹനം നിർത്താതെ പോയതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബിന് മുന്നിൽ നടന്ന വാഹനാപകടത്തിൽ നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റതായി പരാതി. നിവേദിത് കൃഷ്ണയും സൂരജുമാണ് അപകടത്തിൽ ...

Read moreDetails

കേരളത്തിൽ എയിംസിന് സാധ്യതാ പഠനം നടത്തണം; കേന്ദ്രത്തിന് ഹൈക്കോടതി നിർദേശം

കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കാനുള്ള സാധ്യതാ പഠനം നടത്തണമെന്ന് കേന്ദ്ര സർക്കാറിനോട് ഹൈക്കോടതി നിർദേശം നൽകി. സംസ്ഥാനം നിർദേശിച്ച സ്ഥലത്ത് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി ...

Read moreDetails

വഖഫ് ബോർഡ് പുനഃസംഘടനം പൂർത്തിയായി; അഡ്വ. എം.കെ. സക്കീർ വീണ്ടും ചെയർമാൻ, മുക്കം ഉമർ ഫൈസിയും അംഗം. മുസ്‌ലിം ഇതര പ്രതിനിധികളെ ഉടൻ നിയമിക്കും

തിരുവനന്തപുരം: കേന്ദ്ര വഖഫ് നിയമത്തിലെ ഭേദഗതികളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നീണ്ടുപോയ കേരള വഖഫ് ബോർഡ് പുനഃസംഘടന ഒടുവിൽ പൂർത്തിയാക്കി സംസ്ഥാന സർക്കാർ. ഭേദഗതി ചെയ്ത കേന്ദ്ര വഖഫ് ...

Read moreDetails

പാലക്കാട്ട് തണ്ണിമത്തൻ ചാക്കുകൾക്കിടയിൽ സ്ഫോടകശേഖരം; ലോറി പൊലീസ് പിടിയിൽ

പാലക്കാട്: പാലക്കാട്ട് തണ്ണിമത്തൻ ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച് സ്ഫോടകവസ്തുക്കൾ കടത്താൻ ശ്രമിച്ച ലോറി പൊലീസ് പിടികൂടി. മെഡിക്കൽ കോളജിന് സമീപത്തുനിന്നാണ് ചരക്കുമായി പോകുകയായിരുന്ന ലോറി കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട്ടിലെ ധർമഗിരിയിൽ ...

Read moreDetails
Page 5 of 6 1 4 5 6
  • Trending
  • Comments
  • Latest

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist