അഞ്ചു സെക്കൻഡിനകം യാത്രാനടപടികൾ; ദുബായ് എയർപോർട്ടിലെ ‘റെഡ് കാർപറ്റിന്’ ദുബായ്–ഇറ്റ് പുരസ്‌കാരം
ദുബായ്: യാത്രാരേഖകൾ കാണിക്കാതെ, നടന്നുനീങ്ങുന്നതിനിടെ അഞ്ചു സെക്കൻഡിനകം ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സൗകര്യമൊരുക്കുന്ന ജിഡിആർഎഫ്എയുടെ ‘റെഡ് കാർപറ്റ് ട്രാവൽ കോറിഡോർ’ പദ്ധതിക്ക് ദുബായ്–ഇറ്റ് പുരസ്‌കാരം. ദുബായ് രാജ്യാന്തര ...
Read moreDetails






