• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, November 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

എസ്.ബി.–അസംപ്ഷൻ കോളജ് അലുമ്നി ഓണാഘോഷം ഓർമ്മപ്പൂക്കളം അജ്മാനിൽ ഞായറാഴ്ച

by UAE വാർത്ത ലേഖകൻ
2 months ago
in Community
Reading Time: 1 min read
23 0
എസ്.ബി.–അസംപ്ഷൻ കോളജ് അലുമ്നി ഓണാഘോഷം ഓർമ്മപ്പൂക്കളം അജ്മാനിൽ ഞായറാഴ്ച
130
VIEWS
Share on WhatsappShare on Facebook

ദുബായ്: എസ്.ബി. കോളജ്–അസംപ്ഷൻ കോളജ് അലുമ്നി യുഎഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണം ‘ഓർമ്മപ്പൂക്കളം 2026’ എന്ന പേരിൽ ആഘോഷിക്കും.

സെപ്റ്റംബർ 20ന് അജ്മാനിലെ ഉമ്മുൽ മുഅമീൻ വിമൻസ് അസോസിയേഷൻ ഹാളിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്.

രാവിലെ 10ന് ആരംഭിക്കുന്ന ആഘോഷത്തിൽ യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള പൂർവവിദ്യാർത്ഥികളും കുടുംബാംഗങ്ങളും പങ്കെടുക്കും.

കുട്ടനാട് എംഎൽഎ റെജി ചെറിയാൻ ഓണാഘോഷം ഉദ്‌ഘാടനം ചെയ്യും.ചാപ്റ്റർ പ്രസിഡന്റ് ബെൻസി വർഗീസ് അധ്യക്ഷത വഹിക്കും, ഫാ. ജോൺ ജോസഫ് എടാട്ട് മുഖ്യ പ്രഭാഷണം നടത്തും.
നടൻ കൈലാഷ്,മഞ്ജു തോംസൺ, ജോസഫ് കളത്തിൽ,ഗീതി സോബിൻ, ജൂലി പോൾ, ഡോ. ലിൻഡ മാത്യു എന്നിവർ പ്രസംഗിക്കും.

നേപ്പാളിലെ പ്രളയത്തെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധിയായി പങ്കെടുത്ത അലുമ്നി അംഗം ഡോ. ആന്റണി തോമസിനെ ചാപ്റ്റർ ഉപദേഷ്ടാക്കളായ ജോ കാവാലവും ബിജു ഡൊമിനിക്കും ചേർന്ന് ആദരിക്കും.

ഓണസദ്യ, ശിങ്കാരി മേളം, ഗാനമേള കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ എന്നിവയും ഉണ്ടാകും.

Tags: AjmanAlumni UAEAssumption CollegeMalayali CommunityOnam 2026OrmapookkalamReji CherianSB CollegeUAE events

RelatedPosts

Parassini Koottayma held its Annual General Body meeting in Ajman, UAE, electing new office bearers and passing strict financial resolutions on member funds.
Community

പറശ്ശിനി കൂട്ടായ്മ വാർഷിക ജനറൽ ബോഡി യോഗം: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Dileep and Nadirshah bring their stage show 'Alaipayuthey Season 1' to Expo Centre Sharjah on Dec 12, featuring music director Sharreth and Anu Sithara.
Entertainment

ദിലീപ്-നാദിർഷാ സ്റ്റേജ് ഷോ ‘അലൈപായുതേ സീസൺ 1’ ഡിസംബർ 12-ന് ഷാർജയിൽ

tkmm-college-alumni-uae-ormapookkalam-ajman
Community

ടികെഎംഎം കോളേജ് അലൂംനി യുഎഇ ചാപ്റ്റർ സംഗമം ‘ഓർമപ്പൂക്കാലം’ നവംബർ 15-ന് അജ്മാനിൽ

The inaugural Ajman Media Forum convenes Nov 18-19, 2026, to address AI in journalism, misinformation, platform economies, and bilateral tech partnerships.
Business

പ്രഥമ അജ്മാൻ മീഡിയ ഫോറം നവംബർ 18, 19 തീയതികളിൽ

Global Village Dubai announces a limited free entry offer for November 7. Visitors on Friday can claim one of 3,100 passes for Saturday.
Travel

നവംബർ 7-ന് ഗ്ലോബൽ വില്ലേജിൽ സൗജന്യ പ്രവേശനം പ്രഖ്യാപിച്ചു

Ajman Municipality inspects the completed Ajman Beach Development Project ahead of its launch, adding walkways, cycling paths, and open green spaces.
Ajman

അജ്മാൻ ബീച്ച് വികസന പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നു; ഒരുക്കങ്ങൾ വിലയിരുത്തി

Al Ain St. George Jacobite Syrian Orthodox Simhasana Church will host its annual Harvest Festival on November 14, 2026, featuring music, food, and culture.
Community

അൽ ഐൻ സെന്റ് ജോർജ്ജ് സിംഹാസന പള്ളി കൊയ്ത്തുത്സവം നവംബർ 14-ന്

Mile Seven Desert defeated Minnal FC on penalties to win the 5th Mile Seven Football Fest in Dubai. Read the match report, award winners, and highlights.
Sports

അഞ്ചാമത് മൈൽ സെവൻ ഫുട്ബോൾ ഫെസ്റ്റ്: ഷൂട്ടൗട്ടിൽ മൈൽസെവൻ മിന്നൽ എഫ്സിയെ വീഴ്ത്തി മൈൽസെവൻ ഡെസേർട്ട് ചാമ്പ്യന്മാരായി

Journalist Shabu Kilithattil's book 'Are We Connected' was launched at the Sharjah International Book Fair by Shibu Chakravarthy and Nyla Usha.
Books & Literature

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ബാൾറൂമിൽ ഡോ. മനോജ് എടൂർ കൃഷ്ണൻകുട്ടിയുടെയും മകൾ അനഘ എടൂർ മനോജിന്റെയും പുസ്തകങ്ങൾ പ്രകാശനം ചെയ്തു

Journalist Shabu Kilithattil's book 'Are We Connected' was launched at the Sharjah International Book Fair by Shibu Chakravarthy and Nyla Usha.
Books & Literature

ഷാബു കിളിത്തട്ടിലിന്റെ ‘ആർ വി കണക്റ്റഡ്’ പുസ്തകം ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.