• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, September 20, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Election 2026

ബി.ജെ.പി നടപ്പാക്കുന്ന വർഗീയ പ്രീണന നയമാണ് കേരളത്തിൽ യു.ഡി.എഫ് പിന്തുടരുന്നു: മുഖ്യമന്ത്രി

by UAE വാർത്ത ലേഖകൻ
6 months ago
in Election 2026
Reading Time: 1 min read
23 0
ബി.ജെ.പി നടപ്പാക്കുന്ന വർഗീയ പ്രീണന നയമാണ് കേരളത്തിൽ യു.ഡി.എഫ് പിന്തുടരുന്നു: മുഖ്യമന്ത്രി

എൽ.ഡി.എഫ് ചവറ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് റാലിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു

127
VIEWS
Share on WhatsappShare on Facebook

ചവറ: കേന്ദ്രത്തിൽ ബി.ജെ.പി നടപ്പാക്കുന്ന വർഗീയ പ്രീണന നയമാണ് കേരളത്തിൽ യു.ഡി.എഫ് പിന്തുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി സുജിത്ത് വിജയൻ പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം ജാതി-മത ഭേദമില്ലാതെ സഹവർത്തിത്വം നിലനിൽക്കുന്ന മാതൃകാസമൂഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സാമൂഹിക ഐക്യം തകർക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രസർക്കാർ തുടരുന്നതെന്നും, അത് സാധിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തിനെതിരെ കേരള വിരുദ്ധ സമീപനം ശക്തമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്രസർക്കാരിന്റെ നിലപാടുകൾക്ക് അനുകൂലമായ സമീപനമാണ് യു.ഡി.എഫ് സ്വീകരിക്കുന്നതെന്നും, പാർലമെന്റിൽ കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശക്തമായി പ്രതികരിക്കാൻ യു.ഡി.എഫ് എം.പിമാർ തയ്യാറാകാത്തത് ബി.ജെ.പിയെ അസ്വസ്ഥരാക്കാതിരിക്കാനാണെന്നും അദ്ദേഹം വിമർശിച്ചു.

സംസ്ഥാനത്ത് മൂന്നാം തവണയും എൽ.ഡി.എഫ് അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച മുഖ്യമന്ത്രി, യു.ഡി.എഫിന് സംസ്ഥാനത്തിന്റെ വികസനത്തോട് പ്രതിബദ്ധതയില്ലെന്നും ആരോപിച്ചു. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ വികസന തുടർച്ചയ്ക്ക് തിരിച്ചടിയുണ്ടാകുമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.

യോഗത്തിൽ വിവിധ ഇടതു നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

Tags: BJP policies IndiaKerala election newsKerala politics newsLDF campaign KeralaPinarayi Vijayan newspolitical statement KeralaUDF criticismUDF vs BJP Kerala

RelatedPosts

വി.ഡി സതീശൻ മന്ത്രിസഭ രൂപീകരണം അവസാനഘട്ടത്തിൽ; ചെന്നിത്തലയ്ക്ക് ആഭ്യന്തരം, ധനവകുപ്പ് മുഖ്യമന്ത്രിക്കെന്ന് സൂചന
Politics

കേരളത്തിൽ പുതിയ യുഡിഎഫ് യുഗം; വി.ഡി.സതീശൻ മന്ത്രിസഭ ഇന്ന് അധികാരത്തിലേക്ക്

ഇ.വി.എം എണ്ണൽ തുടങ്ങി; യു.ഡി.എഫിന് മുന്നേറ്റം, ആദ്യ മണിക്കൂറിൽ 87 സീറ്റുകളിൽ ലീഡ്
Election 2026

ജ​ന​വി​കാ​രം വി.​ഡി സ​തീ​ശ​നൊ​പ്പ​മെ​ന്ന്​ ലീ​ഗ്; സി​റ്റി​ങ് എം.​എ​ൽ.​എ മു​ഖ്യ​മ​​ന്ത്രി​യാ​ക​ണ​മെ​ന്ന് കേ​ര​ള കോ​ൺഗ്രസ്

ഫ്ലെക്സ്, ബാനർ, പോസ്റ്റർ, കൊട്ടിക്കലാശം എന്നിവ ഒഴിവാക്കി പ്രചാരണം; പുതുപ്പള്ളി കീഴടക്കി ചാണ്ടി ഉമ്മൻ
Election 2026

പ്രചാരണത്തിന് ഫ്ലക്സും പോസ്റ്ററും ഒഴിവാക്കിയത് വഴി 79 ലക്ഷം ലാഭിക്കാനായി; ഇത് ജനങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്തുമെന്ന് ചാണ്ടി ഉമ്മൻ

യു.ഡി.എഫിന്‍റെ മിന്നും വിജയം; വോട്ടർമാർക്ക് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി
Election 2026

യു.ഡി.എഫിന്‍റെ മിന്നും വിജയം; വോട്ടർമാർക്ക് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി

വിള്ളലടച്ച് യു.ഡി.എഫ്; മാനന്തവാടിയിൽ മന്ത്രി ഒ.ആർ. കേളുവിന് കനത്ത തിരിച്ചടി
Election 2026

വിള്ളലടച്ച് യു.ഡി.എഫ്; മാനന്തവാടിയിൽ മന്ത്രി ഒ.ആർ. കേളുവിന് കനത്ത തിരിച്ചടി

പാർട്ടികോട്ട തകർത്ത് വി. കുഞ്ഞികൃഷ്ണൻ; പയ്യന്നൂരിൽ ചരിത്ര വിജയം
Election 2026

പാർട്ടികോട്ട തകർത്ത് വി. കുഞ്ഞികൃഷ്ണൻ; പയ്യന്നൂരിൽ ചരിത്ര വിജയം

UAE Vice President and Dubai Ruler Sheikh Mohammed bin Rashid Al Maktoum made an unannounced walk through Dubai Mall, reviewing weekend retail activity alongside officials.
UAE

സർപ്രൈസ് സന്ദർശനവുമായി ഷെയ്ഖ് മുഹമ്മദ്; ദുബായ് മാളിൽ ആവേശം

Marine One with President Donald Trump aboard arrives at the Ellipse just outside of the White House, in Washington.
World

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം: ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തി; റിയാദിന് നേരെയുള്ള മിസൈൽ ആക്രമണം തകർത്ത് സൗദി അറേബ്യ

Metropolitan International English School and DPS Ajman won top honors at the CBSE UAE Cluster Handball Tournament 2026 held at The Royal Academy, Ajman.
Sports

സിബിഎസ്ഇ യുഎഇ ക്ലസ്റ്റർ ഹാൻഡ്‌ബോൾ: മെട്രോപൊളിറ്റൻ ഇന്റർനാഷണലിനും ഡിപിഎസ് അജ്മാനും കിരീടം

A millisecond coding flaw in the UK National Airspace System caused over 2,100 flight cancellations and disrupted UAE routes, an official NATS probe confirms.
Business

ഒരു മില്ലിസെക്കൻഡ് സോഫ്റ്റ്‌വെയർ പിഴവ്: യുകെയിൽ റദ്ദാക്കിയത് 2,100 ലധികം വിമാന സർവീസുകൾ; യുഎഇ യാത്രക്കാരെയും ബാധിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.