• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, July 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ദുബൈയിൽ ആയുധങ്ങളുമായി കൈയാങ്കളി: യുവാക്കൾ അറസ്റ്റിൽ

by UAE വാർത്ത ലേഖകൻ
2 months ago
in Dubai, UAE
Reading Time: 1 min read
23 1
ദുബൈയിൽ ആയുധങ്ങളുമായി കൈയാങ്കളി: യുവാക്കൾ അറസ്റ്റിൽ
131
VIEWS
Share on WhatsappShare on Facebook

ദുബൈ: ആയുധങ്ങളുമായി പരസ്യമായി സംഘർഷത്തിലേർപ്പെട്ട യുവാക്കളുടെ സംഘത്തെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്ത് നടന്ന കയ്യാങ്കളിക്കിടെ സംഘത്തിലെ ഒരാൾ സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് പൊലീസ് പിടികൂടിയത്. പൊതുസുരക്ഷക്കും സമൂഹത്തിലെ സമാധാനത്തിനും ഭീഷണിയാകുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി.

അറസ്റ്റിലായവരെ തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റികൾക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു. സമൂഹത്തിൽ ഭീതിയും അക്രമാന്തരീക്ഷവും സൃഷ്ടിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, സംശയാസ്പദമായ സംഭവങ്ങളോ നിയമലംഘനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ദുബൈ പൊലീസ് സ്മാർട്ട് ആപ്ലിക്കേഷനിലെ ‘Police Eye’ സേവനം വഴിയോ 999 എന്ന കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ നമ്പറിലോ വിവരം അറിയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Tags: DUBAIUAE news

RelatedPosts

Kunjali Marakkar Global Foundation representatives submitting a memorandum to MLA Adv. K. Praveen Kumar in the UAE.
Community

കുഞ്ഞാലി മരക്കാർ സ്മാരകം: പ്രവീൺ കുമാർ എം എൽ എ യ്ക്കു നിവേദനം നൽകി

July 27, 2026
Dense highway traffic during morning rush hour on the E11 route between Sharjah and Dubai.
Dubai

ദുബായ് – ഷാർജ റോഡുകളിൽ കനത്ത ഗതാഗതക്കുരുക്ക്; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

July 27, 2026
Passengers walking through the smart biometric gates at Dubai International Airport (DXB).
Travel

ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി വീണ്ടും ദുബായ് ഇന്റർനാഷണൽ (DXB)

July 26, 2026
Dubai Police logo and security personnel at Dubai International Airport transit terminal
Dubai

45 ദിവസം വിമാനത്താവള ട്രാൻസിറ്റ് ഏരിയയിൽ ഒളിവിൽ; അന്താരാഷ്ട്ര ലഹരി കടത്തുകാരനെ പിടികൂടി ദുബായ് പോലീസ്

July 25, 2026
UAE national carriers expansion illustrating direct flights across global aviation routes
Travel

ആഗോള ശൃംഖല വിപുലീകരിച്ച് യുഎഇ വിമാനക്കമ്പനികൾ: യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും പുതിയ സർവീസുകൾ

July 25, 2026
SEWA headquarters building in Sharjah, UAE
Sharjah

നിർമാണ അനുമതിപത്ര വിതരണം വേഗത്തിലാക്കി ഷാർജ; എൻ.ഒ.സി സമയം മൂന്ന് ദിവസത്തിൽനിന്ന് രണ്ട് മണിക്കൂറാക്കി കുറച്ചു

July 25, 2026
  • Trending
  • Latest
ഒമാന്റെ മധ്യസ്ഥതയിൽ ഇറാൻ-യുഎസ് സമാധാന ചർച്ചകൾ നടക്കുന്നതിന്റെ പ്രതീകാത്മക ചിത്രം

വീണ്ടും സമാധാനത്തിലേക്ക്: ഇറാൻ-അമേരിക്ക സംഘർഷത്തിന് താൽക്കാലിക ആശ്വാസം; ഒമാൻ ചർച്ചകളിൽ വഴിത്തിരിവ്

July 26, 2026
Mithun G. Panikkasery receiving the Golden Achievement Award 2026 at Hyatt Regency Thiruvananthapuram.

മിഥുൻ ജി. പണിക്കശേരിക്ക് ഗോൾഡൻ അച്ചീവ്‌മെന്റ് പുരസ്കാരം; ധനകാര്യ സാക്ഷരതാ രംഗത്തെ മികച്ച സംഭാവനയ്ക്ക് ആദരം

July 27, 2026
Commercial crude oil tankers navigating near key shipping lanes in the Gulf region.

യുഎസ്-ഇറാൻ സൈനിക നടപടികൾക്ക് താൽക്കാലിക വിരാമം: നയതന്ത്ര ചർച്ചകൾക്ക് വഴിതുറന്നു; എണ്ണവിലയിൽ വൻ ഇടിവ്

July 27, 2026
Alisha Moopen and Dr. Sherbaz Bichu presenting the Aster Clinics UAE 2030 expansion vision in Dubai.

പ്രാഥമിക പരിചരണത്തിനുള്ള ആവശ്യം വർദ്ധിക്കുന്ന സാഹചര്യത്തിൽ 2030 ഓടെ യുഎഇയിലുടനീളം നൂറിലധികം ക്ലിനിക്കുകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതിയിട്ട് ആസ്റ്റർ ക്ലിനിക്സ്

July 27, 2026
Chiranthana Mohammed Rafi Award 2026 winners Navas Thekkada and Sreejish Sharada Sreekanthan Nair.

ചിരന്തന മുഹമ്മദ് റാഫി പുരസ്കാരം നവാസ് തേക്കടയ്ക്കും ശ്രീജിഷിനും.

July 27, 2026
RTA delivery e-bike operating in Dubai Marina.

ദുബായിൽ ഇ-ബൈക്ക് ഡെലിവറി സേവനം കൂടുതൽ ഇടങ്ങളിലേക്ക്; ഏഴ് പുതിയ പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തി ആർ.ടി.എ

July 27, 2026
Alisha Moopen and Dr. Sherbaz Bichu presenting the Aster Clinics UAE 2030 expansion vision in Dubai.
Health

പ്രാഥമിക പരിചരണത്തിനുള്ള ആവശ്യം വർദ്ധിക്കുന്ന സാഹചര്യത്തിൽ 2030 ഓടെ യുഎഇയിലുടനീളം നൂറിലധികം ക്ലിനിക്കുകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതിയിട്ട് ആസ്റ്റർ ക്ലിനിക്സ്

July 27, 2026
Chiranthana Mohammed Rafi Award 2026 winners Navas Thekkada and Sreejish Sharada Sreekanthan Nair.
Music

ചിരന്തന മുഹമ്മദ് റാഫി പുരസ്കാരം നവാസ് തേക്കടയ്ക്കും ശ്രീജിഷിനും.

July 27, 2026
RTA delivery e-bike operating in Dubai Marina.
Dubai

ദുബായിൽ ഇ-ബൈക്ക് ഡെലിവറി സേവനം കൂടുതൽ ഇടങ്ങളിലേക്ക്; ഏഴ് പുതിയ പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തി ആർ.ടി.എ

July 27, 2026
Beit Al Khair Society presenting an award of appreciation to Hotpack Group representatives in Dubai.
Community

ബൈത്തുൽ ഖൈര്‍ സൊസൈറ്റിയുടെ ദേശീയ ചാരിറ്റി ഭക്ഷണ വിതരണ പദ്ധതിക്ക് പിന്തുണ: ഹോട്ട്‌പാക്കിന് ആദരം

July 27, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.