• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 23, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

ടിക്കറ്റും മെഷീനും വേണ്ട; അബൂദബി മുഷ്‌രിഫ് മാളിൽ എ.ഐ അധിഷ്ഠിത ‘ഫ്രീ ഫ്ലോ’ പാർക്കിങ് ജൂൺ 23 മുതൽ

by UAE വാർത്ത ലേഖകൻ
3 months ago
in Abu Dhabi, UAE
Reading Time: 1 min read
24 0
ടിക്കറ്റും മെഷീനും വേണ്ട; അബൂദബി മുഷ്‌രിഫ് മാളിൽ എ.ഐ അധിഷ്ഠിത ‘ഫ്രീ ഫ്ലോ’ പാർക്കിങ് ജൂൺ 23 മുതൽ
132
VIEWS
Share on WhatsappShare on Facebook

അബൂദബി: മാളുകളിലെ പാർക്കിങ് അനുഭവം കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും മാറ്റാൻ അബൂദബിയിലെ മുഷ്‌രിഫ് മാളിൽ അത്യാധുനിക എ.ഐ അധിഷ്ഠിത ‘ഫ്രീ ഫ്ലോ പെയ്ഡ് പാർക്കിങ്’ സംവിധാനം നടപ്പാക്കുന്നു. ജൂൺ 23 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ സംവിധാനത്തിലൂടെ ടിക്കറ്റെടുക്കുന്നതിനോ പാർക്കിങ് ഫീസ് അടയ്ക്കാൻ മെഷീനുകൾക്ക് മുന്നിൽ കാത്തുനിൽക്കുന്നതിനോ ഇനി ആവശ്യമുണ്ടാകില്ല.

സ്മാർട്ട് പാർക്കിങ് രംഗത്തെ പ്രമുഖ സ്ഥാപനമായ ക്യൂ മൊബിലിറ്റിയും ലുലു ഗ്രൂപ്പിന് കീഴിലുള്ള ലൈൻ ഇൻവെസ്റ്റ്‌മെന്റ്സ് ആൻഡ് പ്രോപ്പർട്ടിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ സ്വയമേവ തിരിച്ചറിഞ്ഞ് പാർക്കിങ് സമയം രേഖപ്പെടുത്തുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

വാഹനം പാർക്കിങ് ഏരിയയിൽ പ്രവേശിക്കുമ്പോഴും പുറത്തുകടക്കുമ്പോഴും സ്ഥാപിച്ചിട്ടുള്ള എ.ഐ ക്യാമറകൾ നമ്പർ പ്ലേറ്റ് സ്‌കാൻ ചെയ്ത് വിവരങ്ങൾ ശേഖരിക്കും. പാർക്ക് ചെയ്ത സമയത്തിന്റെ അടിസ്ഥാനത്തിൽ പാർക്കിങ് ഫീസ് വാഹന ഉടമയുടെ ‘ദർബ്’ വാലറ്റിൽ നിന്ന് നേരിട്ട് ഈടാക്കപ്പെടും. ഇതോടെ പാർക്കിങ് മെഷീനുകളിൽ ക്യൂ നിൽക്കുകയോ എസ്‌എം‌എസ് മുഖേന പണമടയ്ക്കുകയോ ചെയ്യുന്ന പതിവ് നടപടികൾ ഒഴിവാകും.

പാർക്കിങ് ഫീസ് അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ പിഴ ഈടാക്കാൻ സാധ്യതയുള്ളതിനാൽ, മുഷ്‌രിഫ് മാൾ സന്ദർശിക്കുന്ന വാഹന ഉടമകൾ തങ്ങളുടെ ദർബ് വാലറ്റിൽ ആവശ്യമായ ബാലൻസ് ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു.

മാളിനുള്ളിലെ വാഹന ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കാനും പാർക്കിങ് ഏരിയകളിലെ തിരക്ക് കുറയ്ക്കാനും ഒഴിഞ്ഞ പാർക്കിങ് സ്ഥലങ്ങൾ കണ്ടെത്തുന്നത് എളുപ്പമാക്കാനും പുതിയ ഡിജിറ്റൽ സംവിധാനം സഹായിക്കുമെന്ന് ക്യൂ മൊബിലിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് കർമസ്തജി പറഞ്ഞു.

അബൂദബിയുടെ സ്മാർട്ട് സിറ്റി വികസന പദ്ധതികൾക്ക് പുതിയ സംവിധാനം കൂടുതൽ കരുത്തേകുമെന്ന് ലൈൻ ഇൻവെസ്റ്റ്‌മെന്റ്സ് ഡയറക്ടർ വാജിബ് ഖൗരിയും അബൂദബി റീജിയണൽ ജനറൽ മാനേജർ ബിജു ജോർജും വ്യക്തമാക്കി. വിജയകരമായ നടപ്പാക്കലിന് ശേഷം അബൂദബിയിലെ മറ്റ് പ്രധാന കേന്ദ്രങ്ങളിലേക്കും ‘ഫ്രീ ഫ്ലോ’ പാർക്കിങ് സംവിധാനം വ്യാപിപ്പിക്കാനാണ് ക്യൂ മൊബിലിറ്റിയുടെ പദ്ധതി.

Tags: Abu DhabiAbu Dhabi TransportAI ParkingArtificial IntelligenceDarb WalletFree Flow ParkingLulu GroupMushrif MallParking TechnologyQ MobilitySmart CityUAE news

RelatedPosts

Dense fog blanketed Abu Dhabi highways on Wednesday morning, prompting police to cut speed limits to 80 km/h and causing major traffic delays on E11, E22, and E30.
Travel

അബുദാബിയിൽ കനത്ത മൂടൽമഞ്ഞ്: പ്രധാന ഹൈവേകളിൽ ഗതാഗതം സ്തംഭിച്ചു, വേഗപരിധി 80 കിലോമീറ്ററാക്കി വെട്ടിച്ചുരുക്കി പോലീസ്

Etihad Rail has opened Dubai to Abu Dhabi passenger train bookings starting at Dh39 ahead of its September 30 launch. Travel time is 57 minutes.
Travel

ഇത്തിഹാദ് റെയിൽ: ദുബായ്-അബുദാബി പാസഞ്ചർ ട്രെയിൻ ടിക്കറ്റ് ബുക്കിങ് തുടങ്ങി; യാത്ര സെപ്റ്റംബർ 30 മുതൽ

UAE airports maintain stable operations despite Gulf route revisions and naval restrictions near the Strait of Hormuz. Official travel guidance and context.
World

യുഎഇ വിമാനത്താവളങ്ങൾ സജീവം; ഹോർമുസ് കടലിടുക്കിൽ ആശങ്ക തുടരുന്നു

GDRFA Dubai warns residents against AI deepfake scams and voice cloning used to steal banking details, urging verification through official channels.
Tech

മുഖവും ശബ്ദവും കണ്ടാൽ മാത്രം വിശ്വസിക്കരുത്; ‘ഡീപ്പ്ഫേക്ക്’- തട്ടിപ്പുകളിൽ ജാഗ്രത വേണമെന്ന് ദുബായ് ഇമിഗ്രേഷൻ

Abu Dhabi morning traffic remains largely clear across E10, E11, and E22, though motorists face brief bottlenecks near Khalifa City and Mussafah.
Travel

അബുദാബിയിൽ പ്രധാന റോഡുകളിൽ ഗതാഗതം സുഗമം; ഫീഡർ പാതകളിൽ തിരക്ക്

UAE aviation chief Saif Al Suwaidi addresses the 4th CATA conference in Beijing, calling for strict AI safety rules as UAE-China flights surpass 90 weekly.
Travel

വ്യോമയാന മേഖലയിൽ കൃത്രിമബുദ്ധിക്ക് കൃത്യമായ നിയന്ത്രണച്ചട്ടങ്ങൾ അനിവാര്യമെന്ന് യുഎഇ

Landlord rejecting your rent cheque during a renewal dispute in Dubai? Learn how to file an Offer and Deposit motion with the Rental Dispute Centre to prevent eviction.
Business

വാടക തർക്കത്തിനിടയിൽ ഉടമ പണം വാങ്ങാൻ വിസമ്മതിക്കുന്നുവോ? ദുബായിൽ വാടകക്കാരെ സംരക്ഷിക്കാൻ ‘ഓഫർ ആൻഡ് ഡെപ്പോസിറ്റ്’

Dense fog blanketed Abu Dhabi highways on Wednesday morning, prompting police to cut speed limits to 80 km/h and causing major traffic delays on E11, E22, and E30.
Travel

അബുദാബിയിൽ കനത്ത മൂടൽമഞ്ഞ്: പ്രധാന ഹൈവേകളിൽ ഗതാഗതം സ്തംഭിച്ചു, വേഗപരിധി 80 കിലോമീറ്ററാക്കി വെട്ടിച്ചുരുക്കി പോലീസ്

Heavy morning traffic hits Dubai and Sharjah commuters on Wednesday. Major tailbacks reported across E11, E311, Sheikh Zayed Road, and airport links.
Travel

യുഎഇയിൽ രാവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക്: ദുബായ്-ഷാർജ പ്രധാന പാതകളിൽ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്നു

Saudi Aramco loaded nearly 12 million barrels of crude in a single day at Ras Tanura, using shuttle tankers and ship-to-ship transfers to bypass Hormuz disruptions.
Business

ഹോർമുസ് പ്രതിസന്ധിക്കിടെ കടൽവഴി എണ്ണ കയറ്റുമതി കൂട്ടി സൗദി അറേബ്യ; ഒരൊറ്റ ദിവസം കയറ്റിയത് 1.2 കോടി ബാരൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.