• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, October 8, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

by UAE വാർത്ത ലേഖകൻ
3 months ago
in Dubai
Reading Time: 1 min read
103 1
നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ
579
VIEWS
Share on WhatsappShare on Facebook

കോഴിക്കോട്ടും ദുബായിലും പുതിയ ഷോറൂമുകൾ ഉടൻ തുറക്കും; 2040ഓടെ 100 ഷോറൂമുകൾ ലക്ഷ്യമെന്ന് മാനേജ്‌മെന്റ്.

ദുബായ്, ജൂലൈ 6, 2026: പ്രമുഖ അന്താരാഷ്ട്ര ആഭരണ ബ്രാൻഡായ നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി പ്രശസ്ത ചലച്ചിത്ര താരം തമന്ന ഭാട്ടിയെ പ്രഖ്യാപിച്ചു. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ സാന്നിധ്യമുള്ള ബ്രാൻഡിന്റെ ആഗോള വളർച്ചാ പദ്ധതികളുടെ ഭാഗമായാണ് ഈ സഹകരണം.

2040ഓടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 100 ഷോറൂമുകളുള്ള അന്താരാഷ്ട്ര ബ്രാൻഡായി വളരുക എന്ന ലക്ഷ്യമാണ് നിഷ്ക മൊമെന്റ്സ് ജ്വല്ലറിക്കുള്ളതെന്ന് കമ്പനി മാനേജ്‌മെന്റ് അറിയിച്ചു. ഈ വിപുലീകരണ പദ്ധതികളുടെ ആദ്യപടിയായി ബ്രാൻഡ് ഇന്ത്യയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുകയാണ്.

ഇന്ത്യയിലെ ആദ്യ ഷോറൂം കേരളത്തിൽ കോഴിക്കോട് മാവൂർ റോഡിലും, യുഎഇയിലെ പുതിയ ഷോറൂം ബർ ദുബായിലെ മീന ബസാറിലും ഉടൻ പ്രവർത്തനമാരംഭിക്കും. പുതിയ ഷോറൂമുകളുടെ ഉദ്ഘാടനം ബ്രാൻഡ് അംബാസഡർ തമന്ന ഭാട്ടിയ നിർവഹിക്കുമെന്ന് നിഷ്ക മൊമെന്റ്സ് ജ്വല്ലറി ചെയർമാൻ നിഷിൻ തച്ചിൻ അറിയിച്ചു.

Tags: Brand AmbassadorBur Dubai Meena BazaarBusiness ExpansionDubai BusinessJewellery LaunchKozhikode Mavoor RoadNishin ThachinNishka Moments JewelleryTamannaah Bhatia

RelatedPosts

uae-vat-cash-payments-staff-housing-regulations
Business

യുഎഇയിൽ വാറ്റ് നിയമങ്ങളിൽ നിർണായക മാറ്റം: വൻകിട പണമിടപാടുകൾക്കും ജീവനക്കാരുടെ താമസച്ചെലവുകൾക്കും പുതിയ നികുതി നിബന്ധനകൾ

യുകെയിലെ പ്രശസ്തമായ യുഡബ്ല്യുടിഎസ്ഡി സർവകലാശാലയുമായി കൈകോർത്ത് ബ്ലൂ ഓഷ്യൻ കോർപ്പറേഷൻ; ലക്ഷ്യം ജിസിസിയിലെ കോർപ്പറേറ്റ് നൈപുണ്യക്ഷാമം പരിഹരിക്കൽ
Dubai

യുകെയിലെ പ്രശസ്തമായ യുഡബ്ല്യുടിഎസ്ഡി സർവകലാശാലയുമായി കൈകോർത്ത് ബ്ലൂ ഓഷ്യൻ കോർപ്പറേഷൻ; ലക്ഷ്യം ജിസിസിയിലെ കോർപ്പറേറ്റ് നൈപുണ്യക്ഷാമം പരിഹരിക്കൽ

ദുബായിലെ ബർജുമാനിൽ മിഥുൻസ് മണി മാർക്കറ്റിന്റെ നാലാം ശാഖ ഉദ്ഘാടനം
Business

ദുബായിലെ ബർജുമാനിൽ മിഥുൻസ് മണി മാർക്കറ്റിന്റെ നാലാം ശാഖ ഉദ്ഘാടനം

ഷാവോലിൻ ആയോധനകലയിൽ കരുത്തറിയിക്കാൻ അക്കാദമി വരുന്നു; യുഎഇയിലും ഇന്ത്യയിലും വിപുലമായ വികസന പദ്ധതികൾ
Sharjah

ഷാവോലിൻ ആയോധനകലയിൽ കരുത്തറിയിക്കാൻ അക്കാദമി വരുന്നു; യുഎഇയിലും ഇന്ത്യയിലും വിപുലമായ വികസന പദ്ധതികൾ

Fifty-five young martial artists from 30 nations received Japan Karate Shotokan Association 1st Dan Black Belts at Etisalat Academy in Dubai.
Community

കരാട്ടേ പരിശീലനത്തിൽ മികവ് തെളിയിച്ച പഠിതാക്കൾക്ക് ബ്ലാക്ക് ബെൽറ്റ്; ദുബായിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

Sharjah Child Safety Organisation wraps first phase of Ahl Al Athar initiative, training 15 Parents' Council delegates on cyber safety and family guidance.
Education

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ രക്ഷാകർതൃ അംബാസഡർമാർ; ഷാർജയിൽ ‘അഹ്ൽ അൽ അഥർ’ പദ്ധതി പുരോഗമിക്കുന്നു

UAE Economy Minister Abdulla Bin Touq and Emaar's Mohamed Alabbar headline the 9th Sharjah Investment Forum on Oct 14–15, focusing on AI and economic resilience.
Business

ഷാർജ നിക്ഷേപ സംഗമം 2026 ഒക്ടോബർ 14, 15 തീയതികളിൽ; സാമ്പത്തിക പ്രതിരോധവും എഐയും മുഖ്യ ചർച്ചയാകും

National Award winner V.C. Abhilash headlines 'Cinematica with VC' workshop in Ajman, highlighting modern screenwriting, digital tech, and pre-production planning.
Entertainment

മലയാള സിനിമയുടെ കരുത്ത് വേറിട്ട കഥ പറച്ചിലും സാങ്കേതിക മുന്നേറ്റവുമെന്ന് സംവിധായകൻ വി.സി. അഭിലാഷ്; അജ്മാനിൽ സിനിമാ ശിൽപശാല നടന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.