• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

യു.എ.ഇയിൽ ഈദുൽ ഫിത്‌റിന് നാല് ദിവസം അവധി പ്രഖ്യാപിച്ചു

by UAE വാർത്ത ലേഖകൻ
6 months ago
in Dubai, Gulf, UAE
Reading Time: 1 min read
23 0
മാസപ്പിറവി കണ്ടില്ല; കേരളത്തിൽ റമദാൻ വ്യാഴാഴ്ച ആരംഭിക്കും
128
VIEWS
Share on WhatsappShare on Facebook

ദുബൈ: രാജ്യത്തെ സർക്കാർ-സ്വകാര്യ മേഖലകളിലെ ഈദുൽ ഫിത്‌ർ അവധി യുഎഇ അധികൃതർ പ്രഖ്യാപിച്ചു.
എല്ലാ ഫെഡറൽ മന്ത്രാലയങ്ങൾക്കും സ്​ഥാപനങ്ങൾക്കും പൊതുമേഖലാ സംവിധാനങ്ങൾക്കും മാർച്ച്​ 19മുതൽ 22വരെയാണ്​ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ്​ ഹ്യൂമൻ റിസോഴ്​സസ്​ അവധി പ്രഖ്യാപിച്ചിരിക്കുന്നത്​.

സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാർച്ച് 19 മുതൽ 21 വരെയാണ് അവധി. എന്നാൽ റമദാൻ 30 ദിവസം പൂർത്തിയായ ശേഷമാണ് പെരുന്നാൾ വരുന്നതെങ്കിൽ മാർച്ച് 22 വരെ സ്വകാര്യ മേഖലയ്ക്കും അവധി ലഭിക്കും. മാനവവിഭവ ശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയമാണ്​ സ്വകാര്യ മേഖലയുടെ അവധി പ്രഖ്യാപിച്ചത്​.

രാജ്യത്ത് ഇത്തവണ മാർച്ച് 19 അല്ലെങ്കിൽ 20 നാണ് ഈദുൽ ഫിത്‌ർ പ്രതീക്ഷിക്കുന്നത്. മാർച്ച് 18 (റമദാൻ 29) ന് മാസപ്പിറവി നിരീക്ഷിച്ചതിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

Tags: Eid Al Fitr HolidayUnited Arab Emirates updates

RelatedPosts

ഈദ് അവധിയിൽ ദുബൈയിൽ യാത്രക്കാരുടെ റെക്കോർഡ് ഒഴുക്ക്; 82 ലക്ഷം പേർ ആർടിഎ സേവനങ്ങൾ ഉപയോഗിച്ചു
Dubai

ഈദ് അവധിയിൽ ദുബൈയിൽ യാത്രക്കാരുടെ റെക്കോർഡ് ഒഴുക്ക്; 82 ലക്ഷം പേർ ആർടിഎ സേവനങ്ങൾ ഉപയോഗിച്ചു

പള്ളിയിലെത്തി പെരുന്നാൾ നമസ്കരിച്ച് റോബോട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
Dubai

പള്ളിയിലെത്തി പെരുന്നാൾ നമസ്കരിച്ച് റോബോട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

യുഎഇയിൽ നഴ്സിങ് മേഖലയിലും സ്വദേശിവൽക്കരണം ശക്തമാകുന്നു; ആരോഗ്യ മേഖലയിലെ നിയമനങ്ങളിൽ വൻ മാറ്റത്തിന് സാധ്യത
Dubai

യുഎഇയിൽ നഴ്സിങ് മേഖലയിലും സ്വദേശിവൽക്കരണം ശക്തമാകുന്നു; ആരോഗ്യ മേഖലയിലെ നിയമനങ്ങളിൽ വൻ മാറ്റത്തിന് സാധ്യത

ഹോർമുസിൽ ആധിപത്യം അനുവദിക്കില്ല; ഇറാനെതിരെ ശക്തമായ മുന്നറിയിപ്പുമായി യുഎഇ
Dubai

ഹോർമുസിൽ ആധിപത്യം അനുവദിക്കില്ല; ഇറാനെതിരെ ശക്തമായ മുന്നറിയിപ്പുമായി യുഎഇ

യുഎഇ നഗരങ്ങൾ ഈദുല്‍ അദ്ഹ ആഘോഷ തിളക്കത്തിൽ; ആയിരക്കണക്കിന് ലൈറ്റുകളാൽ മിനുങ്ങി നഗരങ്ങൾ
UAE

യുഎഇ നഗരങ്ങൾ ഈദുല്‍ അദ്ഹ ആഘോഷ തിളക്കത്തിൽ; ആയിരക്കണക്കിന് ലൈറ്റുകളാൽ മിനുങ്ങി നഗരങ്ങൾ

ദുബായിൽ മസ്തിഷ്ക മരണം സംഭവിച്ച മലയാളി വീട്ടമ്മയുടെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം
Dubai

ദുബായിൽ മസ്തിഷ്ക മരണം സംഭവിച്ച മലയാളി വീട്ടമ്മയുടെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം

Middle East, US Politics, Iran, International News, World News
Uncategorized

പശ്ചിമേഷ്യ സംഘർഷം അവസാനിക്കുന്നു ഇറാനെതിരെ നടപടികൾ ഉണ്ടാകില്ല അനുകൂല നിലപാടുമായി ട്രംപ്

Author Ibrahim Ali Khadem during a book signing event for Sara's Letters at Kinokuniya Dubai Mall
Dubai

ഇബ്രാഹിം അലി ഖാദമിന്റെ ‘സാരാസ് ലെറ്റേഴ്‌സ്’ പുസ്തക ഒപ്പുവെക്കൽ ചടങ്ങ് ദുബായ് മാളിൽ നടക്കും

Dubai skyline symbolizing global innovation and excellence
UAE

ദുബായ്-ഇറ്റ് അവാർഡ്: നാമനിർദേശങ്ങൾ ഇന്ന് (ഓഗസ്റ്റ് 10)മുതൽ

Aerial view of the newly opened four-lane RTA bridge at Al Qudra Road intersection in Dubai.
Travel

ദുബായ് അൽ ഖുദ്ര റോഡിൽ പുതിയ നാല് വരി പാലം തുറന്നു; ഗതാഗതക്കുരുക്കിന് വലിയ പരിഹാരം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.