• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 5, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

ഹബ്ഷാൻ പ്ലാന്‍റിന്‍റെ 80% പ്രവർത്തനം ഈ വർഷം പുനസ്ഥാപിക്കും: അഡ്‌നോക് ഗ്യാസ്

by UAE വാർത്ത ലേഖകൻ
4 months ago
in Abu Dhabi, UAE
Reading Time: 1 min read
22 1
ഹബ്ഷാൻ പ്ലാന്‍റിന്‍റെ 80% പ്രവർത്തനം ഈ വർഷം പുനസ്ഥാപിക്കും: അഡ്‌നോക് ഗ്യാസ്
125
VIEWS
Share on WhatsappShare on Facebook

അബൂദബി:ഇറാന്‍ ആക്രമണത്തില്‍ തകരാര്‍ സംഭവിച്ച ഹബ്ഷാന്‍ കേന്ദ്രത്തിലെ പ്രകൃതി വാതക ഉല്‍പ്പാദനം ഈ വര്‍ഷം അവസാനത്തോടെ 80 ശതമാനം വരെ പുനസ്ഥാപിക്കാന്‍ കഴിയുമെന്ന് അഡ്‌നോക് ഗ്യാസ് അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ഹബ്ഷാൻ കോംപ്ലക്‌സ് ഏപ്രിൽ മാസത്തിൽ നടന്ന ആക്രമണത്തെ തുടർന്ന് പ്രവർത്തനം നിർത്തിവെക്കേണ്ടിവന്നിരുന്നു. ഏപ്രിൽ മൂന്ന്, എട്ട് തീയതികളിലായിരുന്നു കേന്ദ്രത്തിന് നേരെ ആക്രമണം ഉണ്ടായത്.

നിലവിൽ പ്ലാന്‍റിന്റെ 60 ശതമാനം പ്രവർത്തനങ്ങൾ പുനരാരംഭിച്ചിട്ടുണ്ടെന്നും 2027ഓടെ പൂർണ ശേഷിയിലേക്ക് തിരിച്ചെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും കമ്പനി വ്യക്തമാക്കി.

പ്രവർത്തനം പൂർണമായും സാധാരണ നിലയിലായിട്ടില്ലെങ്കിലും ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റാനുള്ള ശേഷി നിലവിലുണ്ടെന്ന് അഡ്‌നോക് ഗ്യാസ് അറിയിച്ചു. അതേസമയം, ഹോര്‍മുസ് കടലിടുക്കിന്‍റെ തുടര്‍ച്ചയായ അടച്ചുപൂട്ടല്‍ രണ്ടാം പാദത്തിലെ അറ്റാദായത്തില്‍ 60 കോടി ഡോളര്‍ വരെ കുറവുണ്ടാക്കുമെന്ന് അഡ്‌നോക് ഗ്യാസ് പറഞ്ഞു.

ഈ പാദം അവസാനത്തോടെ സമുദ്രസഞ്ചാരം സാധാരണ നിലയിലാവുമെന്ന പ്രത്യാശയും അഡ്‌നോക് ഗ്യാസ് പങ്കുവച്ചു.

Tags: Abu Dhabi energy newsADNOC GasADNOC Malayalam newsHabshan plantHormuz Straitiran attack uaeUAE gas productionUAE natural gas

RelatedPosts

യുദ്ധം അവസാനിപ്പിക്കാൻ ആലോചന; ലക്ഷ്യം കൈവരിക്കുന്നതിന് അടുത്തെത്തിയെന്ന് ട്രംപ്
World

ഇറാൻ-അമേരിക്ക സമാധാന കരാർ ഇന്ന് ഒപ്പിടുമെന്ന് ട്രംപ്

സമാധാന ചർച്ച: ‘അന്തിമ തീരുമാനം’ ഉടനെന്ന് ട്രംപ്; അംഗീകാരമായില്ലെന്ന് ഇറാൻ
World

സമാധാന ചർച്ച: ‘അന്തിമ തീരുമാനം’ ഉടനെന്ന് ട്രംപ്; അംഗീകാരമായില്ലെന്ന് ഇറാൻ

ട്രംപിന്റെ ഭീഷണിക്കിടെ ഹുർമുസിലെ സുരക്ഷ ഉറപ്പാക്കുമെന്ന് ഒമാനും ഇറാനും
Oman

ട്രംപിന്റെ ഭീഷണിക്കിടെ ഹുർമുസിലെ സുരക്ഷ ഉറപ്പാക്കുമെന്ന് ഒമാനും ഇറാനും

ഒമാൻ ഇറാന്റെ പക്ഷം ചേർന്നാൽ ആക്രമിക്കും; ഭീഷണിയുമായി ഡോണാൾഡ് ട്രംപ്
Oman

ഒമാൻ ഇറാന്റെ പക്ഷം ചേർന്നാൽ ആക്രമിക്കും; ഭീഷണിയുമായി ഡോണാൾഡ് ട്രംപ്

ഹോർമുസിൽ ആധിപത്യം അനുവദിക്കില്ല; ഇറാനെതിരെ ശക്തമായ മുന്നറിയിപ്പുമായി യുഎഇ
Dubai

ഹോർമുസിൽ ആധിപത്യം അനുവദിക്കില്ല; ഇറാനെതിരെ ശക്തമായ മുന്നറിയിപ്പുമായി യുഎഇ

പശ്ചിമേഷ്യൻ സംഘർഷം: 15ാമത് എൽ.പി.ജി കപ്പലും സുരക്ഷിതമായി ഹുർമുസിന് പുറത്തെത്തിച്ച് ഇന്ത്യൻ നാവികസേന
World

പശ്ചിമേഷ്യൻ സംഘർഷം: 15ാമത് എൽ.പി.ജി കപ്പലും സുരക്ഷിതമായി ഹുർമുസിന് പുറത്തെത്തിച്ച് ഇന്ത്യൻ നാവികസേന

The UAE has landed a third relief aircraft in Kathmandu, delivering Dubai Police search teams and supplies to bring total aid to 148 tonnes after Nepal floods.
World

പ്രളയക്കെടുതിയിൽ വലയുന്ന നേപ്പാളിന് തുണയായി യുഎഇ; രക്ഷാപ്രവർത്തക സംഘവും ദുരിതാശ്വാസ സാമഗ്രികളും കാഠ്മണ്ഡുവിലെത്തി

Heavy rain and strong winds lashed Al Dhaid in Sharjah as the UAE National Centre of Meteorology issued an alert for convective clouds and blowing dust.
Weather

അൽ ദൈദിൽ കനത്ത മഴ; യുഎഇയിൽ ജാഗ്രതാ നിർദേശം

Abu Dhabi's RASID platform uses AI to screen wastewater across 100 sites, tracking 400+ indicators to predict health and environmental threats early.
Health

പകർച്ചവ്യാധികളും ആരോഗ്യഭീഷണികളും മുൻകൂട്ടിയറിയാൻ അബുദാബിയിൽ എഐ ഡ്രൈവൻ മലിനജല നിരീക്ഷണ സംവിധാനം

The UAE has rejected claims of arming factions in Sudan's civil war, reiterating its neutral stance and demanding a full ban on foreign military aid in a response to the UN.
World

സുഡാൻ ആഭ്യന്തരയുദ്ധത്തിൽ ആയുധം നൽകിയിട്ടില്ല; വിദേശ സൈനിക ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് യുഎഇ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.