Web Desk

Web Desk

E-scooter permit now at your fingertips in Dubai; easy application through RTA apps

ദുബായിൽ ഇ-സ്‌കൂട്ടർ പെർമിറ്റ് ഇനി വിരൽത്തുമ്പിൽ; ആർടിഎ ആപ്പുകളിലൂടെ എളുപ്പത്തിൽ അപേക്ഷിക്കാം

ദുബായ്: നഗരത്തിലെ ഗതാഗത സംവിധാനങ്ങൾ കൂടുതൽ സ്മാർട്ടാക്കുന്നതിന്റെ ഭാഗമായി ഇ-സ്‌കൂട്ടർ ഡ്രൈവിംഗ് പെർമിറ്റ് നടപടികൾ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ലളിതമാക്കി. മുൻപ് ആർടിഎ...

‘Vaakkithal’ bid a heartfelt farewell to Murali Master Mangalam.

മുരളി മംഗലത്തിന് ദുബായിൽ ‘വാക്കിതളി’ന്റെ ഊഷ്മളമായ യാത്രയയപ്പ്

ദുബായ്: പ്രവാസത്തിന്റെ മണൽക്കാറ്റിലും മലയാളത്തിന്റെ കുളിർമ പടർത്തി അക്ഷരങ്ങളുടെയും ചിന്തകളുടെയും സൗന്ദര്യം പകർന്നുനൽകിയ പ്രിയ അധ്യാപകൻ മുരളി മംഗലത്തിന് ദുബായിൽ സാംസ്‌കാരിക ലോകം ഹൃദ്യമായ യാത്രയയപ്പ് നൽകി....

A pause amid life’s hustle; a mindfulness session held at Al Qudra.

ജീവിതത്തിന്റെ തിരക്കിൽ ഒരു ഇടവേള; അൽ ഖുദ്രയിൽ മൈൻഡ്‌ഫുൾനസ് സെഷൻ സംഘടിപ്പിച്ചു

ദുബായ്: ആഘോഷങ്ങളുടെ തിരക്കുകളിൽ നിന്ന് മാറി, ശാന്തമായ അന്തരീക്ഷത്തിൽ സ്വയം തിരിച്ചറിവോടെ പുതുവർഷത്തെ വരവേൽക്കാൻ ദുബൈയിലെ പ്രവാസികൾക്ക് ഒരു അപൂർവ്വ അവസരം ഒരുങ്ങുന്നു. അൽ ഖുദ്ര മരുഭൂമിയുടെ...

"South Carnival New Year celebrations will be held tomorrow."

സൗത്ത് കാര്‍ണിവല്‍ പുതുവത്സര ആഘോഷങ്ങൾ നാളെ നടക്കും

ദുബായ്: പ്രവാസി മലയാളിക്ക് പുതുവർഷത്തെ വരവേൽക്കാൻ ആവേശകരമായ ഒരുക്കങ്ങളുമായി 'സൗത്ത് കാർണിവൽ ദുബായ് 2025' നാളെ അരങ്ങേറുന്നു. മലയാളത്തിന്റെ പ്രിയ ഗായകൻ ജാസി ഗിഫ്റ്റ്, യുവതലമുറയുടെ ഹരമായ...

“A milestone in smart governance as GDRFA Dubai receives AI governance accreditation.”

സ്മാർട്ട് ഭരണനിർവഹണത്തിൽ നേട്ടം; ജിഡിആർഎഫ്എ ദുബായ് എഐ ഗവർണൻസ് സർട്ടിഫിക്കേഷൻ നേടി

ദുബായ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ സുരക്ഷിതവും ഉത്തരവാദിത്തപൂർണ്ണവുമായ ഉപയോഗത്തിൽ ആഗോള മാതൃകയായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA). അന്താരാഷ്ട്ര...

“Indian Media Abu Dhabi housing project: foundation stone laying of the first house on January 16.”

ഇന്ത്യൻ മീഡിയ അബുദാബി ഭവന പദ്ധതി; ആദ്യ വീടിന്റെ കുറ്റിയടിക്കൽ ജനുവരി 16ന്

അബുദാബി: പ്രവാസലോകത്തെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബുദാബി (IMA), പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ വി.പി.എസ് ഹെൽത്തുമായി സഹകരിച്ച് നടപ്പിലാക്കുന്ന കാരുണ്യ ഭവന പദ്ധതിയുടെ ആദ്യ...

“Gold prices witness a sharp drop in the UAE; prices fall by up to AED 25 per gram, bringing relief to the market.”

യുഎഇയിൽ സ്വർണവിലയിൽ വൻ ഇടിവ്; ഗ്രാമിന് 25 ദിർഹം വരെ കുറഞ്ഞു, വിപണിയിൽ ആശ്വാസം

യുഎഇയിൽ സ്വർണവിലയിൽ വലിയ കുറവ്. ഇന്ന് ഒറ്റ ദിവസം മാത്രം ​ഗ്രാമിന് ഏകദേശം 25 ദിർഹത്തിന്റെ കുറവാണ് യുഎഇ സ്വർണ വിപണിയിൽ രേഖപ്പെടുത്തിയത്. ഇന്ന് വൈകുന്നേരം മാത്രം...

“Possibility of rain and strong winds in the UAE; yellow alert issued.”

യുഎഇയിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; യെലോ അലർട്ട് പ്രഖ്യാപിച്ചു

അബുദാബി: രാജ്യത്ത് അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ താമസക്കാർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) നിർദേശിച്ചു. യെലോ അലർട്ടിന്റെ പശ്ചാത്തലത്തിലാണ് ഈ...

“The stage is set and fans are excited as the Legends 90 League kicks off its fourth season in grand style.”

കളമൊരുങ്ങി, ആരാധകർ ആവേശത്തിൽ; ലെജൻഡ്‌സ് 90 ലീഗ്; നാലാം സീസണിന് ഗംഭീര തുടക്കം

ദുബായ്: ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരങ്ങളെ വീണ്ടും കളിക്കളത്തിൽ എത്തിക്കുന്ന ലെജൻഡ്‌സ് 90 ലീഗിന്റെ (L90) നാലാം സീസണിന് ദുബായിൽ വർണാഭമായ തുടക്കം. ഷാംഗ്രി-ലാ ദുബായിൽ നടന്ന...

“Dubai Metro to operate non-stop for 43 hours during the New Year, with free parking and travel concessions announced by the RTA.”

പുതുവർഷത്തിൽ ദുബായ് മെട്രോ 43 മണിക്കൂർ നിർത്താതെ ഓടും; സൗജന്യ പാർക്കിംഗും യാത്രാ ഇളവുകളുമായി ആർടിഎ

ദുബായ്: 2026-നെ ആവേശത്തോടെ വരവേൽക്കാൻ ദുബായ് ഒരുങ്ങുമ്പോൾ, താമസക്കാർക്കും സന്ദർശകർക്കുമായി വിപുലമായ യാത്രാ സൗകര്യങ്ങളും സമയക്രമവും പ്രഖ്യാപിച്ച് റോഡ് ഗതാഗത അതോറിറ്റി (RTA). പുതുവത്സര അവധിയോടനുബന്ധിച്ച് ജനുവരി...

Page 18 of 25 1 17 18 19 25
  • Trending
  • Comments
  • Latest