UAE വാർത്ത ലേഖകൻ

UAE വാർത്ത ലേഖകൻ

ജുവൈസ ഇന്ത്യൻ സ്കൂളിൽ പ്രവേശനോത്സവം; കുരുന്നുകൾക്ക് വർണ്ണാഭമായ സ്വീകരണം

ജുവൈസ ഇന്ത്യൻ സ്കൂളിൽ പ്രവേശനോത്സവം; കുരുന്നുകൾക്ക് വർണ്ണാഭമായ സ്വീകരണം

ഷാർജ: ജുവൈസ ഇന്ത്യൻ സ്കൂളിൽ പ്രവേശനോത്സവം ആവേശകരമായി സംഘടിപ്പിച്ചു. കെജി ക്ലാസ്സിൽ നിന്ന് ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം നേടിയ കുട്ടികളെ ഏപ്രിൽ 21 ചൊവ്വാഴ്ച മധുരം നൽകിയും...

ദുബായ് ഗ്ലോബൽ വില്ലേജ് വീണ്ടും തുറന്നു; സന്ദർശകർക്ക് പ്രവേശനം ആരംഭിച്ചു

ദുബായ് ഗ്ലോബൽ വില്ലേജ് വീണ്ടും തുറന്നു; സന്ദർശകർക്ക് പ്രവേശനം ആരംഭിച്ചു

സുരക്ഷാ ഇടവേളയ്ക്ക് ശേഷം ആഗോള സാംസ്കാരിക വേദി വീണ്ടും സജീവമായി ദുബായ് | ഏപ്രിൽ 20, 2026: ലോകത്തിന്റെ വിവിധ സംസ്കാരങ്ങളെ ഒന്നിച്ച് അവതരിപ്പിക്കുന്ന പ്രശസ്ത വിനോദകേന്ദ്രമായ...

എ.എം.എം.നൂറുദ്ദീനെ പ്രവാസ ലോകത്ത് പ്രവർത്തിക്കുന്ന പുതു തലമുറ മാതൃകയാക്കണം. കെ.ബാലകൃഷ്ണൻ

എ.എം.എം.നൂറുദ്ദീനെ പ്രവാസ ലോകത്ത് പ്രവർത്തിക്കുന്ന പുതു തലമുറ മാതൃകയാക്കണം. കെ.ബാലകൃഷ്ണൻ

ഷാർജ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എ.ഇ.പ്രസിഡണ്ട്, ഒ.ഐ.സി.സി.യു.എ.ഇ.വൈസ് പ്രസിഡണ്ട്. റാക് ഇന്ത്യൻ അസോസിയേഷൻ, പ്രസിഡണ്ട് ഇന്ത്യൻ സ്കൂൾ സിക്രട്ടറി, കേരള സമാജം പ്രസിഡണ്ട്, .ഷാർജ ഇന്ത്യൻ അസോസിയേഷൻ...

സുരക്ഷയുടെയും വിശ്വാസത്തിന്റെയും ആഗോള കേന്ദ്രമായി ദുബായ്’; താമസിക്കാനും സ്ഥിരതയ്ക്കും മികച്ച ഇടം: ജി ഡി ആർ എഫ് എ മേധാവി

സുരക്ഷയുടെയും വിശ്വാസത്തിന്റെയും ആഗോള കേന്ദ്രമായി ദുബായ്’; താമസിക്കാനും സ്ഥിരതയ്ക്കും മികച്ച ഇടം: ജി ഡി ആർ എഫ് എ മേധാവി

ദുബായ്:നിലവിലെ സാഹചര്യത്തിലും ദുബായിലെ അതിർത്തികളിൽ അനുഭവപ്പെടുന്ന വൻ ജനത്തിരക്കും വിവിധ രാജ്യക്കാരുടെ വലിയ തോതിലുള്ള കടന്നുവരവും, വിശ്വസനീയമായ ഒരു ആഗോള ലക്ഷ്യസ്ഥാനം എന്ന നിലയിലുള്ള ദുബായിയുടെ പദവിയെയാണ്...

സാമൂഹിക-രാഷ്ട്രീയ-ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന എ.എം.എം. നൂറുദ്ദീനെ അനുസ്മരിച്ച് റാക് ഇന്ത്യന്‍ അസോസിയേഷന്‍

സാമൂഹിക-രാഷ്ട്രീയ-ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന എ.എം.എം. നൂറുദ്ദീനെ അനുസ്മരിച്ച് റാക് ഇന്ത്യന്‍ അസോസിയേഷന്‍

റാസല്‍ഖൈമ: സാമൂഹിക-രാഷ്ട്രീയ-ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന എ.എം.എം. നൂറുദ്ദീന്റെ നിര്യാണത്തില്‍ റാക് ഇന്ത്യന്‍ അസോസിയേഷന്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. രണ്ടു പതിറ്റാണ്ടു കാലത്തോളം ഇന്ത്യൻ അസോസിയേഷനിലും കേരള...

വിനോദയാത്ര ദുരന്തമായി; വാല്‍പ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കേരളത്തിലെത്തി

വിനോദയാത്ര ദുരന്തമായി; വാല്‍പ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കേരളത്തിലെത്തി

പൊതുദർശനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി; രാവിലെ 8.30ന് പാങ്ങ് ഹയർസെക്കന്ററി സ്കൂളിൽ എത്തിക്കും പൊള്ളാച്ചി/മലപ്പുറം: വാൽപ്പാറ ചുരം റോഡിലുണ്ടായ ദാരുണ അപകടത്തിൽ മരിച്ച ഒമ്പത് പേരുടെ മൃതദേഹങ്ങൾ കേരളത്തിലെത്തി....

ബഹിരാകാശ വിസ്മയങ്ങൾ ലളിതമായി പറഞ്ഞ ബാലൻ; കാസർകോട്ടുകാരൻ സഈമിന് ദേശീയ അംഗീകാരം

ബഹിരാകാശ വിസ്മയങ്ങൾ ലളിതമായി പറഞ്ഞ ബാലൻ; കാസർകോട്ടുകാരൻ സഈമിന് ദേശീയ അംഗീകാരം

‘സ്പേസ് ഇന്ത്യ’യുടെ SALF 2026 യുവ അംബാസഡറായി പത്തു വയസ്സുകാരൻ ‘ആസ്ട്രോ സഈം’ മഞ്ചേശ്വരം:സോഷ്യൽ മീഡിയയിലൂടെ ബഹിരാകാശ ശാസ്ത്രം ലളിതമായി അവതരിപ്പിച്ച് ശ്രദ്ധേയനായ കാസർകോട്ടുകാരൻ പത്തു വയസ്സുകാരൻ...

വാൽപ്പാറ ചുരത്തിൽ മിനിവാൻ അപകടം; മലയാളികളായ 9 പേർ മരിച്ചു

വാൽപ്പാറ ചുരത്തിൽ മിനിവാൻ അപകടം; മലയാളികളായ 9 പേർ മരിച്ചു

മലപ്പുറത്തെ അധ്യാപക സംഘത്തിന് ദുരന്തം; 4 പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം കോയമ്പത്തൂർ / വാൽപ്പാറ:തമിഴ്നാട്ടിലെ പൊള്ളാച്ചി–വാൽപ്പാറ ഘട്ട് റോഡിൽ ഉണ്ടായ ദാരുണ അപകടത്തിൽ മലയാളികളായ...

ഇറാൻ–ഇസ്രയേൽ സംഘർഷത്തിൽ താൽക്കാലിക ശമനം; ഹോർമൂസ് കടലിടുക്ക് തുറന്നു, വെടിനിർത്തൽ പ്രതീക്ഷകൾ ശക്തം

ഇറാൻ–ഇസ്രയേൽ സംഘർഷത്തിൽ താൽക്കാലിക ശമനം; ഹോർമൂസ് കടലിടുക്ക് തുറന്നു, വെടിനിർത്തൽ പ്രതീക്ഷകൾ ശക്തം

അമേരിക്കയുടെ ഇടപെടലിൽ ലെബനനിൽ 10 ദിവസത്തെ വെടിനിർത്തൽ; സമാധാന ചർച്ചകൾക്ക് വഴി തുറക്കുമോ? വാഷിങ്ടൺ / തെഹ്‌റാൻ / ബെയ്റൂത്ത്:ഇറാൻ–ഇസ്രയേൽ സംഘർഷം ഉൾപ്പെടുന്ന പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ നിർണായകമായ...

ആസ്റ്റർ വോളന്റിയേഴ്സ് മൊബൈൽ മെഡിക്കൽ സേവനം ഉത്തരേന്ത്യയിലേക്ക് വിപുലീകരിച്ചു; ആഗോള ശൃംഖലയിൽ 76 യൂണിറ്റുകൾ

ആസ്റ്റർ വോളന്റിയേഴ്സ് മൊബൈൽ മെഡിക്കൽ സേവനം ഉത്തരേന്ത്യയിലേക്ക് വിപുലീകരിച്ചു; ആഗോള ശൃംഖലയിൽ 76 യൂണിറ്റുകൾ

സൗജന്യ ചികിത്സയും പ്രാഥമിക ആരോഗ്യപരിപാലനവും വീടുപടിക്കൽ എത്തിക്കാൻ പുതിയ അഞ്ച് യൂണിറ്റുകൾ കൂടി ബാംഗ്ലൂർ:സാധാരണക്കാരായ ജനങ്ങൾക്ക് പ്രാഥമിക ആരോഗ്യ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ആസ്റ്റർ ഡിഎം...

Page 174 of 198 1 … 173 174 175 … 198