UAE വാർത്ത ലേഖകൻ

UAE വാർത്ത ലേഖകൻ

മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ്: ബുർജീൽ പവിലിയൻ സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ്; മെഡിക്കൽ സിറ്റിയുടെ രണ്ടാം ഘട്ട വികസന പദ്ധതികൾ വിവരിച്ച് ഡോ. ഷംഷീർ വയലിൽ

മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ്: ബുർജീൽ പവിലിയൻ സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ്; മെഡിക്കൽ സിറ്റിയുടെ രണ്ടാം ഘട്ട വികസന പദ്ധതികൾ വിവരിച്ച് ഡോ. ഷംഷീർ വയലിൽ

അന്ന് പങ്കുവെച്ച സ്വപ്നം ഇന്ന് യാഥാർത്ഥ്യത്തിലേക്ക്; ബുർജീലിന്റെ തുടക്കകാലത്തെ കൂടിക്കാഴ്ച അനുസ്മരിച്ച് മെഡിക്കൽ സിറ്റിയുടെ ഭാവി വികസനരേഖ പ്രസിഡന്റിന് മുന്നിൽ അവതരിപ്പിച്ച് ഡോ. ഷംഷീർ. അബുദാബി: യുഎഇയുടെ...

യു.എ.ഇയിൽ “ഫെസ്റ്റിവൽ ഓഫ് എക്സ്ചേഞ്ച്” ആരംഭിച്ച് തനിഷ്ക്; ക്യാംപെയ്ന് മുഖമായി സച്ചിൻ ടെണ്ടുൽക്കർ

യു.എ.ഇയിൽ “ഫെസ്റ്റിവൽ ഓഫ് എക്സ്ചേഞ്ച്” ആരംഭിച്ച് തനിഷ്ക്; ക്യാംപെയ്ന് മുഖമായി സച്ചിൻ ടെണ്ടുൽക്കർ

യു.എ.ഇയിലെ ഉപയോക്താക്കൾക്കായി “ഫെസ്റ്റിവൽ ഓഫ് എക്സ്ചേഞ്ച്” പ്രഖ്യാപിച്ച് ജുവൽറി ബ്രാൻഡായ തനിഷ്ക്. 9 കാരറ്റിന് മുകളിലുള്ള പഴയ സ്വർണ്ണാഭരണങ്ങൾ എക്സ്ചേഞ്ച് ചെയ്യുമ്പോൾ മൂല്യത്തിൽ 0% കുറവ്, ഓരോ...

ദുബായ് മറീനയിൽ നിർമാണത്തിലിരുന്ന 50 നില ടവറിൽ തീപിടിത്തം; സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനം നടത്തി

ദുബായ് മറീനയിൽ നിർമാണത്തിലിരുന്ന 50 നില ടവറിൽ തീപിടിത്തം; സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനം നടത്തി

ദുബായ്: ദുബായ് മറീനയിലെ നിർമാണത്തിലിരുന്ന ഉയരം കൂടിയ ടവറിൽ തീപിടിത്തമുണ്ടായതായി റിപ്പോർട്ട്. ഇന്ന് രാവിലെ ഏകദേശം 7.30ഓടെയാണ് സംഭവം നടന്നത്. ഹാബ്ടൂർ ഗ്രാൻഡ് ഹോട്ടൽ സമീപമുള്ള ‘ദ...

പാലക്കാട് മൂന്ന് വീടുകളുടെ ശിലാസ്ഥാപനം; കരുണയുടെ പാതയിൽ മുന്നേറി ഡോ. കെ. പി. ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റ്

പാലക്കാട് മൂന്ന് വീടുകളുടെ ശിലാസ്ഥാപനം; കരുണയുടെ പാതയിൽ മുന്നേറി ഡോ. കെ. പി. ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റ്

പാലക്കാട്: ഡോ. കെ. പി. ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റ് സാമൂഹിക പ്രതിബദ്ധതയുടെ മറ്റൊരു അധ്യായമായി മൂന്ന് പുതിയ വീടുകളുടെ ശിലാസ്ഥാപനം നടത്തി. 2026 മെയ് 5-ന് നടന്ന...

നിർണായക നയതന്ത്ര നീക്കവുമായി ഇറാൻ വിദേശകാര്യ മന്ത്രി ചൈനയിൽ

നിർണായക നയതന്ത്ര നീക്കവുമായി ഇറാൻ വിദേശകാര്യ മന്ത്രി ചൈനയിൽ

ബീജിങ്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, നിർണായക നയതന്ത്ര നീക്കങ്ങളുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ചൈനയിലെത്തി. ബീജിങിലെത്തിയ അദ്ദേഹം ചൈനീസ് വിദേശകാര്യ മന്ത്രി വാങ്...

വേനൽമഴ ശക്തമാകുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

അഞ്ച് ദിവസം കൂടി ശക്തമായ വേനൽ മഴ; രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസംകൂടി വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ കനക്കാൻ സാധ്യതയുള്ളതിനാൽ ഇന്ന് എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ...

മുഖ്യമന്ത്രിയാകാൻ ഒരുങ്ങി വിജയ്; നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു, കോൺഗ്രസ് പിന്തുണ തേടി ടി.വി.കെ

തമിഴ്നാട്ടിൽ മന്ത്രിസഭ രൂപീകരിക്കാന്‍ ടി.വി.കെക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്

ചെന്നൈ: തമിഴ്നാട്ടിൽ ടി.വി.കെയെ പിന്തുണക്കാൻ കോൺഗ്രസ് പ്രമേയം പാസാക്കി. പിന്തുണ നൽകുന്ന കത്ത് കോൺഗ്രസ് ഇന്ന് ഗവർണര്‍ക്ക് കൈമാറും. ഇടതു പാർട്ടികളുടെ പിന്തുണ ഉറപ്പിക്കാന്‍ കോൺഗ്രസ് അധ്യക്ഷന്‍...

പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​തി​ൽ ആശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് സൗ​ദി; യു.​എ.​ഇ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം

പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​തി​ൽ ആശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് സൗ​ദി; യു.​എ.​ഇ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം

റിയാദ്: പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ സൗദി അറേബ്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ നയതന്ത്ര പരിഹാരങ്ങൾ അനിവാര്യമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം...

ഗ്യാസ് വില വർധനയ്‌ക്കെതിരെ സമരം; ഇന്ന് സംസ്ഥാനത്ത് ഹോട്ടലുകളും ബേക്കറികളും അടച്ചിടും

ഗ്യാസ് വില വർധനയ്‌ക്കെതിരെ സമരം; ഇന്ന് സംസ്ഥാനത്ത് ഹോട്ടലുകളും ബേക്കറികളും അടച്ചിടും

കൊച്ചി: വാണിജ്യ പാചകവാതകത്തിന്റെ വില കുത്തനെ വർധിപ്പിച്ചതിനെതിരെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ,...

മുഖ്യമന്ത്രിയാകാൻ ഒരുങ്ങി വിജയ്; നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു, കോൺഗ്രസ് പിന്തുണ തേടി ടി.വി.കെ

മുഖ്യമന്ത്രിയാകാൻ ഒരുങ്ങി വിജയ്; നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു, കോൺഗ്രസ് പിന്തുണ തേടി ടി.വി.കെ

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ കക്ഷിയായ തമിഴക വെട്രി കഴകം അധ്യക്ഷൻ സി. ജോസഫ് വിജയ് നിയമസഭാ കക്ഷി നേതാവായി...

Page 37 of 121 1 36 37 38 121
  • Trending
  • Latest

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist