UAE വാർത്ത ലേഖകൻ

UAE വാർത്ത ലേഖകൻ

ഫ്ലെക്സ്, ബാനർ, പോസ്റ്റർ, കൊട്ടിക്കലാശം എന്നിവ ഒഴിവാക്കി പ്രചാരണം; പുതുപ്പള്ളി കീഴടക്കി ചാണ്ടി ഉമ്മൻ

പ്രചാരണത്തിന് ഫ്ലക്സും പോസ്റ്ററും ഒഴിവാക്കിയത് വഴി 79 ലക്ഷം ലാഭിക്കാനായി; ഇത് ജനങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്തുമെന്ന് ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ലക്സും പോസ്റ്ററും ഒഴിവാക്കിയത് വഴി 79 ലക്ഷം ലാഭിക്കാനായെന്ന് ചാണ്ടി ഉമ്മൻ. ഇത് ജനങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്തുമെന്നും പ്രചാരണത്തിന് ഇരുപത്തിയൊന്ന് ലക്ഷം രൂപയെ...

ഇറാൻ ആക്രമണം: തെളിവ് ശേഖരിക്കാൻ യു.എ.ഇ ദേശീയ സമിതി രൂപീകരിച്ചു

ഇറാൻ ആക്രമണം: തെളിവ് ശേഖരിക്കാൻ യു.എ.ഇ ദേശീയ സമിതി രൂപീകരിച്ചു

ദുബൈ: മേഖലയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ ഇറാനിൽ നിന്ന് ഉണ്ടാകുന്ന ആക്രമണങ്ങളുടെ തെളിവുകൾ ശേഖരിക്കാൻ യു.എ.ഇ ദേശീയ സമിതി രൂപീകരിച്ചു. രാജ്യത്ത് സംഭവിച്ച നാശനഷ്ടങ്ങളും അന്താരാഷ്ട്ര നിയമലംഘനങ്ങളും കൃത്യമായി...

ലാഭവിഹിതം ജീവനക്കാർക്ക് നൽകാൻ തീരുമാനിച്ച് എമിറേറ്റ്സ്: 20 ആഴ്ചത്തെ ശമ്പളം ബോണസായി നൽകും

ലാഭവിഹിതം ജീവനക്കാർക്ക് നൽകാൻ തീരുമാനിച്ച് എമിറേറ്റ്സ്: 20 ആഴ്ചത്തെ ശമ്പളം ബോണസായി നൽകും

ദുബൈ: ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം കൈവരിച്ചതിന് പിന്നാലെ ജീവനക്കാർക്ക് വലിയ സമ്മാനവുമായി എമിറേറ്റ്സ്. 2025-26 സാമ്പത്തിക വർഷത്തിലെ മികച്ച സാമ്പത്തിക നേട്ടങ്ങളുടെ പശ്ചാത്തലത്തിലാണ് കമ്പനി വമ്പൻ...

നവീകരണം പൂർത്തിയായി; കൂടുതൽ സൗകര്യങ്ങളുമായി ഖോർ അല്‍ മംസാര്‍ ബീച്ച് തുറന്നു

നവീകരണം പൂർത്തിയായി; കൂടുതൽ സൗകര്യങ്ങളുമായി ഖോർ അല്‍ മംസാര്‍ ബീച്ച് തുറന്നു

ദുബൈ: എമിറേറ്റിലെ ഖോർ അല്‍ മംസാര്‍ ബീച്ച് നവീകരണം പൂര്‍ത്തിയാക്കി സന്ദര്‍ശകര്‍ക്കായി തുറന്നു. അല്‍ മംസാര്‍ ബീച്ച് വികസന പദ്ധതിയുടെ ആദ്യഘട്ടമാണ്​ പൂര്‍ത്തിയാക്കിയത്. ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍...

ആഭ്യന്തര നിക്ഷേപം ശക്​തിപ്പെടുത്താൻ വൻ പദ്ധതികൾ

ആഭ്യന്തര നിക്ഷേപം ശക്​തിപ്പെടുത്താൻ വൻ പദ്ധതികൾ

ദുബൈ: വിദേശ നിക്ഷേപത്തോടൊപ്പം ആഭ്യന്തര നിക്ഷേപവും ശക്തിപ്പെടുത്താൻ വമ്പൻ പദ്ധതികൾ പ്രഖ്യാപിക്കാനൊരുങ്ങി യു.എ.ഇ. അടിസ്ഥാന സൗകര്യങ്ങൾ, പ്രധാന വ്യവസായ മേഖലകൾ, പൊതു-സ്വകാര്യ പങ്കാളിത്തം എന്നിവ കേന്ദ്രീകരിച്ചായിരിക്കും പ്രധാനമായും...

തമിഴ്നാട്ടിൽ റിസോർട്ട് രാഷ്ട്രീയം ചൂടുപിടിക്കുന്നു; എ.ഐ.എ.ഡി.എം.കെ എം.എൽ.എമാരെ പുതുച്ചേരിയിലേക്ക് മാറ്റി

തമിഴ്നാട്ടിൽ റിസോർട്ട് രാഷ്ട്രീയം ചൂടുപിടിക്കുന്നു; എ.ഐ.എ.ഡി.എം.കെ എം.എൽ.എമാരെ പുതുച്ചേരിയിലേക്ക് മാറ്റി

ചെന്നൈ: സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ റിസോർട്ട് രാഷ്ട്രീയം ശക്തമാകുന്നു. കൂറുമാറ്റം ഭയന്ന് എ.ഐ.എ.ഡി.എം.കെ പതിനഞ്ചിലധികം എം.എൽ.എമാരെ പുതുച്ചേരിയിലെ ഒരു പ്രമുഖ റിസോർട്ടിലേക്ക് മാറ്റി....

ഏഷ്യൻ ഗെയിംസ് സ്വപ്നങ്ങൾക്ക് തിരിച്ചടി; വിനേഷ് ഫോഗട്ടിന് വിലക്കുമായി ഗുസ്തി ഫെഡറേഷൻ

ഏഷ്യൻ ഗെയിംസ് സ്വപ്നങ്ങൾക്ക് തിരിച്ചടി; വിനേഷ് ഫോഗട്ടിന് വിലക്കുമായി ഗുസ്തി ഫെഡറേഷൻ

ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് വലിയ തിരിച്ചടി. 2026 ഏഷ്യൻ ഗെയിംസിനുള്ള സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്നതിൽ നിന്ന് റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ താരത്തെ...

ഫുജൈറയിൽ 100 കോടി ദിർഹം ചെലവിൽ പുതിയ കടൽജല ശുദ്ധീകരണ പ്ലാൻറ്; ദിവസേന 60 മില്യൺ ഗാലൻ ജല ഉൽപ്പാദനം

ഫുജൈറയിൽ 100 കോടി ദിർഹം ചെലവിൽ പുതിയ കടൽജല ശുദ്ധീകരണ പ്ലാൻറ്; ദിവസേന 60 മില്യൺ ഗാലൻ ജല ഉൽപ്പാദനം

ഫുജൈറ: യു.എ.ഇയിലെ ജലസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ഫുജൈറ തുറമുഖത്തിന് സമീപം വമ്പൻ കടൽജല ശുദ്ധീകരണ പ്ലാൻറ് നിർമിക്കുന്നു. ഏകദേശം 100 കോടി ദിർഹം ചെലവിൽ നിർമ്മിക്കുന്ന പ്ലാൻറിന് പ്രതിദിനം...

യു.എ.ഇ 20 സി-390 സൈനിക വിമാനങ്ങൾ വാങ്ങുന്നു; എംബ്രെയറുമായി കരാർ

യു.എ.ഇ 20 സി-390 സൈനിക വിമാനങ്ങൾ വാങ്ങുന്നു; എംബ്രെയറുമായി കരാർ

അബൂദബി: സൈനിക ശേഷി ശക്തിപ്പെടുത്തുന്നതിനായി യു.എ.ഇ 20 അത്യാധുനിക സി-390 സൈനിക വിമാനങ്ങൾ സ്വന്തമാക്കാൻ കരാർ ഒപ്പുവെച്ചു. ബ്രസീലിയൻ വിമാന നിർമ്മാതാക്കളായ എംബ്രെയർ കമ്പനിക്കൊപ്പമാണ് കരാർ. വൈസ്...

യുഎഇയിൽ നഗരാതിർത്തികളിലേക്കും സാന്നിദ്ധ്യം വിപുലമാക്കി ലുലു ; അബുദാബി ബനിയാസ് വെസ്റ്റിൽ ലുലു ഡെയ്ലി തുറന്നു

യുഎഇയിൽ നഗരാതിർത്തികളിലേക്കും സാന്നിദ്ധ്യം വിപുലമാക്കി ലുലു ; അബുദാബി ബനിയാസ് വെസ്റ്റിൽ ലുലു ഡെയ്ലി തുറന്നു

അബുദാബി : റീട്ടെയ്ൽ സേവനം ന​ഗരാതിർത്തികളിലേക്കും വിപുലീകരിക്കുന്നതിന്റെ ഭാ​ഗമായി അബുദാബി ബനിയാസ് വെസ്റ്റിൽ പുതിയ ലുലു ഡെയ്ലി തുറന്നു. ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ...

Page 36 of 121 1 35 36 37 121
  • Trending
  • Latest

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist