UAE വാർത്ത ലേഖകൻ

UAE വാർത്ത ലേഖകൻ

മത്സരിച്ച 12 സീറ്റുകളിലും പിന്നിൽ; തകർന്നടിഞ്ഞ് കേരള കോൺഗ്രസ് (എം)

മത്സരിച്ച 12 സീറ്റുകളിലും പിന്നിൽ; തകർന്നടിഞ്ഞ് കേരള കോൺഗ്രസ് (എം)

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവരുമ്പോൾ കേരള കോൺഗ്രസ് (എം) കനത്ത തിരിച്ചടിയിലേക്ക്. മത്സരിച്ച 12 മണ്ഡലങ്ങളിലുമെല്ലാം പാർട്ടി പിന്നിലായിരിക്കുന്നതോടെ ഇടതുമുന്നണിക്കുള്ളിൽ വലിയ രാഷ്ട്രീയ തിരിച്ചടിയാണ് സംഭവിക്കുന്നത്....

‘വിജയ’ വിസിലടിക്കാൻ വിജയ്‌യുടെ വസതിയിൽ തൃഷയെത്തി

‘വിജയ’ വിസിലടിക്കാൻ വിജയ്‌യുടെ വസതിയിൽ തൃഷയെത്തി

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം ശക്തമായ മുന്നേറ്റം തുടരുന്നതിനിടെ പനയൂരിലെ വിജയ്‌യുടെ വസതിയിൽ ആവേശകരമായ നിമിഷങ്ങൾ. വിജയ് മുന്നേറുന്ന...

അസമിൽ ഭരണമുറപ്പിച്ച് എന്‍.ഡി.എ; 78 സീറ്റുകളിൽ ബി.ജെ.പി മുന്നിൽ

അസമിൽ ഭരണമുറപ്പിച്ച് എന്‍.ഡി.എ; 78 സീറ്റുകളിൽ ബി.ജെ.പി മുന്നിൽ

ദിസ്പൂർ: അസം നിയമസഭ തെരഞ്ഞെടുപ്പിൽ എന്‍.ഡി.എ സഖ്യം വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു. നിലവിലെ ഫലസൂചനകൾ പ്രകാരം ബി.ജെ.പി നേതൃത്വം നൽകുന്ന സഖ്യം സംസ്ഥാനത്ത് വീണ്ടും ഭരണം ഉറപ്പിക്കുന്ന...

‘ഇത് തിരിച്ചു വരവ്’; തൃത്താലക്ക് നന്ദി -വി.ടി ബല്‍റാം

‘ഇത് തിരിച്ചു വരവ്’; തൃത്താലക്ക് നന്ദി -വി.ടി ബല്‍റാം

പാലക്കാട്: സംസ്ഥാനത്ത് യു.ഡി.എഫ് ശക്തമായ മുന്നേറ്റം തുടരുന്നതിനിടെ തൃത്താല മണ്ഡലത്തിൽ ലീഡ് നേടിയ കോൺഗ്രസ് നേതാവ് വി.ടി. ബൽറാം പ്രതികരിച്ചു. “ഇത് തിരിച്ചുവരവാണ്. തൃത്താലയിലെ ജനങ്ങൾക്ക് ഹൃദയം...

“നമ്മൾ തൂക്കി”; ലീഗ് ഓഫിസിന് മുന്നിൽ ‘രണ്ടാം നമ്പർ കാർ’ ഗ്രാഫിക്കുമായി പി.എം.എ. സലാം

“നമ്മൾ തൂക്കി”; ലീഗ് ഓഫിസിന് മുന്നിൽ ‘രണ്ടാം നമ്പർ കാർ’ ഗ്രാഫിക്കുമായി പി.എം.എ. സലാം

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ശക്തമായ മുന്നേറ്റം തുടരുന്നതിനിടെ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു. ‘നമ്മൾ...

വിജയ്‌യുടെ വസതിക്ക് ചുറ്റും കനത്ത സുരക്ഷ; വോട്ടെണ്ണൽ പൂർത്തിയാകും മുമ്പേ ആഘോഷം തുടങ്ങി ആരാധകർ

വിജയ്‌യുടെ വസതിക്ക് ചുറ്റും കനത്ത സുരക്ഷ; വോട്ടെണ്ണൽ പൂർത്തിയാകും മുമ്പേ ആഘോഷം തുടങ്ങി ആരാധകർ

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ തമിഴക വെട്രി കഴകം നേതാവ് വിജയ്‌യുടെ വസതിക്ക് മുന്നിൽ വൻ തിരക്ക്. വോട്ടെണ്ണൽ വെറും നാല് റൗണ്ടുകൾ പിന്നിടുമ്പോൾ...

പുതുച്ചേരിയിൽ എൻ. രംഗസ്വാമിക്ക് വീണ്ടും അധികാരസൂചന; എൻ.ഡി.എ മുന്നിൽ

പുതുച്ചേരിയിൽ മത്സരം കടുക്കുന്നു; എൻ.ഡി.എയെ വിറപ്പിച്ച് കോൺഗ്രസ് മുന്നേറ്റം

പുതുച്ചേരി: നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പുതുച്ചേരിയിൽ രാഷ്ട്രീയ ചിത്രം കൂടുതൽ ആവേശകരമാകുന്നു. തുടക്കത്തിൽ വ്യക്തമായ മേൽക്കൈ നേടിയിരുന്ന എൻ.ഡി.എയെ വെല്ലുവിളിച്ച് കോൺഗ്രസ് ശക്തമായ തിരിച്ചുവരവാണ് കാഴ്ചവെക്കുന്നത്....

ബംഗാളിൽ ബി.ജെ.പി മുന്നേറ്റം ട്രെൻഡ് മാത്രം; അന്തിമ ഫലമല്ല; ആത്മവിശ്വാസം കൈവിടാതെ കോൺഗ്രസ്

ബംഗാളിൽ ബി.ജെ.പി മുന്നേറ്റം ട്രെൻഡ് മാത്രം; അന്തിമ ഫലമല്ല; ആത്മവിശ്വാസം കൈവിടാതെ കോൺഗ്രസ്

ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ബി.ജെ.പിയുടെ മുന്നേറ്റത്തെ കുറിച്ച് പ്രതികരിച്ച് കോൺഗ്രസ്. നിലവിൽ പുറത്തുവരുന്നത് പ്രാഥമിക ട്രെൻഡുകൾ മാത്രമാണെന്നും ഇതിനെ അന്തിമ ഫലമായി...

തവനൂരിൽ പരാജയം സമ്മതിച്ച് കെ.ടി. ജലീൽ; ഫേസ്ബുക്കിലൂടെ പ്രതികരണം

തവനൂരിൽ പരാജയം സമ്മതിച്ച് കെ.ടി. ജലീൽ; ഫേസ്ബുക്കിലൂടെ പ്രതികരണം

മലപ്പുറം: തവനൂർ മണ്ഡലത്തിൽ അപ്രതീക്ഷിത തിരിച്ചടിയേറ്റ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായ കെ.ടി. ജലീൽ പരാജയം സമ്മതിച്ച് പ്രതികരിച്ചു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ തന്നെ യു.ഡി.എഫ് സ്ഥാനാർഥി...

തൃശൂരിൽ പത്മജ വേണുഗോപാൽ പിന്നിൽ; 13,419 വോട്ടിന് യു.ഡി.എഫ് മുന്നിൽ

തൃശൂരിൽ പത്മജ വേണുഗോപാൽ പിന്നിൽ; 13,419 വോട്ടിന് യു.ഡി.എഫ് മുന്നിൽ

തൃശൂർ: തൃശൂർ നിയമസഭ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായ പത്മജ വേണുഗോപാൽ വീണ്ടും പിന്നിലായി. വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിട്ടപ്പോൾ കോൺഗ്രസ് സ്ഥാനാർഥി രാജൻ ജെ. പല്ലൻ വ്യക്തമായ...

Page 40 of 121 1 39 40 41 121
  • Trending
  • Latest

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist