പ്രവാസി സംഘടനകള്‍ ക്ഷേമ പദ്ധതികളുടെ വിവരംതാഴെത്തട്ടിലേക്ക് എത്തിക്കണം: പി. ശ്രീരാമകൃഷ്ണന്‍

പ്രവാസി സംഘടനകള്‍ ക്ഷേമ പദ്ധതികളുടെ വിവരംതാഴെത്തട്ടിലേക്ക് എത്തിക്കണം: പി. ശ്രീരാമകൃഷ്ണന്‍

കേരളം :ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച വിവരം പ്രവാസി സംഘടനകള്‍ താഴെത്തട്ടിലേക്ക് എത്തിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. തിരുവനന്തപുരം തൈക്കാട് ഗവ ഗസ്റ്റ് ഹൗസില്‍ നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിച്ച പ്രവാസി സംഘടനകളുടെ സംഗമം ഉദ്ഘാടനം ചെയ്തു...

Read more

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ബഹ്റൈൻ രാജാവും കൂടിക്കാഴ്ച നടത്തി

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ബഹ്റൈൻ രാജാവും കൂടിക്കാഴ്ച നടത്തി

അബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് അബുദാബിയിലെ വസതിയിൽ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി.

Read more

ആശങ്കയ്ക്കൊടുവിൽ ഗൾഫിൽ ആശ്വാസം

ആശങ്കയ്ക്കൊടുവിൽ ഗൾഫിൽ ആശ്വാസം

ദുബായ് :മണിക്കൂറുകളോളം നീണ്ട ആശങ്കയ്ക്കൊടുവിൽ ഇറാൻ –ഇസ്രയേൽ വെടിനിർത്തലിന്റെ ആശ്വാസത്തിൽ ഗൾഫ് രാജ്യങ്ങൾ. മിസൈൽ ഭീതിയിൽ കഴിഞ്ഞ ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ ഇന്നലെ ആശ്വാസത്തിന്റെ പകലായിരുന്നു. വെടിനിർത്തലിനെ യുഎഇ സ്വാഗതം ചെയ്തു. ഇറാൻ – യുഎഇ വിദേശകാര്യ മന്ത്രിമാർ ഫോണിലൂടെ ചർച്ച...

Read more

വ്യോമാതിർത്തി താൽകാലികമായി അടച്ച് ഖത്തർ

വ്യോമാതിർത്തി താൽകാലികമായി അടച്ച് ഖത്തർ

ദുബായ് :രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ വ്യോമഗതാഗതം താൽക്കാലികമായി നിർത്തിവച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.ഇറാൻ -ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരത്തിലൊരു തീരുമാനം ഇന്ന് ജൂൺ 23 തിങ്കളാഴ്ച്ച വൈകീട്ടോടെ ഖത്തർ അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്.ഔദ്യോഗിക സ്ഥാപനങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായും...

Read more

മാർ ഏലിയാസ് ചർച്ചിലുണ്ടായ ഭീകരാക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു

മാർ ഏലിയാസ് ചർച്ചിലുണ്ടായ ഭീകരാക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു

അബൂദബി: സിറിയൻ തലസ്ഥാനമായ ദമസ്കസിനടുത്തുള്ള മാർ ഏലിയാസ് ചർച്ചിൽ നിരവധി പേരുടെ മരണത്തിനും പരുക്കിനുമിടയാക്കിയ ഭീകരാക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു. സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള അക്രമണത്തെയും ഭീകരതയെയും യു.എ.ഇ നിരാകരിക്കുന്നുവെന്ന് വിദേശ കാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു.ഇരകളുടെ കുടുംബങ്ങൾക്കും സിറിയൻ സർക്കാറിനും...

Read more

ഇറാൻ ആണവ കേന്ദ്രങ്ങളിലെ യുഎസ് ആക്രമണം: യുഎഇ ആശങ്ക അറിയിച്ചു

ഇറാൻ ആണവ കേന്ദ്രങ്ങളിലെ യുഎസ് ആക്രമണം: യുഎഇ ആശങ്ക അറിയിച്ചു

ദുബായ്∙ ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ അമേരിക്കൻ ആക്രമണത്തിൽ യുഎഇ ആശങ്ക അറിയിച്ചു. സംഘർഷം വർധിപ്പിക്കാതെ ചർച്ചകളിലൂടെ പ്രശ്നത്തിന് പരിഹാരം കാണണമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അഭ്യർഥിച്ചു. സൗദി അറേബ്യയും നിലവിലെ സാഹചര്യത്തിൽ ആശങ്ക രേഖപ്പെടുത്തി.സംഘർഷം വർധിക്കാൻ ഇടയാക്കുന്ന യാതൊരു...

Read more

ദുബായിൽ പതിനായിരം തൊഴിലാളികൾക്ക് സൗജന്യ പരിശീലനത്തിന് പദ്ധതി.

ദുബായിൽ പതിനായിരം തൊഴിലാളികൾക്ക് സൗജന്യ പരിശീലനത്തിന് പദ്ധതി.

ദുബായ് : റിവാഖ് ഔഷ എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് NEBOSH (UK) യുടെ ഗ്ലോബൽ സി.എസ്.ആർ പദ്ധതി ഭാഗമായി നെബോഷ് സഹകരണത്തോടെയും, നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി(KHDA), GDRFA ദുബൈ എന്നിവയുടെ പിന്തുണയോടെയും യു.എ.ഇയിലുടനീളം സുരക്ഷിതത്വബോധവത്കരണ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.പദ്ധതിയുടെ...

Read more

ഇറാനിയൻ സന്ദർശകർക്കും താമസക്കാർക്കും യു.എ.ഇ ഓവർ സ്റ്റേ പിഴകൾ ഒഴിവാക്കുന്നു

ഇറാനിയൻ സന്ദർശകർക്കും താമസക്കാർക്കും യു.എ.ഇ ഓവർ സ്റ്റേ പിഴകൾ ഒഴിവാക്കുന്നു

ദുബായ് : ഇറാനിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള എൻട്രി വിസയിൽ രാജ്യത്തേക്ക് വന്നവർക്കും, സന്ദർശക വിസയിലുള്ളവർക്കും ഓവർ സ്റ്റേ പിഴകളുണ്ടെങ്കിൽ യു.എ.ഇ അത് ഒഴിവാക്കി കൊടുക്കും. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്റെ നിർദേശ പ്രകാരമാണ് തീരുമാനം."മേഖല...

Read more

വ്യോമാതിർത്തി അടച്ചു: യുഎഇ-ഇന്ത്യ വിമാന സർവീസുകൾ തടസപ്പെട്ടു

വ്യോമാതിർത്തി അടച്ചു: യുഎഇ-ഇന്ത്യ വിമാന സർവീസുകൾ തടസപ്പെട്ടു

ദുബായ് ∙ മേഖലയിലെ വ്യോമാതിർത്തി അടച്ചതിനെ തുടർന്ന് ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമ ഇടനാഴികളിലൊന്നായ യുഎഇ-ഇന്ത്യ വിമാന സർവീസുകളും താളം തെറ്റി. ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്തതോടെ നൂറുകണക്കിന് യുഎഇ നിവാസികളും വിനോദസഞ്ചാരികളും ദുരിതത്തിലായി.ചിലർ രാജ്യത്ത് യാത്രയ്ക്കിടെ കുടുങ്ങിയപ്പോൾ മറ്റുചിലർക്ക്...

Read more

ഒമാൻ കടലിൽ എണ്ണ കപ്പൽ കൂട്ടിയിടിച്ചു; 24 ജീവനക്കാർക്കും രക്ഷകരായി യുഎഇ കോസ്റ്റ് ഗാർഡ്

ഒമാൻ കടലിൽ എണ്ണ കപ്പൽ കൂട്ടിയിടിച്ചു; 24 ജീവനക്കാർക്കും രക്ഷകരായി യുഎഇ കോസ്റ്റ് ഗാർഡ്

മസ്ക്കത്ത് ∙ ഒമാൻ കടലിൽ എണ്ണ കപ്പൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 24 കപ്പൽ ജീവനക്കാരെയും സുരക്ഷിതരാക്കി രക്ഷപ്പെടുത്തി യുഎഇ കോസ്റ്റ് ഗാർഡ്.യുഎഇയുടെ തീരത്ത് നിന്ന് ഏകദേശം 24 നോട്ടിക്കൽ മൈൽ ദൂരെ ഒമാൻ കടലിൽ ഹോർമൂസ് തീരത്തിന് സമീപത്ത് വച്ച് എണ്ണ...

Read more
Page 1 of 13 1 2 13

Recommended