Saudi Arabia

സൗദി അറേബ്യയിലെ iqama നിയമങ്ങൾ, visa renewal നടപടികൾ, job news, labour law മാറ്റങ്ങൾ, expat rules എന്നിവയുടെ പുതിയ മലയാളം വാർത്തകൾ ഇവിടെ വായിക്കാം. റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള സർക്കാർ അറിയിപ്പുകൾ, salary update, family visa, exit re-entry നിയമങ്ങൾ എന്നിവ പ്രവാസികൾക്ക് സഹായകരമായ രീതിയിൽ ഇവിടെ അവതരിപ്പിക്കുന്നു.

സൗദി ജയിലിൽ 20 വർഷമായി തടവിലായിരുന്ന അബ്ദുൽ റഹീം മോചിതനായി

കോഴിക്കോട്: സൗദി അറേബ്യയിലെ ജയിലിൽ ഇരുപത് വർഷത്തിലേറെയായി തടവിൽ കഴിഞ്ഞിരുന്ന മലയാളി അബ്ദുൽ റഹീം മോചിതനായി. മോചന ഉത്തരവിൽ സൗദി അധികൃതർ ഒപ്പുവച്ചതോടെയാണ് റഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങിയത്....

Read moreDetails

സൗദിയിൽ സ്വിഫ്റ്റ് സ്റ്റോറുകൾ തുറന്ന് ലുലു

ഉപഭോക്താകൾക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ്ങിനായാണ് സ്വിഫ്റ്റ് സ്റ്റോറുകളെന്നും ജിസിസിയിൽ വിപുലമാക്കുമെന്നും എം.എ യൂസഫലി. റിയാദ്: കൺവീനിയൻസ് ഷോപ്പിങ്ങ് കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാ​ഗമായി, സൗദി അറേബ്യയിൽ സ്വിഫ്റ്റ് സ്റ്റോറുകൾ...

Read moreDetails

ഹജ്ജ് തീർത്ഥാടകർക്ക് ആശ്വാസമായി ലുലു; വിശുദ്ധ കേന്ദ്രങ്ങൾക്ക് സമീപം പത്ത് പുതിയ സ്റ്റോറുകൾ കൂടി തുറന്നു

തീർത്ഥാടനം സുഗമമാക്കാൻ വൻ ഒരുക്കങ്ങളുമായി സൗദി; കിദാന പദ്ധതിയുടെ ഭാഗമായി കൂടുതൽ സ്റ്റോറുകളുമായി ലുലു ഗ്രൂപ്പ്. മക്ക: പുണ്യഭൂമിയിലേക്ക് ഹജ്ജ് തീർത്ഥാടകർ ഒഴുകിയെത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ...

Read moreDetails

പുതിയ ഉംറ വിസ മേയ് 31 മുതൽ; ഉംറ സീസൺ കലണ്ടർ പ്രഖ്യാപിച്ച് സൗദി

റിയാദ്: സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഹിജ്റ 1448 ഇസ്‌ലാമിക വർഷത്തേക്കുള്ള ഉംറ സീസൺ കലണ്ടർ പ്രഖ്യാപിച്ചു. ഇതനുസരിച്ച് പുതിയ ഉംറ വിസകൾ മേയ് 31 മുതൽ...

Read moreDetails

ആരോഗ്യ മന്ത്രാലയം; വൈസ് മിനിസ്റ്ററായി അബ്ദുൽ അസീസ് അൽ റുമൈഹിയെ വീണ്ടും നിയമിച്ചു

മുൻകാലങ്ങളിലെ മികച്ച സംഭാവനകൾക്കുള്ള അംഗീകാരമായാണ് ഈ പദവി പുതുക്കി നൽകിയിരിക്കുന്നത്. റിയാദ്: സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്ലാനിങ് ആൻഡ് ഡെവലപ്‌മെന്റ് വിഭാഗം വൈസ് മിനിസ്റ്ററായി അബ്ദുൽ അസീസ്...

Read moreDetails

തീർഥാടകർക്ക് കൈത്താങ്ങായി ‘തവക്കൽന’ ഇനി 19 ഭാഷകളിൽ; മലയാളവും ഉൾപ്പെടുത്തി സൗദി

മക്ക: ഹജ്ജ് തീർഥാടകർക്കും ഹജ്ജ് സേവനരംഗത്തുള്ള ജീവനക്കാർക്കും കൂടുതൽ സൗകര്യമൊരുക്കുന്നതിനായി സൗദിയുടെ സമഗ്ര ദേശീയ ഡിജിറ്റൽ ആപ്ലിക്കേഷനായ 'തവക്കൽന' ഇനി 19 ഭാഷകളിൽ സേവനം ലഭ്യമാക്കും. മലയാളം...

Read moreDetails

ചരിത്രത്തിലാദ്യമായി ഹജ്ജ് തീർഥാടകർക്കായി ‘ബാഗേജ് രഹിത യാത്രാ’ സൗകര്യം

റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിനായി വിപുലമായ ഗതാഗത-ലോജിസ്റ്റിക് ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സൗദി അധികൃതർ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന 15 ലക്ഷത്തിലധികം തീർഥാടകർക്കായാണ്...

Read moreDetails

ഡോ. ഷംഷീർ വയലിലിന്റെ അൽ മസാർ അൽ ഷാമിൽ എജ്യുക്കേഷന് മികച്ച വളർച്ച; വരുമാനത്തിൽ 22 ശതമാനം വർധനവുമായി സാമ്പത്തിക ഫലം

റിയാദ്: പ്രമുഖ മലയാളി സംരംഭകൻ ഡോ. ഷംഷീർ വയലിൽ ചെയർമാനായ അൽ മസാർ അൽ ഷാമിൽ എജ്യുക്കേഷൻ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മികച്ച സാമ്പത്തിക നേട്ടം...

Read moreDetails

ആഗോള ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ സമയമെടുക്കും: ലോകത്തിന് 100 കോടി ബാരൽ എണ്ണ നഷ്​ടമായെന്ന് അരാംകോ സി.ഇ.ഒ

റിയാദ്: ആഗോള ഊർജ്ജ വിപണി കടുത്ത സമ്മർദ്ദത്തിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ് നൽകി സൗദി അരാംകോ പ്രസിഡന്റും സി.ഇ.ഒയുമായ അമീൻ നാസർ. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏകദേശം 100...

Read moreDetails

പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​തി​ൽ ആശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് സൗ​ദി; യു.​എ.​ഇ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം

റിയാദ്: പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ സൗദി അറേബ്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ നയതന്ത്ര പരിഹാരങ്ങൾ അനിവാര്യമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം...

Read moreDetails
Page 2 of 5 1 2 3 … 5