• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, October 13, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home GCC Saudi Arabia

ഹജ്ജ് തീർത്ഥാടകർക്ക് ആശ്വാസമായി ലുലു; വിശുദ്ധ കേന്ദ്രങ്ങൾക്ക് സമീപം പത്ത് പുതിയ സ്റ്റോറുകൾ കൂടി തുറന്നു

by UAE വാർത്ത ലേഖകൻ
5 months ago
in Saudi Arabia
Reading Time: 1 min read
24 0
ഹജ്ജ് തീർത്ഥാടകർക്ക് ആശ്വാസമായി ലുലു; വിശുദ്ധ കേന്ദ്രങ്ങൾക്ക് സമീപം പത്ത് പുതിയ സ്റ്റോറുകൾ കൂടി തുറന്നു
132
VIEWS
Share on WhatsappShare on Facebook

തീർത്ഥാടനം സുഗമമാക്കാൻ വൻ ഒരുക്കങ്ങളുമായി സൗദി; കിദാന പദ്ധതിയുടെ ഭാഗമായി കൂടുതൽ സ്റ്റോറുകളുമായി ലുലു ഗ്രൂപ്പ്.

മക്ക: പുണ്യഭൂമിയിലേക്ക് ഹജ്ജ് തീർത്ഥാടകർ ഒഴുകിയെത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സൗദി അറേബ്യയിൽ ഒരുക്കങ്ങൾ പൂർത്തിയായി. വിവിധ രാജ്യങ്ങളിൽ നിന്നായി 15 ലക്ഷത്തോളം തീർത്ഥാടകരാണ് ഇത്തവണ ഹജ്ജ് കർമ്മങ്ങൾക്കായി എത്തുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം ഒന്നേമുക്കാൽ ലക്ഷത്തോളം പേർ ഈ വിശുദ്ധ യാത്രയുടെ ഭാഗമാകും. തീർത്ഥാടനം കൂടുതൽ സൗകര്യപ്രദവും സുഗമവുമാക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് സൗദി അധികൃതർ ഒരുക്കിയിരിക്കുന്നത്.

ഇതിനോട് അനുബന്ധിച്ച് ഹജ്ജ് തീർത്ഥാടകർക്ക് മികച്ച സേവനവും നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതയും ഉറപ്പാക്കാൻ ലുലു ഗ്രൂപ്പ് വിശുദ്ധ കേന്ദ്രങ്ങൾക്ക് സമീപം പത്ത് പുതിയ സ്റ്റോറുകൾ കൂടി തുറന്നു. മിന, അറഫയുടെ സമീപ പ്രദേശം, മുസ്ദലിഫ തുടങ്ങിയ പുണ്യസ്ഥലങ്ങളോട് ചേർന്നാണ് പുതിയ സ്റ്റോറുകൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. മക്ക നഗരത്തിന്റെയും വിശുദ്ധ കേന്ദ്രങ്ങളുടെയും മേൽനോട്ടച്ചുമതലയുള്ള റോയൽ കമ്മീഷന് കീഴിലെ ‘കിദാന’ പദ്ധതിയുടെ ഭാഗമായാണ് ലുലുവിന്റെ ഈ പുതിയ സ്റ്റോറുകൾ ഒരുക്കിയിട്ടുള്ളത്.

തീർത്ഥാടകർക്ക് കൂടുതൽ എളുപ്പത്തിലും സൗകര്യപ്രദമായും സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് പുതിയ സ്റ്റോറുകളിലൂടെ ലക്ഷ്യമിടുന്നതെന്നും ഏറ്റവും മികച്ച കസ്റ്റമർ സർവീസ് ഉറപ്പാക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി വ്യക്തമാക്കി.

കഴിഞ്ഞ വർഷം വിശുദ്ധ കേന്ദ്രങ്ങൾക്ക് സമീപം നാല് സ്റ്റോറുകളായിരുന്നു ലുലു തുറന്നിരുന്നത്. തീർത്ഥാടകരിൽ നിന്നും ലഭിച്ച മികച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ പത്ത് സ്റ്റോറുകൾ കൂടി പുതുതായി ആരംഭിച്ചത്. ഹജ്ജ് തീർത്ഥാടന കാലയളവിൽ വിശുദ്ധ നഗരങ്ങളിലെ സുസ്ഥിര വികസനവും ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങളും ലക്ഷ്യമിട്ടുള്ള കിദാന പദ്ധതിയുമായി സഹകരിച്ച് ഭാവിയിൽ കൂടുതൽ സ്റ്റോറുകൾ തുറക്കാനാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

Tags: GCCHajj 2026Lulu GroupLulu HypermarketLulu SoudiSoudi News

RelatedPosts

UAE: There is no room for gloating over death. The victims of the Riyadh airport attack are our own people, and their suffering is our suffering.
World

റിയാദ് വിമാനത്താവള ആക്രമണം: സൗദി-യുഎഇ ഭിന്നതയുണ്ടാക്കാനുള്ള നീക്കങ്ങൾക്കെതിരെ യുഎഇ മുന്നറിയിപ്പ്

Senior Saudi officials visit hospitals across Riyadh treating over 300 victims after weekend attacks on King Khalid International Airport claim 14 lives.
GCC

റിയാദ് വിമാനത്താവള ആക്രമണം: പരിക്കേറ്റവർക്ക് പൂർണ്ണ ചികിത്സാ സഹായം ഉറപ്പാക്കുമെന്ന് സൗദി നേതൃത്വം; ആശുപത്രികൾ സന്ദർശിച്ച് ഭരണാധികാരികൾ

Dr. Sultan Al Jaber leads the UAE delegation at GCC industrial and standardization ministerial meetings in Bahrain, targeting AI adoption and cross-border trade.
Business

ഗൾഫ് വ്യവസായ സംയോജനത്തിനും എഐ വ്യാപനത്തിനും മുൻഗണന; ബഹ്‌റൈൻ ജിസിസി മന്ത്രിതല യോഗത്തിൽ യുഎഇ

Dr. Shamsheer Vayalil won Charitable Act of the Year and M.A. Yusuff Ali was named Business Visionary at the public-voted Lovin Abu Dhabi Awards.
Business

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

Dubai's Mohammed Bin Rashid Housing Establishment signs an MoU with LuLu Hypermarket to build commercial facilities and boost investments in civic housing.
Business

ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റ് ലുലു ഗ്രൂപ്പുമായി സഹകരിച്ച് പദ്ധതി വികസനം ശക്തിപ്പെടുത്തുന്നു.

The UAE Ministry of Foreign Affairs strongly condemned a Houthi drone strike on the Taiba power distribution station in Madinah, reiterating full solidarity with Saudi Arabia.
UAE

മദീനയിലെ വൈദ്യുതി നിലയത്തിനു നേരെയുണ്ടായ ഹൂതി ഡ്രോൺ ആക്രമണത്തെ അപലപിച്ച് യുഎഇ

World Malayalee Council Sharjah Province marks Onam at Dubai's Asiana Hotel, pledging backing for Gopinath Muthukad’s differently abled welfare mission.
Community

ഡബ്ലിയു.എം.സി ഷാർജ പ്രൊവിൻസ് ഓണാഘോഷം ദുബായിൽ; ഗോപിനാഥ് മുതുകാടിന്റെ പദ്ധതികൾക്ക് പിന്തുണ

UAE: There is no room for gloating over death. The victims of the Riyadh airport attack are our own people, and their suffering is our suffering.
World

റിയാദ് വിമാനത്താവള ആക്രമണം: സൗദി-യുഎഇ ഭിന്നതയുണ്ടാക്കാനുള്ള നീക്കങ്ങൾക്കെതിരെ യുഎഇ മുന്നറിയിപ്പ്

Saudi investigators probe how Houthi drones and missiles travelled 1,000 km to strike King Khalid International Airport, killing 13 and exposing Patriot gaps.
World

റിയാദ് വിമാനത്താവള ആക്രമണം: വ്യോമപ്രതിരോധ സംവിധാനങ്ങളുടെ പരാജയത്തിൽ സൗദി അടിയന്തര അന്വേഷണം തുടങ്ങി

Senior Saudi officials visit hospitals across Riyadh treating over 300 victims after weekend attacks on King Khalid International Airport claim 14 lives.
GCC

റിയാദ് വിമാനത്താവള ആക്രമണം: പരിക്കേറ്റവർക്ക് പൂർണ്ണ ചികിത്സാ സഹായം ഉറപ്പാക്കുമെന്ന് സൗദി നേതൃത്വം; ആശുപത്രികൾ സന്ദർശിച്ച് ഭരണാധികാരികൾ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.