ഡിജിറ്റൽ അറസ്റ്റു തട്ടിപ്പ്: 1.76 കോടി രൂപ ഇ.ഡി കണ്ടുകെട്ടി; കള്ളപ്പണക്കേസിൽ ടിന അംബാനി വീണ്ടും ഹാജരായില്ല

ന്യൂഡൽഹി: ‘ഡിജിറ്റൽ അറസ്റ്റു’ തട്ടിപ്പിലൂടെ കൈക്കലാക്കിയ 1.76 കോടി രൂപ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. പഞ്ചാബിലെ ലുധിയാനയിലെ വ്യവസായി എസ്.പി. ഒസ്വാളിൽ നിന്ന് തട്ടിയെടുത്ത പണമാണ്...

Read moreDetails

അമേരിക്കൻ ഉപരോധം ലംഘനം സംശയം: മുംബൈ തീരത്ത് മൂന്ന് എണ്ണക്കപ്പലുകൾ ഇന്ത്യ പിടിച്ചെടുത്തു

ന്യൂഡൽഹി: അമേരിക്കൻ ഉപരോധം ലംഘിച്ചതായി സംശയിക്കുന്ന ഇറാനുമായി ബന്ധമുള്ള മൂന്ന് എണ്ണക്കപ്പലുകൾ ഇന്ത്യ പിടിച്ചെടുത്തു. മുംബൈ തീരത്തിൽ നിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ അകലെയായിരുന്നു കപ്പലുകൾ...

Read moreDetails

“ഭാരതത്തിൽ മുസ്ലിംകൾ സുരക്ഷിതർ”; മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കാന്തപുരം പ്രതികരിച്ചു

ന്യൂഡൽഹി: ഭാരതത്തിൽ മുസ്ലിംകൾക്ക് യാതൊരു പ്രയാസവുമില്ലെന്നും അവർ സുരക്ഷിതരാണെന്നും അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര...

Read moreDetails

ശബരിമല യുവതീപ്രവേശനം: മാർച്ച് 14നകം നിലപാട് സമർപ്പിക്കണം, ഏപ്രിലിൽ വാദം കേൾക്കും

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഭരണഘടനാ വിഷയങ്ങളിൽ സുപ്രീംകോടതി ഒമ്പതംഗ ബെഞ്ച് ഏപ്രിൽ 7 മുതൽ 22 വരെ വിശദമായ വാദം കേൾക്കും. അതിന് മുന്നോടിയായി മാർച്ച്...

Read moreDetails

വിവാഹത്തിന് മുമ്പ് ജാഗ്രത വേണം; ആരെയും പൂർണ്ണമായി വിശ്വസിക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: വിവാഹത്തിന് മുമ്പ് പുരുഷനും സ്ത്രീയും നിയമപരമായി അന്യരാണെന്നും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിന്റെ വാദം കേൾക്കുന്നതിനിടെ ജാഗ്രത പാലിക്കണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വിവാഹിതനായ ഒരാൾ...

Read moreDetails

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയവും തെരഞ്ഞെടുപ്പും ചർച്ചയായില്ലെന്ന് കാന്തപുരം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാഷ്ട്രീയവും തെരഞ്ഞെടുപ്പ് വിഷയങ്ങളും ചർച്ചയായില്ലെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ വ്യക്തമാക്കി. ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക...

Read moreDetails

ബജറ്റിൽ സംവാദത്തിന് തയ്യാറെന്ന് രാജീവ് ചന്ദ്രശേഖർ; “സിപിഎം വാദങ്ങൾ 15 മിനിറ്റിൽ പൊളിക്കും”

ദുബായ്: എന്തിനും ഏതിനും സംസ്ഥാന സർക്കാർ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് ശരി അല്ലെന്നും മുഖ്യമന്ത്രിയോട് സംവാദത്തിന് തയ്യാറാണെന്നും മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി. സംസ്ഥന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു...

Read moreDetails

പാകിസ്താനെ 114 ന് ഒതുക്കി ഇന്ത്യക്ക് 61 റൺസ് ജയം; വമ്പൻ ജയത്തോടെ സൂപ്പർ എട്ടിലേക്ക്

കൊളംബോ: ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ആധികാരിക ജയം. 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 18 ഓവറിൽ 114 റൺസിൽ ഓൾഔട്ടായി. 61...

Read moreDetails

കാലിഫോർണിയയിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ന്യൂഡൽഹി: അമേരിക്കയിലെ കാലിഫോർണിയയിൽ കാണാതായിരുന്ന ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. 22 കാരനായ സാകേത് ശ്രീനിവാസയ്യയുടെ മൃതദേഹമാണ് ആറു ദിവസത്തിന് ശേഷം കണ്ടെത്തിയത്. യുഎസിലെ ഇന്ത്യൻ...

Read moreDetails

ഇന്ത്യയിലെ എ.ഐ ഉച്ചകോടിയിൽ ശൈഖ് ഖാലിദ് പങ്കെടുക്കും; യു.എ.ഇ പ്രതിനിധിസംഘത്തെ നയിക്കും

അബൂദബി: ന്യൂഡൽഹിയിൽ നടക്കുന്ന ‘ഇന്ത്യ എ.ഐ ഇംപാക്ട് ഉച്ചകോടി’യിൽ യു.എ.ഇ പ്രതിനിധിസംഘത്തെ അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ നയിക്കും....

Read moreDetails
Page 15 of 19 1 14 15 16 19