അറബിക്കടൽ ഭാഗങ്ങളിൽ കാലവർഷമെത്തി; കേരളത്തിൽ മേയ് 26ഓടെ എത്താൻ സാധ്യത

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പിന്റെ അറിയിപ്പുപ്രകാരം തെക്കുപടിഞ്ഞാറൻ മൺസൂൺ ശനിയാഴ്ച തെക്കുകിഴക്കൻ അറബിക്കടലിന്റെ ചില ഭാഗങ്ങളിലേക്കും തെക്കുപടിഞ്ഞാറൻ-തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലേക്കും ആൻഡമാൻ കടലിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും വ്യാപിച്ചു....

Read moreDetails

റാപ്പർ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം

കൊച്ചി: പുലിപ്പല്ല് കൈവശം വെച്ച കേസിൽ റാപ്പർ വേടന് തിരിച്ചടി. അദ്ദേഹത്തിന്റെ മാലയിൽ കൊരുത്തിരുന്നത് യഥാർഥ പുലിപ്പല്ലാണെന്ന് കൊല്‍ക്കത്ത സുവോളജിക്കല്‍ ലാബിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു. ഇതോടെ കേസിൽ വനംവകുപ്പ്...

Read moreDetails

പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ചെറുവണ്ണൂരിൽ ഓട്ടത്തിനിടെ കാറിന് തീപിടിച്ച് എട്ടുമാസം ഗർഭിണിയായ യുവതി വെന്തുമരിച്ചു. പൂവുത്തുംചാലിൽ ലാലുവിന്‍റെ ഭാര്യ സോന (28) ആണ് മരിച്ചത്. ലാലുവിനെ പരിക്കുകളോടെ കോഴിക്കോട് ഗവ....

Read moreDetails

യുഡിഎഫിൽ മന്ത്രിമാരുടെ എണ്ണത്തിൽ ധാരണയായി, കോൺ​ഗ്രസിന് 11 മന്ത്രിമാരും സ്പീക്കറും, മുസ്ലിം ലീ​ഗിന് അഞ്ച് മന്ത്രിമാർ

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം സംബന്ധിച്ച് ധാരണയായതായി സൂചന. കോൺ​ഗ്രസിന് മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിമാരും സ്പീക്കർ സ്ഥാനവും ലഭിക്കുമെന്നാണ് വിവരം. ഡെപ്യൂട്ടി സ്പീക്കർ...

Read moreDetails

സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന്; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് ഫലപ്രഖ്യാപനം നടക്കുക. നിലവിൽ വിദ്യാഭ്യാസ മന്ത്രി ഇല്ലാത്ത സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാകും ഫലം...

Read moreDetails

സംഘടനാ വീഴ്ചക്കെതിരെ രൂക്ഷ വിമർശനം; സി.പി.എം സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: നേ​തൃ​ത്വ​ത്തി​നും സം​ഘ​ട​നാ​വീ​ഴ്ച​ക്കു​മെ​തി​രെ സി.​പി.​എം സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ൽ രൂ​ക്ഷ​വി​മ​ർ​ശ​നം. തെ​ര​ഞ്ഞെ​ടു​പ്പ്​ തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഒ​ന്നോ ര​ണ്ടോ വ്യ​ക്​​തി​ക​ളു​ടെ ത​ല​യി​ൽ മാ​ത്രം കെ​ട്ടി​വ​ക്കാ​നാ​കി​ല്ലെ​ന്നും സം​ഘ​ട​നാ വീ​ഴ്ച​യാ​ണ്​ ക​ന​ത്ത...

Read moreDetails

സർക്കാറുണ്ടാക്കാൻ വി.ഡി. സതീശനെ ക്ഷണിച്ച് ഗവർണർ

തിരുവനന്തപുരം: സർക്കാറുണ്ടാക്കാൻ വി.ഡി. സതീശനെ ക്ഷണിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വി.ഡി. സതീശൻ,...

Read moreDetails

പിണറായി വിജയൻ പ്രതിപക്ഷ നേതാവ്; തീരുമാനം സി.പി.എം സംസ്ഥാന സമിതിയിൽ

തിരുവനന്തപുരം: സംസ്ഥാന സമിതി യോഗത്തിൽ പിണറായി വിജ‍യനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചു. എം.എ ബേബി, എ. വിജയരാഘവൻ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം എടുത്തത്. പിണറായി വിജയൻ...

Read moreDetails

തിരഞ്ഞെടുപ്പ് തോൽവി: ഇന്നുമുതൽ സി.പി.ഐ ജില്ലതല അവലോകനം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ സി.പി.ഐ ജില്ലതല അവലോകന യോഗങ്ങൾ വ്യാഴാഴ്ച മുതൽ ആരംഭിക്കും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുക്കുന്ന യോഗങ്ങളിൽ നേതൃത്വത്തിനെതിരെ രൂക്ഷ...

Read moreDetails

മുഖ്യമന്ത്രി തെരഞ്ഞെടുപ്പിൽ ലീഗ് അടക്കമുള്ള ഘടകകക്ഷികൾ എന്തിന് ഇടപെട്ടെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി

തിരുവനന്തപുരം: യു.ഡി.എഫിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ തുടരുന്നതിനിടെ ഘടകകക്ഷികളുടെ ഇടപെടലിനെ വിമർശിച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്ത്. മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ...

Read moreDetails
Page 5 of 38 1 … 4 5 6 … 38