ഈദാഘോഷിക്കാൻ ബീച്ചുകളിലേക്കും പാർക്കുകളിലേക്കും മാളുകളിലേക്കും ജനപ്രവാഹം

ഈദാഘോഷിക്കാൻ ബീച്ചുകളിലേക്കും പാർക്കുകളിലേക്കും മാളുകളിലേക്കും ജനപ്രവാഹം

അബൂദബി: ഈദ് അൽ അദ്ഹയിൽ അബൂദബിയിലെ പൊതു ബീച്ചുകളിലേക്കും പാർക്കുകളിലേക്കും പ്രധാന ഷോപ്പിംഗ് മാളുകളിലേക്കും മൂന്നാം ഈദ് ദിനത്തിലും ജനം ഒഴുകിയെത്തി. അന്താരാഷ്ട്ര റസ്റ്ററന്റുകൾ, കുട്ടികൾക്കായുള്ള കളിസ്ഥലങ്ങൾ, പാനീയങ്ങളും മധുര പലഹാരങ്ങളും വിളമ്പുന്ന കഫേകൾ എന്നിവിടങ്ങളിൽ കുടുംബങ്ങളുടെ വലിയ തിരക്കായിരുന്നു. റീടെയിൽ...

Read more

പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

അബൂദബി: ഈദ് അൽ-അദ്ഹ അവധിയിൽ മുൻകരുതൽ തന്ത്രത്തിന്റെ ഭാഗമായി നാഷണൽ ഗാർഡ് കമാൻഡിന് കീഴിലുള്ള ദേശീയ ആംബുലൻസ് കൂടുതൽ തയാറെടുപ്പുകൾ പ്രഖ്യാപിച്ചു. അടിയന്തര കോളുകൾക്ക് വേഗത്തിലുള്ള പ്രതികരണവും ഗുണനിലവാരത്തിന്റെയും പ്രവർത്തന കാര്യക്ഷമതയുടെയും ഉയർന്ന നിലവാരത്തിനനുസൃതമായി ആംബുലൻസ് സേവനങ്ങളുടെ വിതരണവും ഉറപ്പാക്കാനാണ് ഈ...

Read more

ഈദ് അൽ അദ്ഹ 2025: യു.എ.ഇലെങ്ങും വിപുല ആഘോഷങ്ങൾ

ഈദ് അൽ അദ്ഹ 2025: യു.എ.ഇലെങ്ങും വിപുല ആഘോഷങ്ങൾ

ദുബായ് /അബൂദബി: അവിസ്മരണീയ കുടുംബ അനുഭവങ്ങൾ, സംഗീത കച്ചേരികൾ, സാംസ്കാരിക പരിപാടികൾ, സ്വർണ്ണ നാണയ സമ്മാനങ്ങൾ നേടാൻ അവസരം, ആഴത്തിലുള്ള തീം പാർക്ക് സാഹസികതകൾ എന്നിവയടക്കം ഈദ് അൽ അദ്ഹ 2025ൽ വമ്പിച്ച ആഘോഷങ്ങളാണ് യു.എ.ഇലെങ്ങും സംഘടിപ്പിക്കുന്നത്. ദുബൈ, അബൂദബി, അൽ...

Read more

വെള്ളപ്പൊക്ക ദുരന്തം: ഇന്ത്യയ്ക്ക് യു.എ.ഇയുടെ ഐക്യദാർഢ്യം

വെള്ളപ്പൊക്ക ദുരന്തം: ഇന്ത്യയ്ക്ക് യു.എ.ഇയുടെ ഐക്യദാർഢ്യം

അബൂദബി: നിരവധി പേർ മരിക്കാനും അനേകം പേർക്ക് പരുക്കേൽക്കാനും കാരണമായ ഇന്ത്യയിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും യു.എ.ഇയുടെ ആത്മാർത്ഥമായ അനുശോചനവും ഐക്യദാർഢ്യവും പ്രകടിപ്പിച്ചു.യു.എ.ഇ വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ഇരകളുടെ കുടുംബങ്ങൾക്കും ഇന്ത്യൻ സർക്കാരിനും ജനങ്ങൾക്കും ആത്മാർത്ഥമായ അനുശോചനവും സഹതാപവും രേഖപ്പെടുത്തി....

Read more

ബലി പെരുന്നാളിന് യുഎഇ സ്റ്റോറുകളിൽ ബിഗ് ഈദ് സേവേഴ്സുമായി ലുലു: നിത്യോപയോഗസാധനങ്ങൾ വിലക്കുറവിൽ ലഭിക്കും.

ബലി പെരുന്നാളിന് യുഎഇ സ്റ്റോറുകളിൽ ബിഗ് ഈദ് സേവേഴ്സുമായി ലുലു: നിത്യോപയോഗസാധനങ്ങൾ വിലക്കുറവിൽ ലഭിക്കും.

അബുദാബി: ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി യുഎഇ യിലെ സ്റ്റോറുകളിൽ ലുലുവിന്‍റെ ബിഗ് ഈദ് സേവേഴ്സ് ക്യാംപയിന് തുടക്കമായി. 20 മുതൽ 60% വരെ ആദായ വിൽപനയാണ് ക്യാംപയിനിൽ ലുലു ഒരുക്കിയിട്ടുള്ളത്. ഇത് പ്രകാരം അരി, ബിരിയാണി അരി, നെയ്, ഈന്തപ്പഴം...

Read more

പ്രാഥമിക ആരോഗ്യ സംരക്ഷണവും അടിയന്തര ചികിത്സയും നൽകുക എന്ന ലക്ഷ്യത്തോടെ അൽ ദഫ്റ ദാസ് ദ്വീപിൽ പുതിയ ആശുപത്രി തുറക്കുമെന്ന് ‘അഡ്‌നോക്ക്’: നടത്തിപ്പ് ചുമതല ബുർജീൽ ഹോൾഡിങ്സിന്.

പ്രാഥമിക ആരോഗ്യ സംരക്ഷണവും അടിയന്തര ചികിത്സയും നൽകുക എന്ന ലക്ഷ്യത്തോടെ അൽ ദഫ്റ ദാസ് ദ്വീപിൽ പുതിയ ആശുപത്രി തുറക്കുമെന്ന് ‘അഡ്‌നോക്ക്’: നടത്തിപ്പ് ചുമതല ബുർജീൽ ഹോൾഡിങ്സിന്.

അബുദാബി: അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക്ക്) അൽ ദഫ്റയിലെ ദാസ് ദ്വീപിൽ പുതുതായി തുടങ്ങുന്ന ദാസ് ആശുപത്രിയുടെ നടത്തിപ്പ് ചുമതല മലയാളി സംരംഭകൻ ഡോ. ഷംഷീർ വയലിൽ ചെയർമാനായ ബുർജീൽ ഹോൾഡിങ്‌സിന് ലഭിച്ചു.ആശുപത്രിയുടെ ക്ലിനിക്കൽ, അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനായുള്ള കരാറിൽ...

Read more

യുഎഇയിൽ എല്ലാ മാധ്യമ പ്രവർത്തനങ്ങൾക്കും കർശനമായ നിയന്ത്രണ ചട്ടക്കൂട് ബാധകമായിരിക്കും :മത വിശ്വാസത്തെ അപമാനിച്ചാൽ 1 മില്യൺ ദിർഹം വരെ പിഴ

യുഎഇയിൽ എല്ലാ മാധ്യമ പ്രവർത്തനങ്ങൾക്കും കർശനമായ നിയന്ത്രണ ചട്ടക്കൂട് ബാധകമായിരിക്കും :മത വിശ്വാസത്തെ അപമാനിച്ചാൽ 1 മില്യൺ ദിർഹം വരെ പിഴ

ദുബായ് : ഇക്കഴിഞ്ഞ മെയ് 29 മുതൽ യു.എ.ഇയിൽ പ്രാബല്യത്തിൽ വന്ന പുതിയ മാധ്യമ നിയമമനുസരിച്ച് രാജ്യത്തെ എല്ലാ മാധ്യമ പ്രവർത്തനങ്ങൾക്കും കർശനമായ നിയന്ത്രണ ചട്ടക്കൂട് ബാധകമായിരിക്കുകയാണ്.രാജ്യത്തിന്റെ മത വിശ്വാസത്തെ അപമാനിക്കുന്നത് മുതൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് വരെയുള്ള ലംഘനങ്ങൾക്ക് നിയമ പ്രകാരം...

Read more

യുഎഇയിൽ 963 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഉത്തരവിട്ടു

യുഎഇയിൽ 963 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഉത്തരവിട്ടു

ദുബായ് :ഈദുല്‍ അദ്ഹയെ മുൻനിറുത്തി, യു.എ.ഇ പ്രസിഡന്റായഹൈസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാന്‍ വിവിധ കുറ്റകേസുകളിൽ ശിക്ഷിക്കപ്പെട്ട 963 തടവുകാരെ രാജ്യത്തുടനീളമുള്ള വിവിധ ജയിലുകളിൽ നിന്ന് മോചിപ്പിക്കാൻ ഉത്തരവിട്ടു.മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ ശിക്ഷാനടപടികൾക്ക് വേണ്ടിയുണ്ടായ സാമ്പത്തിക ബാധ്യതകൾ സർക്കാർ...

Read more

പാൾസ് ലീഡേഴ്ഡ് ക്യാമ്പ് “25”സംഘടിപ്പിച്ചു

പാൾസ് ലീഡേഴ്ഡ് ക്യാമ്പ് “25”സംഘടിപ്പിച്ചു

അബുദാബി: അൽ ഫലാഹ് ഫിവിഷൻ ഐസിഎഫിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം തിരഞ്ഞെടുക്കപ്പെട്ട യൂനിറ്റ് കാബിനറ്റ് സെനറ്റ് അംഗങ്ങൾക്കായി ലീഡേഴ്സ് നേതൃ ക്യാമ്പ് സംഘടിപ്പിച്ചു വ്യക്തി ജീവിതവും സാമൂഹ്യ ജീവിതവും ഇടപെടലുകളും അരുതായ്മകളിൽ നിന്നും മോചിപ്പിച്ച് കറ കളഞ്ഞതാക്കലാണ് ഒരു ലീഡറുടെ ഉത്തരവാദിത്വം...

Read more

ഡൽഹിയിൽ നിന്ന് അബൂദബിയിലേക്ക് പറന്ന ഇത്തിഹാദ് വിമാനം മസ്കത്തിലേക്ക് തിരിച്ചുവിട്ടു

ഡൽഹിയിൽ നിന്ന് അബൂദബിയിലേക്ക് പറന്ന ഇത്തിഹാദ് വിമാനം മസ്കത്തിലേക്ക് തിരിച്ചുവിട്ടു

അബൂദബി: ന്യൂഡൽഹിയിൽ നിന്ന് അബൂദബിയിലേക്ക് പറന്ന ഇത്തിഹാദ് എയർവേയ്‌സ് വിമാനം മെഡിക്കൽ എമർജൻസി കാരണം യാത്രാ മധ്യേ മസ്‌കത്തിലേക്ക് വഴി തിരിച്ചു വിട്ടു. വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരന് അടിയന്തര വൈദ്യ സഹായം ആവശ്യമായിരുന്നെന്നും, അതിനാലാണ് വഴി തിരിച്ചു വിട്ടതെന്നും എയർലൈൻ അധികൃതർ...

Read more
Page 5 of 14 1 4 5 6 14

Recommended