ദുബായിൽ പൊതുസ്ഥലത്ത് യുവതിയെ ഉപദ്രവിച്ചയാളെ ജയിൽ ശിക്ഷയ്ക്ക് ശേഷം നാടുകടത്തി

ദുബായിൽ പൊതുസ്ഥലത്ത് യുവതിയെ ഉപദ്രവിച്ചയാളെ ജയിൽ ശിക്ഷയ്ക്ക് ശേഷം നാടുകടത്തി

ദുബായ് :ദുബായിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് സമീപമുള്ള പൊതുസ്ഥലത്ത് വെച്ച് ഒരു യുവതിയെ വാക്കാലുള്ളതും ശാരീരികവുമായി ഉപദ്രവിച്ചതിന് ഏഷ്യക്കാരനായ ഒരാളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായും തുടർന്ന് കുറ്റകൃത്യങ്ങളുടെയും നിയമലംഘനങ്ങളുടെയും കോടതിയിലേക്ക് റഫർ ചെയ്തതായും പ്രോസിക്യൂട്ടർമാർ പറഞ്ഞു.തൊഴിൽ,...

Read more

എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘ഫ്രീഡം സെയിൽ’; 50 ലക്ഷം സീറ്റുകൾ, നിരക്ക് ₹1279 മുതൽ

എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘ഫ്രീഡം സെയിൽ’; 50 ലക്ഷം സീറ്റുകൾ, നിരക്ക് ₹1279 മുതൽ

ഇന്ത്യ ,ദുബായ് : ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസ് ‘ഫ്രീഡം സെയിൽ’ പ്രഖ്യാപിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളിലായി 50 ലക്ഷം സീറ്റുകളാണ് ഓഫറിന്റെ ഭാഗമായി ലഭ്യമാക്കുന്നത്. ആഭ്യന്തര യാത്രകൾക്ക് 1279 രൂപ മുതലും , അന്താരാഷ്ട്ര...

Read more

പമ്പാതീരം ഓണാഘോഷം ഓഗസ്റ്റ് 30 ന് ദുബായിൽ

പമ്പാതീരം ഓണാഘോഷം ഓഗസ്റ്റ് 30 ന് ദുബായിൽ

ദുബായ് :പമ്പാതീരം ഗ്ലോബൽ കമ്യുണിറ്റി ഒരുക്കുന്ന ഓണാഘോഷം പമ്പാമേളം 2025അൽ വാസൽ ഹയാത്ത് പ്ലേസ് ഹോട്ടലിൽ 2025 ആഗസ്റ്റ് 30 ശനിയാഴ്ച നടക്കും .രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന ആഘോഷമേളയിൽ കേരളത്തിന്റെ കലാവിയര്ന്നും ഓണസദ്യയും ആസ്വദിക്കാം .കേരളത്തിന്റെ ഓണാഘോഷത്തിലെ സുപ്രധാനിയായ...

Read more

വിമാനത്തിനുള്ളിൽ ചാർജിങ്ങിന് നിയന്ത്രണം വരുന്നു

വിമാനത്തിനുള്ളിൽ ചാർജിങ്ങിന് നിയന്ത്രണം വരുന്നു

ദുബായ്: വിമാനത്തിനുള്ളിൽ പവർബാങ്ക് ഉപയോഗിച്ച് ചാർജ് ചെയ്യുന്നത് പൂർണമായും നിരോധിച്ച് എമിറേറ്റ്സ്. വിമാനത്തിനുള്ളിലെ ചാർജിങ് സോക്കറ്റിൽ കുത്തി പവർ ബാങ്ക് ചാർജ് ചെയ്യാനും അനുമതിയില്ല. ഒക്ടോബർ ഒന്നിനു നിരോധനം പ്രാബല്യത്തിൽ വരും. അതേസമയം, നിയന്ത്രണങ്ങൾക്കു വിധേയമായി ഹാൻഡ് ബാഗേജിൽ പവർബാങ്ക് കൊണ്ടു...

Read more

ഒക്ടോബർ 1 മുതൽ പവർ ബാങ്കുകൾക്ക് പുതിയ നിയമങ്ങൾ ഏർപ്പെടുത്തുമെന്ന് എമിറേറ്റ്സ് എയർലൈൻസ്

ഒക്ടോബർ 1 മുതൽ പവർ ബാങ്കുകൾക്ക് പുതിയ നിയമങ്ങൾ ഏർപ്പെടുത്തുമെന്ന് എമിറേറ്റ്സ് എയർലൈൻസ്

ദുബായ് :2025 ഒക്ടോബർ 1 മുതൽ പവർ ബാങ്കുകൾക്ക് പുതിയ നിയമങ്ങൾ ഏർപ്പെടുത്തുമെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.ഇതനുസരിച്ച് എമിറേറ്റ്‌സ് ഉപഭോക്താക്കൾക്ക് പവർ ബാങ്ക് ഓൺബോർഡിൽ കൊണ്ടുപോകാൻ അനുവാദമുണ്ടാകും, എന്നാൽ എമിറേറ്റ്‌സിന്റെ വിമാനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള പവർ ബാങ്ക് ഉപയോഗിക്കാൻ കഴിയില്ല. ഇത്...

Read more

സുരക്ഷാ സഹകരണം ശക്തിപ്പെടുത്തൽ: അന്താരാഷ്ട്ര പ്രതിനിധി സംഘം ദുബായിൽ

സുരക്ഷാ സഹകരണം ശക്തിപ്പെടുത്തൽ: അന്താരാഷ്ട്ര പ്രതിനിധി സംഘം ദുബായിൽ

ദുബായ്: സുരക്ഷ, പ്രതിസന്ധി കൈകാര്യം ചെയ്യൽ, വിവര സാങ്കേതികവിദ്യ എന്നീ മേഖലകളിൽ വിവിധ രാജ്യങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ ദുബായ്) ഒരു അന്താരാഷ്ട്ര പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്തു. ഗവൺമെന്റ്...

Read more

ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ് .

ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ് .

ദുബായ് :സിലിക്കൺ സെൻട്രൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഒരു മണിക്കൂറിലേറെ സിലിക്കൺ സെൻട്രൽ മാളിൽ അ​ദേഹം സന്ദർശനം നടത്തി. ‍ഇന്ന്...

Read more

ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി യുഎഇ

ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി യുഎഇ

ദുബായ് :യുഎഇയിൽ ഒരുദിവസം കഴിയുന്തോറും ചൂട് കൂടുകയാണ് . കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ഓഗസ്റ്റ് മാസത്തിൽ യുഎഇയിലെ ഏറ്റവും ഉയർന്ന താപനിലയാണ് ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയത്. അൽ ഐനിലെ സ്വൈഹാനിൽ 51.8°സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്.ഓഗസ്റ്റ് 20 വരെ സമാനസ്ഥിതി തുടരാനാണ് സാധ്യത...

Read more

ദുബായിൽ ഡ്രൈവറുടെ വാഹനം പിടിച്ചെടുത്ത് 50,000 ദിർഹം പിഴ ചുമത്തി

ദുബായിൽ ഡ്രൈവറുടെ വാഹനം പിടിച്ചെടുത്ത് 50,000 ദിർഹം പിഴ ചുമത്തി

ദുബായ് :ഷാർജയിലേക്കുള്ള ദിശയിൽ അൽ ഖിയാദ ടണലിന് സമീപം അൽ ഇത്തിഹാദ് റോഡിലെ ലെയ്‌നുകൾ അപകടകരമായി മുറിച്ചുകടന്ന് സ്വന്തം ജീവനും മറ്റ് വാഹനമോടിക്കുന്നവരുടെ ജീവനും അപകടത്തിലാക്കുന്ന തരത്തിൽ വാഹനമോടിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ ദുബായ് പോലീസ് ഡ്രൈവറുടെ വാഹനം പിടിച്ചെടുത്ത് 50,000...

Read more

ദുബായ് അൽ ബർഷ സൗത്തിലേയും ഉമ്മു സുഖീം സ്ട്രീറ്റിലേക്കുമുള്ള പ്രവേശന കവാടങ്ങൾ അടച്ചു

ദുബായ് അൽ ബർഷ സൗത്തിലേയും ഉമ്മു സുഖീം സ്ട്രീറ്റിലേക്കുമുള്ള പ്രവേശന കവാടങ്ങൾ അടച്ചു

ദുബായ് : ദുബായിലെ അൽ ബർഷ സൗത്ത് പ്രദേശത്തേക്കും പുറത്തേക്കുമുള്ള ഉമ്മു സുഖീം സ്ട്രീറ്റിലേക്കുള്ള പ്രവേശന കവാടങ്ങൾ അടച്ചതായി റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. റോഡ് വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെയാണ് ഈ മാറ്റം. വാഹനയാത്രികർ റോഡിലെ ദിശാസൂചനകൾ ശ്രദ്ധിക്കുകയും...

Read more
Page 10 of 66 1 9 10 11 66

Recommended