ഷാർജ ഇൻകാസ് ഇഫ്താർ ടെന്റിന്റെ പത്താം ദിനത്തിൽ രമേശ് ചെന്നിത്തല വിശിഷ്ടാതിഥിയായി പങ്കെടുക്കും

ഷാർജ ഇൻകാസ് ഇഫ്താർ ടെന്റിന്റെ പത്താം ദിനത്തിൽ രമേശ് ചെന്നിത്തല വിശിഷ്ടാതിഥിയായി പങ്കെടുക്കും

ഷാർജ: ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷാർജയിൽ സംഘടിപ്പിക്കുന്ന ഇഫ്താർ ടെന്റിന്റെ പത്താം ദിനത്തിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തല വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നു. ഇഫ്താർ ടെന്റിന്റെ മഹത്തായ സാമൂഹിക സേവന പ്രവർത്തനത്തിന് ഒരു വലിയ അംഗീകാരം...

Read more

ദുബായിലെ മെട്രോ സ്റ്റേഷനുകളിൽ സൗജന്യ ഇഫ്താർ ഭക്ഷണവുമായി ആർടിഎ

ദുബായിലെ മെട്രോ സ്റ്റേഷനുകളിൽ സൗജന്യ ഇഫ്താർ ഭക്ഷണവുമായി ആർടിഎ

ദുബായ് :വിശുദ്ധ റമദാൻ മാസത്തിൽ ഒരുമയുടെ അനുഗ്രഹങ്ങൾ പങ്കിടുന്നതിന്റെ ഭാഗമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) മെട്രോ സ്റ്റേഷനുകളിൽ ഇപ്പോൾ സൗജന്യ ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.റമദാൻ 24 വരെ മെട്രോ സ്റ്റേഷനുകളിൽ സൗജന്യ ഇഫ്താർ ഭക്ഷണം നൽകുമെന്ന്...

Read more

യുഎഇയിൽ നാളെ ഭാഗികമായി മഴയ്ക്ക് സാധ്യത; താപനില കുറയുമെന്നും NCM

യുഎഇയിൽ നാളെ ഭാഗികമായി മഴയ്ക്ക് സാധ്യത; താപനില കുറയുമെന്നും NCM

ദുബായ് :നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) കാലാവസ്ഥാ ബുള്ളറ്റിൻ പ്രകാരം,ഇന്നും നാളെയും മാർച്ച് 9,10 തീയതികളിൽ യുഎഇയുടെ ചില പടിഞ്ഞാറൻ പ്രദേശങ്ങളിലും ദ്വീപുകളിലും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ ആയിരിക്കും. പ്രത്യേകിച്ച് പടിഞ്ഞാറൻ ദിശയിൽ, മഴ പെയ്യാനും താപനില കുറയാനും സാധ്യതയുണ്ട്.തെക്കുകിഴക്ക്...

Read more

മൈൽ സെവൻ ഇഫ്താർ സംഗമവും ഫാമിലി മീറ്റ്‌ ബ്രോഷർ പ്രകാശനവും സംഘടിപ്പിച്ചു.

മൈൽ സെവൻ ഇഫ്താർ സംഗമവും ഫാമിലി മീറ്റ്‌ ബ്രോഷർ പ്രകാശനവും സംഘടിപ്പിച്ചു.

ദുബായ് :ഏഴാമൈലുകാരുടെ യുഎഇ കൂട്ടായ്മയാ മൈൽസെവൻ ദുബായിയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഏപ്രിൽ 27ന് ദുബായ്‌ സ്റ്റാർ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന‌ മൈൽസെവൻ കുടുംബ സംഗമത്തിന്റെ ബ്രോഷർ പ്രകാശനം എബിസി ഗ്രൂപ്പ്‌ ഫൗണ്ടർ മുഹമ്മദ്‌ മദനി‌‌ മൈൽസെവൻ പ്രസിഡണ്ടും ഹൈലാന്റ്‌...

Read more

ചാമ്പ്യൻസ് ട്രോഫി ഫൈനൽ: ദുബായിൽ ഗതാഗത കുരുക്കിന് സാധ്യതയുണ്ടാകുമെന്ന് ആർടിഎമുന്നറിയിപ്പ് നൽകി

ചാമ്പ്യൻസ് ട്രോഫി ഫൈനൽ: ദുബായിൽ ഗതാഗത കുരുക്കിന് സാധ്യതയുണ്ടാകുമെന്ന് ആർടിഎമുന്നറിയിപ്പ് നൽകി

ദുബായ്: ദുബായിൽ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ആർടിഎ. ചാമ്പ്യൻസ് ട്രോഫി ഫൈനൽ നടക്കുന്നതിനാൽ 2025 മാർച്ച് 9 ഞായറാഴ്ച ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും ഹെസ്സ സ്ട്രീറ്റിലും ഗതാഗത തടസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ആർടിഎയുടെ മുന്നറിയിപ്പ്.രാവിലെ 11 മണി...

Read more

യുവർ കമന്റ് ‘ സംരംഭം: ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്

യുവർ കമന്റ് ‘ സംരംഭം: ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്

അബുദാബി ∙ ന്യായീകരണമില്ലാതെ റോഡിന്റെ മധ്യത്തിൽ വാഹനം നിർത്തിയാൽ 1,000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് അബുദാബി പൊലീസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. അത്തരമൊരു സംഭവം മൂലമുണ്ടാകുന്ന കൂട്ടിയിടിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് മുന്നറിയിപ്പ്.മോണിറ്ററിങ് ആൻഡ് കൺട്രോൾ സെന്ററുമായി...

Read more

യുഎഇ പ്രസിഡന്റും ദുബായ് ഭരണാധികാരിയും വനിതാ ദിന സന്ദേശങ്ങൾ പുറത്തിറക്കി

യുഎഇ പ്രസിഡന്റും ദുബായ് ഭരണാധികാരിയും വനിതാ ദിന സന്ദേശങ്ങൾ പുറത്തിറക്കി

അബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ച് സന്ദേശങ്ങൾ പുറത്തിറക്കി. സമൂഹത്തെ ഉന്നതിയിലെത്തിക്കുന്നതിനായി ശാശ്വത...

Read more

ശൈഖ് ഹമദിന് റമദാൻ ആശംസകൽ നേർന്ന് ഖലീൽ തങ്ങൾ

ശൈഖ് ഹമദിന് റമദാൻ ആശംസകൽ നേർന്ന് ഖലീൽ തങ്ങൾ

ഫുജൈറ: യു എ ഇ സുപ്രീം കൗൺസിൽ അം​ഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖി എന്നിവർക്ക് റമദാൻ ആശംസകൾ നേർന്ന് കേരള മുസ്ലിം ജമാഅത്ത് ജന....

Read more

അജ്മാനിലെ ദി ബ്ലൂമിങ്ങ്ടൺ അക്കാദമി ദശവാർഷിക നിറവിൽ ;ആഘോഷങ്ങളിൽ മുഖ്യാതിഥിയായ ബ്രിട്ടീഷ് അംബാസഡർ

അജ്മാനിലെ ദി ബ്ലൂമിങ്ങ്ടൺ അക്കാദമി ദശവാർഷിക നിറവിൽ ;ആഘോഷങ്ങളിൽ മുഖ്യാതിഥിയായ ബ്രിട്ടീഷ് അംബാസഡർ

അജ്മാൻ: അജ്മാനിലെ ബ്രിട്ടീഷ് വിദ്യാലയമായ ‘ദി ബ്ലൂമിങ്ങ്ടൺ അക്കാദമി’ പത്താം വാർഷികത്തിന്റെ നിറവിൽ. മാർച്ച് അഞ്ചിന് നടന്ന വാർഷികാഘോഷ പരിപാടിയിൽ യു.എ.ഇയിലെ ബ്രിട്ടീഷ് അംബാസഡർ എഡ്വേർഡ് ഹോബർട്ട് മുഖ്യാതിഥിയായി പങ്കെടുത്തു. അംബാസഡറും നോർത്ത് പോയന്റ് എഡുക്കേഷൻ ചെയർമാൻ ലാൻസൺ ലാസറും വാർഷികാഘോഷത്തിന്റെ...

Read more

ഷാർജയിൽ SMS പാർക്കിംഗ് പേയ്‌മെന്റ് ഫോർമാറ്റ് സംവിധാനം ഏകീകരിച്ചു

ഷാർജയിൽ SMS പാർക്കിംഗ് പേയ്‌മെന്റ് ഫോർമാറ്റ് സംവിധാനം ഏകീകരിച്ചു

ഷാർജ:ഷാർജയിൽ പൊതു പാർക്കിംഗ് ഉപയോക്താക്കൾക്കുള്ള SMS പേയ്‌മെന്റ് ഫോർമാറ്റ് സംവിധാനം ഏകീകരിച്ചതായി ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.ഖോർ ഫക്കാനിൽ മുമ്പ് ഉപയോഗിച്ചിരുന്ന ‘KH’ എന്ന സിറ്റി കോഡ് നിർത്തലാക്കിയതായും ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.വാഹന ഉടമകൾക്ക് ഇപ്പോൾ 5566 എന്ന നമ്പറിലേക്ക് നമ്പർ പ്ലേറ്റിന്റെ...

Read more
Page 12 of 51 1 11 12 13 51

Recommended