അബുദാബി ഇനി ബൈക്ക് സിറ്റി

അബുദാബി: അബുദാബി ഇനി ബൈക്ക് സിറ്റി.സൈക്ലിങ്ങിന് ഏറ്റവും അനുയോജ്യമായ സാഹചര്യങ്ങളൊരുക്കി യൂണിയൻ സൈക്ലിസ്റ്റ് ഇന്റർനാഷണലിൽനിന്ന് (യു.സി.ഐ.) അബുദാബി 'ബൈക്ക് സിറ്റി' ലേബൽ സ്വീകരിച്ചു. ഏഷ്യയിൽ ഈ അംഗീകാരം ലഭിക്കുന്ന ആദ്യ നഗരമായി ഇതിലൂടെ അബുദാബി മാറിയിരിക്കുകയാണ്. അബുദാബി എക്‌സിക്യുട്ടീവ് കൗൺസിൽ അംഗവും എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് അംഗീകാരം ഔദ്യോഗികമായി സ്വീകരിച്ചു. നോർവേയിലെ ബെർഗെൻ, ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപെൻഹെഗെൻ, സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌കോ, ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസ് എന്നീ നഗരങ്ങൾക്കാണ് ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്. സൈക്ലിങ് കായികയിനത്തിന്റെ ആഗോള ഭരണസംഘമായ യു.സി.ഐ.യിൽനിന്ന് ലഭിച്ച ഈ അംഗീകാരം അബുദാബി സൈക്ലിങ്ങിനുവേണ്ടി നടത്തിവരുന്ന വികസന പ്രവർത്തനങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടമാണെന്ന് ശൈഖ് ഖാലിദ് പറഞ്ഞു. ജനങ്ങൾക്ക് ഏറ്റവും മികച്ച ജീവിതസാഹചര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ഭരണനേതൃത്വം നടത്തുന്ന പ്രവർത്തനങ്ങളാണ് ഇതിന്റെ അടിസ്ഥാനം. സുസ്ഥിരവും ആരോഗ്യകരവുമായ ജീവിതരീതി പിന്തുടരാനുള്ള പ്രോത്സാഹനമാണ് ഇത് ജനങ്ങൾക്ക് നൽകുന്നത്. ഒട്ടേറെ പ്രൊഫഷണൽ, അമേച്വർ സൈക്ലിങ് മത്സരങ്ങൾക്ക് വേദിയാണ് അബുദാബി. നഗരത്തിലെ ഒട്ടുമിക്ക എല്ലാ ഭാഗങ്ങളെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള സൈക്ലിങ് ട്രക്കുകളും അബുദാബിയുടെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു. Khaled bin Mohamed bin Zayed has received the UCI Bike City label, which names Abu Dhabi as Asia’s first Bike City. The prestigious Bike City label recognises...

Read more

ഷാര്‍ജ പുസ്തകോത്സവത്തിലെ ചിന്ത സ്റ്റാള്‍ ഉത്ഘാടനം നടന്‍ ഇര്‍ഷാദ് അലി നിര്‍വ്വഹിച്ചു.

ഷാര്‍ജ പുസ്തകോത്സവത്തിലെ ചിന്ത സ്റ്റാള്‍  ഉത്ഘാടനം നടന്‍ ഇര്‍ഷാദ് അലി നിര്‍വ്വഹിച്ചു.

ഷാര്‍ജ പുസ്തകോത്സവത്തിലെ ചിന്ത പബ്ലിഷേഴ്‌സ് സ്റ്റാളിന്റെ ഉത്ഘാടനം പ്രശസ്ത സിനിമാ നടന്‍ ശ്രീ ഇര്‍ഷാദ് അലി നിര്‍വ്വഹിച്ചു.ലോക കേരളസഭാ അംഗം ആര്‍.പി. മുരളി, മാസ് പ്രസിഡന്റ് താലിബ്, മാസ് സെക്രട്ടറി മനു, മാസ് മുന്‍ ഭാരവാഹികളായ ഗോപാലകൃഷ്ണന്‍, പ്രേമരാജന്‍, ശ്രീപ്രകാശ്, മാസ്...

Read more

കശ്മീരില്‍നിന്നുള്ള ഭക്ഷ്യ-ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ യുഎഇയിലുംമറ്റ് ഗള്‍ഫിൽ എത്തിക്കാൻ ലുലു ഗ്രൂപ്പും, ഗോ ഫസ്റ്റ് എയര്‍ലൈനുംഒരുങ്ങുന്നു.

കശ്മീരില്‍നിന്നുള്ള ഭക്ഷ്യ-ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ യുഎഇയിലുംമറ്റ് ഗള്‍ഫിൽ എത്തിക്കാൻ  ലുലു ഗ്രൂപ്പും, ഗോ ഫസ്റ്റ് എയര്‍ലൈനുംഒരുങ്ങുന്നു.

കശ്മീരില്‍നിന്നുള്ള ഭക്ഷ്യ-ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ യുഎഇയിലുംമറ്റ് ഗള്‍ഫ് നാടുകളിലുമെത്തിക്കുന്നതിനായി ലുലു ഗ്രൂപ്പും ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വിമാനകമ്പനിയായ ഗോ ഫസ്റ്റ് എയര്‍ലൈനുംഒരുങ്ങുന്നു. ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നിന്ന് യുഎഇയിലെ ഷാര്‍ജയിലേക്ക് നേരിട്ടുള്ള കാര്‍ഗോ സര്‍വീസിനാണ് ലുലു ഗ്രൂപ്പും ഗോ ഫസ്റ്റ് എയര്‍ലൈനും തമ്മില്‍...

Read more

യുഎഇയിൽ അനധികൃതമായി പണപ്പിരിവ് നടത്തിയാൽ 3 ലക്ഷം ദിർഹം വരെ പിഴയും തടവും ശിക്ഷ ലഭിക്കും.

യുഎഇയിൽ അനധികൃതമായി പണപ്പിരിവ് നടത്തിയാൽ 3 ലക്ഷം ദിർഹം വരെ പിഴയും തടവും ശിക്ഷ ലഭിക്കും.

യുഎഇയിൽ അനധികൃതമായി പണപ്പിരിവ് നടത്തിയാൽ 3 ലക്ഷം ദിർഹം വരെ പിഴയും തടവും ശിക്ഷ ലഭിക്കും. അനുമതിയില്ലാതെ ധനസമാഹരണം നടത്തുന്നത് യുഎഇയിൽ 300,000 ദിർഹം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണെന്ന് സാമൂഹിക വികസന മന്ത്രാലയത്തിലെ സാമൂഹിക വികസന അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഹെസ്സ...

Read more

യാത്രക്കാർക്ക് ലഭിച്ചിരുന്ന സൗജന്യ കോവിഡ് മെഡിക്കൽ കവർ നവംബർ അവസാനത്തോടെ നിർത്തലാക്കുമെന്ന് എമിറേറ്റ്സ് എയർലൈൻസ്.

യാത്രക്കാർക്ക് ലഭിച്ചിരുന്ന സൗജന്യ കോവിഡ് മെഡിക്കൽ കവർ നവംബർ അവസാനത്തോടെ നിർത്തലാക്കുമെന്ന് എമിറേറ്റ്സ് എയർലൈൻസ്.

യാത്രക്കാർക്ക് ലഭിച്ചിരുന്ന സൗജന്യ കോവിഡ് മെഡിക്കൽ കവർ നവംബർ അവസാനത്തോടെ നിർത്തലാക്കുമെന്ന് എമിറേറ്റ്സ് എയർലൈൻസ്. എമിറേറ്റ്സ് എയർലൈനിൽ യാത്ര ചെയ്യുന്നവർക്ക് സൗജന്യ മൾട്ടി-റിസ്ക് ഇൻഷുറൻസ് കോവിഡ് പരിരക്ഷ ഉൾപ്പെടെയുള്ള ടിക്കറ്റ് ഈ മാസാവസാനത്തോടെ നിർത്തലാക്കുമെന്ന് എമിറേറ്റ്സ് എയർലൈൻസ് സ്ഥിരീകരിച്ചു .നവംബർ 30...

Read more

യു എ ഇയിൽ കോവിഡ് ഭീതി പൂർണ്ണമായും ഒഴിയുന്നു.

കോവിഡ് ഭീതിയൊഴിഞ്ഞ  UAE.

യു എ ഇയിൽ കോവിഡ് ഭീതി പൂർണ്ണമായും ഒഴിയുന്നു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി നൂറിൽ താഴെ കേസുകൾ മാത്രമാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത് 24 മണിക്കൂറി നിടെ 79 പേർക്കാണ് കോവിഡ് രാജ്യത്ത് സ്ഥിരീകരിച്ചത് .ചികിത്സയിലായിരുന്ന102പേർരോഗമുക്തിനേടി.ഒരുമര ണവും റിപ്പോർട്ട് ചെയ്തു. ആകെ രോഗികൾ...

Read more

പുസ്തകോത്സവം കൂടുതൽ സ്മാർട്ട്.

പുസ്തകോത്സവം കൂടുതൽ സ്മാർട്ട്.

40 വയസ്സിലെത്തുന്ന ഷാർജ പുസ്തകോത്സവം ഇക്കുറി എത്തുന്നത് കൂടുതൽ സാങ്കേതികത്തികവോടെ. മേളയുടെ അജണ്ട, പ്രവർത്തനങ്ങൾ, സൗകര്യങ്ങൾ, എക്‌സിബിറ്റർ സ്‌പേസുകൾ എന്നിവ തെരഞ്ഞെടുക്കുന്നതിനും സ്‌കൂൾ സന്ദർശനങ്ങൾ ബുക്ക് ചെയ്യുന്നതിനും പുസ്തകത്തിന് പണം നൽകുന്നതിനും സമയവും പരിശ്രമവും ലാഭിക്കുന്ന സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. അതോറിറ്റിയുടെ...

Read more

കോവിഡ് അതിജീവനം: യു.എ.ഇ മൂന്നാം സ്ഥാനത്ത്:അയർലൻഡും സ്പെയിനും മുന്നിൽ.

കോവിഡ് അതിജീവനം: യു.എ.ഇ മൂന്നാം സ്ഥാനത്ത്:അയർലൻഡും സ്പെയിനും മുന്നിൽ.

കോവിഡ് അതിജീവനത്തിൽ യു.എ.ഇ ആഗോളതലത്തിൽ മൂന്നാംസ്ഥാനത്ത്. ബ്ലൂം ബെർഗിെൻറ കോവിഡ് റിസൈലൻസ് റാങ്കിങ്ങിലാണ് യു.എ.ഇ മുൻനിരയിൽ സ്ഥാനം പിടിച്ചത്. അയർലൻഡും സ്പെയിനുമാണ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള രാജ്യങ്ങൾ.കോവിഡ് വൈറസിനെ ഫലപ്രദമായി നേരിടുകയും സാമൂഹിക, സാമ്പത്തിക മേഖലകളിൽ ശക്തമായ തിരിച്ചുവരവ് നടത്തുകയും...

Read more

യു.എ.ഇയുടെ 50ാം വാർഷിക ദിനമായ ഈ വർഷത്തെ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് നാലുദിവസം അവധി ലഭിക്കും.

യു.എ.ഇയുടെ 50ാം വാർഷിക ദിനമായ ഈ വർഷത്തെ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് നാലുദിവസം അവധി ലഭിക്കും.

യു.എ.ഇയുടെ 50ാം വാർഷിക ദിനമായ ഈ വർഷത്തെ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് നാലുദിവസം അവധി ലഭിക്കും. ഡിസംബർ ഒന്ന് മുതൽ നാല് വരെയുള്ള ദിവസങ്ങളാണ് ആഘോഷത്തിനായി ലഭിക്കുക. സുവർണ ജൂബിലി വർഷത്തെ ദേശീയ ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കുന്നവർ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾ കഴിഞ്ഞ ദിവസം...

Read more

യു.എ.ഇ ഇന്ന് ദേശീയപതാകദിനം ആചരിക്കുന്നു.

യു.എ.ഇ ഇന്ന് ദേശീയപതാകദിനം ആചരിക്കുന്നു.

യു.എ.ഇ ഇന്ന് ദേശീയപതാകദിനം ആചരിക്കുന്നു. രാജ്യത്തിെൻറ പ്രസിഡൻറായി ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാെൻറ അധികാരാരോഹണത്തെ അടയാളപ്പെടുത്തുന്നതിനാണ് എല്ലാ വർഷവും നവംബർ മൂന്നിന് പതാകദിനം ആചരിച്ചുവരുന്നത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ്...

Read more
Page 48 of 51 1 47 48 49 51

Recommended