ഗസ്സയുടെ പുനർനിർമാണത്തിന് 120 കോടി ഡോളർ സഹായം പ്രഖ്യാപിച്ച് യു.എ.ഇ

ദുബൈ: ഗസ്സയുടെ പുനർനിർമാണത്തിനായി 120 കോടി ഡോളർ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യു.എ.ഇ. അമേരിക്കയിൽ ചേർന്ന ‘ബോർഡ് ഓഫ് പീസ്’ന്റെ ആദ്യ യോഗത്തിലാണ് പ്രഖ്യാപനം നടത്തിയത്. യു.എസ്...

Read moreDetails

അജ്മാൻ പൊലീസ് ക്ലബ്ബിൽഈമാസം 21 മുതൽ മാർച്ച് 19 വരെ റമദാൻ കാർണിവെൽ :പ്രവേശനം സൗജന്യം

അജ്മാൻ:റമദാൻ കാർണിവെൽ അജ്മാൻ പൊലീസ് ക്ലബിൽ പ്രഖ്യാപിച്ചു.ഈമാസം 21 മുതൽ മാർച്ച് 19 വരെ നീണ്ടുനിൽക്കുന്നതാണ് കാർണിവെൽ.അജ്മാൻ പൊലീസ് ക്ലബ് പരിസരത്ത് റമദാനിൽ എല്ലാദിവസം വൈകുന്നേരം ആറ്...

Read moreDetails

ദു​ബൈ​യി​ൽ മൂ​ന്നി​ട​ങ്ങ​ളി​ൽ പു​തി​യ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ൾ തുറന്നു

ദുബൈ: താമസ മേഖലകളെ കൂടുതൽ മനോഹരവും കുടുംബ സൗഹൃദപരവുമായ ഇടങ്ങളാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി ലഹ്ബാബ് (1), ലഹ്ബാബ് (2), നസ്‍വ മേഖലകളിൽ പുതിയ വിനോദ...

Read moreDetails

‘ചോറുള്ള പള്ളി’; ദുബായിൽ വിശപ്പിന്റെ വിളിപ്പുറത്ത് മലയാളി യുവാക്കൾ, വൈറലായി ‘ബിരിയാണി റൂട്ട്’

ദുബായ്: “അൽഖൂസിൽ നിന്ന് പാലം കയറി ഊദ് മേത്ത ഭാഗത്തേക്ക് ഇറങ്ങുമ്പോൾ ഇടതുവശത്ത് രണ്ട് പള്ളികൾ കാണാം… അവിടെ പോയാൽ നോമ്പുതുറ ബിരിയാണി കഴിക്കാനും പൊതിഞ്ഞ് കൊണ്ടുപോകാനും...

Read moreDetails

45-ാമത് ഷാർജ അന്തരാഷ്ട്ര പുസ്തക മേളയിൽ ഒമാൻ വിശിഷ്ടാതിഥി രാഷ്ട്രം; ശൈഖാ ബുദൂർ പ്രഖ്യാപനം നടത്തി

ഷാർജ: ഷാർജ ഇന്റർനാഷണൽ ബുക് ഫെയറി(എസ്.ഐ.ബി.എഫ്)ന്റെ 45-ാമത് പതിപ്പിൽ സുൽത്താനേറ്റ് ഓഫ് ഒമാൻ വിശിഷ്ടാതിഥി രാഷ്ട്രം. ഷാർജ ബുക് അതോറിറ്റി (എസ്.ബി.എ) ചെയർപേഴ്‌സൺ ശൈഖാ ബുദൂർ ബിൻത്...

Read moreDetails

എ.ഐ ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുത്ത് അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ്

ദുബൈ: ഇന്ത്യ ആതിഥ്യമരുളിയ ‘എ.ഐ ഇംപാക്ട്​ ഉച്ചകോടി’യിൽ വിവിധ ലോകനേതാക്കളോടൊപ്പം പ​ങ്കെടുത്ത്​ അബൂദബി കിരീടാവകാശി ​ശൈഖ്​ ഖാലിദ്​ ബിൻ മുഹമ്മദ്​ ആൽ നഹ്​യാൻ. നിർമിതബുദ്ധി മേഖലയിലെ ആഗോള...

Read moreDetails

രണ്ട് വയസ്സുകാരന്റെ മരണം; റമദാനിൽ കാർ ഡ്രൈവർക്കു മാപ്പ് നൽകി മലയാളി ദമ്പതികൾ

ദുബൈ: വിശുദ്ധ റമദാൻ മാസത്തിൽ മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന ഒരു സംഭവമാണ് യുഎഇയിൽ നിന്നെത്തുന്നത്. കാറപകടത്തിൽ രണ്ടുവയസ്സുകാരനായ മകനെ നഷ്ടപ്പെട്ടിട്ടും, അപകടത്തിൽപ്പെട്ട കാർ ഡ്രൈവർക്കു നിരുപാധികം മാപ്പ്...

Read moreDetails

ജനങ്ങളുടെ പെരുമാറ്റം മനസ്സിലാക്കി സേവനങ്ങളിൽ നവീകരണം: ദുബായിൽ ‘നഡ്ജഥോൺ’ ആദ്യ ബാച്ച് പാസ്സിംഗ് ഔട്ട്

ദുബായ്: ആളുകളുടെ പെരുമാറ്റ ശാസ്ത്രവും ഡിസൈൻ തിങ്കിംഗും അടിസ്ഥാനമാക്കി സർക്കാർ നയങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്ത “നഡ്ജഥോൺ” പരിപാടിയുടെ ആദ്യ ബാച്ചിന്റെ പാസ്സിംഗ് ഔട്ട് ചടങ്ങ്...

Read moreDetails

സുരക്ഷിത റമദാൻ; റാസൽഖൈമയിൽ പ്രത്യേക കര്‍മപദ്ധതി

റാസൽഖൈമ: വിശുദ്ധ റമദാൻ മാസത്തിൽ പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി Ras Al Khaimah Police. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടികൾ ശക്തിപ്പെടുത്തിയത്. ആരാധനാലയങ്ങൾ,...

Read moreDetails

റമദാൻ: അജ്മാനിൽ പുതുക്കിയ പാർക്കിങ് സമയക്രമം പ്രഖ്യാപിച്ചു

അജ്മാൻ: റമദാന്‍ മാസത്തോടനുബന്ധിച്ച് എമിറേറ്റിൽ വാഹനങ്ങളുടെ പാര്‍ക്കിങ്​ സമയങ്ങള്‍ പ്രഖ്യാപിച്ചു. അജ്മാന്‍ നഗരസഭ ആസൂത്രണ വകുപ്പാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്. വെള്ളിയാഴ്ചയും പൊതു അവധി ദിനങ്ങളും...

Read moreDetails
Page 87 of 128 1 … 86 87 88 … 128