ഷാർജ : മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ലുലുവിൻറെ വാല്യൂ ഷോപ്പിങ് കേന്ദ്രമായ ലോട്ടിൻറെ രണ്ടാമത്തെ സ്റ്റോർ ഷാർജയിൽ തുറന്നു. അൽ വഹ്ദ ലുലു ഹൈപ്പർമാർക്കറ്റ് ഫസ്റ്റ്ഫ്ലോറിലാണ് പുതിയ ലോട്ട് സ്റ്റോർ. 47000 സ്ക്വയർ ഫീറ്റിലുള്ള പുതിയ സ്റ്റോർ...
Read moreഷാർജ: എണ്ണച്ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് ഖോർഫക്കാൻ ബീച്ചിൽ നീന്തൽ താൽക്കാലികമായി നിരോധിച്ചു. സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് അൽ സുബാറ ബീച്ചിൽ നീന്തൽ നിർത്തിവെക്കാൻ തീരുമാനിച്ചതെന്ന് ഖോർഫക്കാൻ നഗരസഭ അറിയിച്ചു. ചോർച്ചക്ക് പിന്നിലെ കാരണം വ്യക്തമല്ല. 2020 ൽ ഖോർഫക്കാനിലെ അൽ ലുലയ്യ,...
Read moreഷാർജ: അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷ ഭാഗമായി ഷാർജ മ്യൂസിയം അതോറിറ്റി (എസ്.എം.എ) അതിന്റെ എല്ലാ മ്യൂസിയങ്ങളിലേക്കും ഇന്ന് (ഞായറാഴ്ച്ച )സൗജന്യ പ്രവേശനം പ്രഖ്യാപിച്ചു.സമൂഹങ്ങളെ സേവിക്കുന്നതിലും സാംസ്കാരികവും സാമൂഹികവുമായ പരിവർത്തനങ്ങളോട് പ്രതികരിക്കുന്നതിലും മ്യൂസിയങ്ങളുടെ വികസിച്ചു കൊണ്ടിരിക്കുന്ന പങ്ക് എടുത്തു കാട്ടുന്ന, മെയ് 15...
Read moreഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷന് കീഴിലുള്ള ഷാർജ ഇന്ത്യൻ ബോയ്സ് സ്കൂളിൽ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഷാർജ പ്രൈവറ്റ് എജ്യൂക്കേഷൻ അതോറിറ്റി അനുമതി നൽകി. ഈ അധ്യയന വർഷം മുതൽ തന്നെ കൂടുതൽ കുട്ടികളെ പ്രവേശിപ്പിക്കാനാണ് അനുമതി ലഭിച്ചിട്ടുള്ളതെന്ന് ഷാർജ ഇന്ത്യൻ...
Read moreഷാർജ :എയർ അറേബ്യ 2025 ന്റെ ആദ്യ പാദത്തിൽ 355 മില്യൺ ദിർഹത്തിന്റെ അറ്റാദായം നേടിയതായി റിപ്പോർട്ട് ചെയ്തു . കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 266 മില്യൺ ദിർഹത്തിൽ നിന്ന് 34% വർധനയാണ് ഉണ്ടായിരിക്കുന്നത്.വരുമാനം വർഷം തോറും 14%...
Read moreഷാർജ: ഷാർജയുടെ വളർച്ചയിൽ നിർണായകമായ നിക്ഷേപങ്ങളുടെയും വികസനത്തിന്റെയും തൊഴിലവസര സൃഷ്ടിയുടെയും കണക്കുകൾ പുറത്ത് വിട്ട് ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്). ഷാർജയുടെ വിവിധ ഭാഗങ്ങളിലുള്ള 52 പദ്ധതികളിലൂടെ 60 ദശലക്ഷം ചതുരശ്ര അടിയി ഭൂമി വികസിപ്പിക്കുകയും ഇതിനായി 7.2 ബില്യൺ...
Read moreഷാർജ: യു.എ.ഇയുടെ ഏഴ് എമിറേറ്റുകളിൽ നിന്നും ഒഴുകിയെത്തിയ ജനസാഗരം ചരിത്രം കുറിച്ച സായാഹ്നത്തിൽ ‘കമോൺ കേരള’ ഏഴാം എഡിഷന് പ്രൗഢ സമാപനം. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന്റെ ആഗോള സ്വീകാര്യതയെ അടയാളപ്പെടുത്തിയ ‘ബിയോണ്ട് ദ ബൗണ്ടറീസ്’ എന്ന ചടങ്ങോടെയാണ് മേള അവസാനിച്ചത്....
Read moreദുബായ്: യുഎഇയുടെ കമ്മ്യൂണിറ്റി വർഷം ആഘോഷത്തിന്റെ ഭാഗമായി ദുബായിൽ എത്തിയ സന്ദർശകർക്ക് ഗ്ലോബൽ വില്ലേജിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ സൗജന്യമായി വിതരണം ചെയ്തു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും ദുബായ് ഗ്ലോബൽ വില്ലേജും ചേർന്നാണ് ഈ സംരംഭം...
Read moreഷാർജ :ഷാർജ എക്സ്പോ സെന്ററിൽ തുടരുന്ന കുട്ടികളുടെ വായനോത്സവത്തിൽ കുക്കറി കോർണറിൽ പാചക ലോകത്തെ ഇൻസ്റ്റഗ്രാം താരമായ സമീറാ കസന് എത്തിയപ്പോൾ ഏവർക്കും ആവേശമായി .Oxford-ൽ പഠനം പൂർത്തിയാക്കിയ ഭക്ഷണ ബ്ലോഗറും റെസിപ്പി ഡവലപ്പറും, @alphafoodie എന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ വിശ്വവ്യാപകമായ...
Read moreഷാർജ : പുസ്തകങ്ങളുടെയും കുട്ടികൾക്കായി ഒരുക്കിയ ആനുകാലിക പ്രവർത്തനങ്ങളുടെയും മികവിൽ കുടുംബങ്ങൾ 16-ാമത് ഷാർജ കുട്ടികളുടെ വായനോത്സവത്തിലേക്ക് (SCRF 2025) ഒഴുകിവരുന്നത്. ഇലക്ട്രോണിക് ഗാഡ്ജറ്റുകൾക്ക് ബദലായി വായനയെ ഒരു നല്ല ശീലമായി കുട്ടികളിൽ വളർത്താനുള്ള മാതാപിതാക്കളുടെ ശ്രമങ്ങൾക്ക് SCRF തെളിവായി മാറുകയാണ്.ഷാർജയിൽ...
Read more