ദുബായ്: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിപഞ്ചികയ്ക്ക് (33) നാട്ടിൽ അന്ത്യവിശ്രമം ഒരുക്കും. ഒന്നര വയസുകാരിയായ മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ സംസ്കരിച്ചു . ദുബായിയിലെ ഇന്ത്യൻ കോൺസുലേറ്റിൽ ബുധനാഴ്ച നടന്ന ചർച്ചയിലാണ് സംസ്കാര ചടങ്ങുകൾ സംബന്ധിച്ച തീരുമാനമുണ്ടായത്.ബുധനാഴ്ച കോൺസുലേറ്റ്...
Read moreഷാർജ : ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഷാർജ ചാരിറ്റി ഇന്റർനാഷനലിന്റെ (എസ്‌സിഐ) ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ച് അഡ്മിനിസ്ട്രേറ്റീവ് ഉത്തരവ് പുറത്തിറക്കി. പുതിയ ഉത്തരവ് പ്രകാരം ഷെയ്ഖ് സഖർ ബിൻ...
Read moreഷാർജ:ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി ആത്‍മ ഹത്യ ചെയ്ത മലയാളി യുവതി വിപഞ്ചികയുടെ മാതാവ് ഷൈലജ ഷാർജയിൽ എത്തി.ബന്ധുവിനൊപ്പം ഇന്ന് ചൊവ്വാഴ്‌ച പുലർച്ചെയാണ് ഷാർജയിൽ എത്തിയത്. മകളുടേയും കുട്ടിയുടേയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണന്ന ആവശ്യം അധികൃതരെ അറിയിക്കും. വിപഞ്ചികയുടെ സഹോദരൻ വിനോദും...
Read moreഷാർജ:ഷാർജ അൽ നഹ്ദയിൽ ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ സംഭവത്തിലെ കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. വൈഭവിയെ കഴുത്തു ഞെരിച്ച് കൊന്ന ശേഷമാണ് കയറിൽ കെട്ടിത്തൂക്കിയത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം കൃത്യം നിർവഹിച്ചു എന്ന് കരുതുന്ന കുട്ടിയുടെ മാതാവ്...
Read moreഷാർജ: യുനെസ്കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റി ഷാർജയുടെ അൽ ഫായ പാലിയോ ലാൻഡ്‌സ്‌കേപ്പിനെ ലോക പൈതൃക പട്ടികയിൽ ഔദ്യോഗികമായി ഉൾപ്പെടുത്തി. ഇതോടെ, ആഗോള പൈതൃക സംരക്ഷണത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സുപ്രധാന നാഴികക്കല്ല് സ്വന്തമാക്കി. പാരിസിൽ നടന്ന യുനെസ്‌കോയുടെ 47-ാമത് വാർഷിക...
Read moreഷാർജ ∙ ഷാർജ അൽ നഹ്ദയിൽ ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയ(33)ന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്. നോട്ട് ബുക്കിലെ ആറ് പേജുകളിൽ തന്റെ കൈ കൊണ്ട് എഴുതിയ ദീർഘമായ കത്ത് ഫെയ്സ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടെങ്കിലും...
Read moreഷാർജ :എത്തിഹാദ് റെയിൽ പദ്ധതിയുടെ ഭാഗമായി ഷാർജയിലെ പ്രധാന റോഡുകൾ 2 മാസത്തേക്ക് താൽക്കാലികമായി അടച്ചിടുമെന്ന് ഷാർജ റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.ഇതനുസരിച്ച് ഷാർജ യൂണിവേഴ്സിറ്റി ബ്രിഡ്ജിന് സമീപമുള്ള മ്ലീഹ റോഡിനെയും ഷാർജ റിംഗ് റോഡിനെയും ബന്ധിപ്പിക്കുന്ന റോഡുകളാണ് അടച്ചിടുക....
Read moreഷാർജ : മൂന്ന് ദിവസം നീണ്ടുനിന്ന വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ ബൈനിയൽ കോൺഫറൻസിന് വർണ്ണഭമായ സമാപനം ഷാർജ കോർനീഷ് ഹോട്ടലിൽ മിഡിലീസ്റ്റ് കോൺഫറൻസിനൊപ്പം നടത്തുകയുണ്ടായി. ജൂൺ 28 ന് "മാറുന്ന ആഗോള ക്രമത്തിൽ വർദ്ധിച്ചു വരുന്ന ഇന്ത്യയുടെ പ്രസക്തിയും മാധ്യമ...
Read moreഷാർജ: 24 വർഷമായി ചിരന്തന യും -ദർശനയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീതത്തെ സാധാരണ ജനങ്ങളുടേതാക്കി മാറ്റുന്നതിൽ നിർണ്ണായ പങ്കുവഹിച്ച അതുല്യപ്രതിഭയായിരുന്ന അനശ്വരഗായകൻ മുഹമ്മദ് റാഫി നെറ്റ് അദ്ദേഹത്തിൻ്റെ ചരമദിനമായ ജൂലായ് 31 തിയ്യതി ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കുമെന്ന്...
Read moreഷാർജ: ദർശന കല സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തിൽ, , ഫിറോസ് , എടവനക്കാട് വരച്ച ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു . പ്രവാസ ലോകത്ത് ഇരുന്ന ജോലിക്ക് ഇടയിലും കഥകൾ പറയുന്ന കാരിക്കേച്ചറുകൾ ഉണ്ടാക്കുന്നത് അൽഭുതമാണെന്നും - മറ്റു കലാരൂപങ്ങൾ ഉണ്ടാക്കുന്നതിനേക്കാൾ വലിയ...
Read more