• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, September 21, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

ഓർമ സെൻട്രൽ സമ്മേളനം സമാപിച്ചു; പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു

by UAE വാർത്ത ലേഖകൻ
2 months ago
in Community
Reading Time: 1 min read
24 0
Senior CPI(M) leader P. Jayarajan inaugurating the ORMA central conference in Dubai with newly elected office bearers present.
134
VIEWS
Share on WhatsappShare on Facebook

ദുബായ്: ഓവർസീസ് മലയാളി അസോസിയേഷൻ (ഓർമ)യുടെ സെൻട്രൽ സമ്മേളനം ദുബായിൽ സമാപിച്ചു. ഞായറാഴ്ച നടന്ന സമ്മേളനം സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.

ഉദ്‌ഘാടന സമ്മേളനത്തിൽ ഓർമ വൈസ് പ്രസിഡന്റ് ജിജിത് അനിൽകുമാർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഷിജു ബഷീർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിന്മേൽ ഓർമയുടെ അഞ്ച് മേഖലകളിൽ നിന്നായി 18 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. ആകെ 325 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കാളികളായി.

രാജ്യത്ത് ജാതി–മത വർഗീയ ശക്തികൾ കരുത്താർജിക്കുന്ന സാഹചര്യത്തിൽ പുരോഗമന സാംസ്കാരിക പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രസക്തിയുണ്ടെന്ന് പി. ജയരാജൻ അഭിപ്രായപ്പെട്ടു. ദുബായിലെ പ്രവാസി മലയാളികൾക്കിടയിൽ ഓർമ നടത്തുന്ന ജീവകാരുണ്യ, സാംസ്കാരിക പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

Senior CPI(M) leader P. Jayarajan inaugurating the ORMA central conference in Dubai with newly elected office bearers present.

സമ്മേളനത്തെ എൻ. കെ. കുഞ്ഞഹമ്മദ് അഭിസംബോധന ചെയ്തു. യുഎഇയിലെ വിവിധ പ്രമുഖ സാംസ്കാരിക സംഘടനാ പ്രതിനിധികൾ സമ്മേളനത്തിന് ആശംസകൾ നേർന്നു.

സമ്മേളനത്തിൽ ആകെ 11 പ്രമേയങ്ങൾ അവതരിപ്പിച്ചു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ഫലപ്രദമായ മുൻകരുതൽ നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. പ്രവാസി പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

പ്രദീപ് തോപ്പിൽ, ജിജിത് അനിൽകുമാർ, ജയപ്രകാശ് എന്നിവർ ഉൾപ്പെട്ട പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്. ഷിജു ബഷീർ, നവാസ്, ആംബുജാക്ഷൻ, കാവ്യ, സനത് എന്നിവർ സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായിരുന്നു. സുനിൽകുമാർ, പ്രശാന്ത്, മീര ജയറാം, സജിത്ത് എന്നിവർ മിനിറ്റ്സ് കമ്മിറ്റിയിലും അനീഷ് മണ്ണാർക്കാട്, സുഹ്റ, ബിജു കബീർ എന്നിവർ ക്രെഡൻഷ്യൽ കമ്മിറ്റിയിലും പ്രവർത്തിച്ചു.

തുടർന്ന് 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ സമ്മേളനം തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ:

പ്രസിഡന്റ്: സി. കെ. ആംബുജാക്ഷൻ
ജനറൽ സെക്രട്ടറി: ഷിജു ബഷീർ
ട്രഷറർ: സാദിഖ്
വൈസ് പ്രസിഡന്റ്: സോണിയ ഷിനോയ്
സെക്രട്ടറിമാർ: അക്ബർ അലി, ജിസ്മി
ജോയിന്റ് ട്രഷറർ: സുൽഫത്ത്

പുതിയ നേതൃത്വത്തിന് സംഘടനയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ചുമതല ഏൽപ്പിച്ചുകൊണ്ടാണ് സമ്മേളനം സമാപിച്ചത്.

Tags: Gulf MalayaliKerala newsORMA DubaiP JayarajanPravasi NewsUAE news

RelatedPosts

UAE aviation chief Saif Al Suwaidi addresses the 4th CATA conference in Beijing, calling for strict AI safety rules as UAE-China flights surpass 90 weekly.
Travel

വ്യോമയാന മേഖലയിൽ കൃത്രിമബുദ്ധിക്ക് കൃത്യമായ നിയന്ത്രണച്ചട്ടങ്ങൾ അനിവാര്യമെന്ന് യുഎഇ

UAE banks are phasing out SMS OTPs for online payments under Central Bank rules, switching to biometric in-app approvals to eliminate SIM-swap fraud.
Business

യുഎഇ ബാങ്കുകളിൽ എസ്എംഎസ് ഒടിപി ഒഴിവാകുന്നു; ഓൺലൈൻ പണമിടപാടുകൾക്ക് ഇനി ഇൻ-ആപ്പ് ബയോമെട്രിക് അനുമതി

ആഗോള ശരാശരിയേക്കാൾ മുന്നിൽ ഗൾഫ് ടൂറിസം; ജിസിസി സമ്പദ്‌വ്യവസ്ഥയുടെ 11 ശതമാനവും വിനോദസഞ്ചാര മേഖലയിൽ നിന്ന്
Business

ആഗോള ശരാശരിയേക്കാൾ മുന്നിൽ ഗൾഫ് ടൂറിസം; ജിസിസി സമ്പദ്‌വ്യവസ്ഥയുടെ 11 ശതമാനവും വിനോദസഞ്ചാര മേഖലയിൽ നിന്ന്

Abu Dhabi Hazardous Materials Management Centre teams up with Presight to deploy agentic AI, improving supply chain oversight and public safety risk forecasting.
Tech

അബുദാബിയിൽ അപകടകരമായ വസ്തുക്കളുടെ നീരീക്ഷണം ഇനി എഐ നിയന്ത്രണത്തിൽ; ഹസാർഡസ് മെറ്റീരിയൽസ് സെന്ററും പ്രിസൈറ്റും കൈകോർക്കുന്നു

uae-vat-cash-payments-staff-housing-regulations
Business

യുഎഇയിൽ വാറ്റ് നിയമങ്ങളിൽ നിർണായക മാറ്റം: വൻകിട പണമിടപാടുകൾക്കും ജീവനക്കാരുടെ താമസച്ചെലവുകൾക്കും പുതിയ നികുതി നിബന്ധനകൾ

Abu Dhabi Sports Council reveals February 2027 dates for the 5th UAE Tour Women and 9th UAE Tour Men in partnership with the UCI and AD Ports Group.
Sports

യുഎഇ ടൂർ 2027 തീയതികൾ പ്രഖ്യാപിച്ചു; വനിതാ മത്സരം ഫെബ്രുവരി മൂന്നിനും പുരുഷ വിഭാഗം 15-നും തുടങ്ങും

UAE Vice President and Dubai Ruler Sheikh Mohammed bin Rashid Al Maktoum made an unannounced walk through Dubai Mall, reviewing weekend retail activity alongside officials.
UAE

സർപ്രൈസ് സന്ദർശനവുമായി ഷെയ്ഖ് മുഹമ്മദ്; ദുബായ് മാളിൽ ആവേശം

Marine One with President Donald Trump aboard arrives at the Ellipse just outside of the White House, in Washington.
World

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം: ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തി; റിയാദിന് നേരെയുള്ള മിസൈൽ ആക്രമണം തകർത്ത് സൗദി അറേബ്യ

Metropolitan International English School and DPS Ajman won top honors at the CBSE UAE Cluster Handball Tournament 2026 held at The Royal Academy, Ajman.
Sports

സിബിഎസ്ഇ യുഎഇ ക്ലസ്റ്റർ ഹാൻഡ്‌ബോൾ: മെട്രോപൊളിറ്റൻ ഇന്റർനാഷണലിനും ഡിപിഎസ് അജ്മാനും കിരീടം

A millisecond coding flaw in the UK National Airspace System caused over 2,100 flight cancellations and disrupted UAE routes, an official NATS probe confirms.
Business

ഒരു മില്ലിസെക്കൻഡ് സോഫ്റ്റ്‌വെയർ പിഴവ്: യുകെയിൽ റദ്ദാക്കിയത് 2,100 ലധികം വിമാന സർവീസുകൾ; യുഎഇ യാത്രക്കാരെയും ബാധിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.