• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, August 6, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Sharjah

ഷാർജ മർകസിൽ എ.ഐ & ടെക് സമ്മർ ക്യാമ്പ് ജൂലൈ 6 മുതൽ; വിദ്യാർത്ഥികൾക്ക് സാങ്കേതിക പരിശീലനം

by UAE വാർത്ത ലേഖകൻ
2 months ago
in Sharjah, UAE
Reading Time: 1 min read
24 0
ഷാർജ മർകസിൽ എ.ഐ & ടെക് സമ്മർ ക്യാമ്പ് ജൂലൈ 6 മുതൽ; വിദ്യാർത്ഥികൾക്ക് സാങ്കേതിക പരിശീലനം
135
VIEWS
Share on WhatsappShare on Facebook

ഷാർജ: വിദ്യാർത്ഥികളിൽ സാങ്കേതിക വൈദഗ്ധ്യവും സർഗാത്മക ചിന്താശേഷിയും വളർത്തുകയെന്ന ലക്ഷ്യത്തോടെ ഷാർജയിലെ ദി ഫസ്റ്റ് വേർഡ് ഇൻസ്റ്റിറ്റ്യൂട്ടും അജ്‌മാനിലെ ഫ്യൂച്ചർ മൈൻഡ്സ് ട്രെയിനിംഗ് സെന്ററും സംയുക്തമായി “എ.ഐ & ടെക് സമ്മർ ക്യാമ്പ്” സംഘടിപ്പിക്കുന്നു. ജൂലൈ 6 മുതൽ ഓഗസ്റ്റ് 30 വരെ ഷാർജ മർകസ് ക്യാമ്പസിൽ നടക്കുന്ന ക്യാമ്പിൽ 5 മുതൽ 16 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.

ഇന്നത്തെ അതിവേഗ സാങ്കേതിക ലോകത്തിന്റെ ആവശ്യങ്ങൾ മുൻനിർത്തി രൂപകൽപ്പന ചെയ്തിരിക്കുന്ന ക്യാമ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), കോഡിംഗ്, റോബോട്ടിക്സ്, ആപ്പ് ഡെവലപ്മെന്റ്, എ.ഐ പവർഡ് ഡിസൈൻ, ഗെയിം ഡെവലപ്മെന്റ്, സിനിമാറ്റോഗ്രഫി, എന്റർപ്രണർഷിപ്പ്, ലീഡർഷിപ്പ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഫിനാൻഷ്യൽ ലിറ്ററസി, എ.ആർ/വി.ആർ ടെക്നോളജി തുടങ്ങിയ ഭാവി തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട നിരവധി മേഖലകളിൽ പരിശീലനം നൽകും.

പ്രായാനുസൃതമായി പ്രത്യേക ഗ്രൂപ്പുകളായി ക്രമീകരിച്ചിരിക്കുന്ന പരിശീലന പരിപാടികൾ കുട്ടികളുടെ സാങ്കേതിക കഴിവുകൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ആത്മവിശ്വാസം, ആശയവിനിമയ മികവ്, പ്രശ്നപരിഹാര നൈപുണ്യം, ടീം വർക്ക്, നേതൃപാടവം തുടങ്ങിയ ജീവിത നൈപുണ്യങ്ങളും വികസിപ്പിക്കുന്നതിന് സഹായകമാകും.

പഠനവും വിനോദവും ഒരുപോലെ ഉൾക്കൊള്ളുന്ന രീതിയിലാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. ക്രിയേറ്റീവ് വർക്ക്‌ഷോപ്പുകൾ, ഫീൽഡ് ട്രിപ്പുകൾ, പബ്ലിക് സ്പീക്കിംഗ് സെഷനുകൾ, വിവിധ മത്സരങ്ങൾ, ലൈഫ് സ്കിൽ പരിശീലനങ്ങൾ, ഗ്രാജുവേഷൻ ചടങ്ങ് എന്നിവയും പരിപാടിയുടെ ഭാഗമാകും.

ഡിജിറ്റൽ യുഗത്തിലെ പുതിയ അവസരങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകുകയും ഭാവിയിലെ സാങ്കേതിക ലോകത്തെ ആത്മവിശ്വാസത്തോടെ നേരിടാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

ക്യാമ്പിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 0561600507 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Tags: AI CampArtificial IntelligenceCodingFuture MindsRoboticsSharjahStudentsTech Summer Camp

RelatedPosts

Humanoid robot undergoing motion capture training inside a simulated work facility in Hangzhou, China.
Tech

റോബോട്ടുകൾക്കായി ലോകത്തിലെ ആദ്യ ‘തൊഴിൽ പരിശീലന കേന്ദ്രം’ ചൈനയിൽ പ്രവർത്തനം തുടങ്ങി

RTA and Microsoft executives during Microsoft Copilot Day in Dubai
Tech

ഔദ്യോഗിക പ്രവർത്തനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്: മൈക്രോസോഫ്റ്റുമായി കൈകോർത്ത് ദുബായ് ആർ.ടി.എ

Inauguration of Kalyan Silks showroom in Rolla Sharjah by Sheikh Abdullah bin Mohammed Al Qasimi
Business

ഷാർജയിൽ കല്യാൺ സിൽക്‌സിന്റെ പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചു

Sheikha Bodour bint Sultan Al Qasimi with Sir Magdi Yacoub at the Magdi Yacoub Institute in Harefield UK
Health

ഹൃദയചികിത്സാ ഗവേഷണം ശക്തിപ്പെടുത്താൻ ഷാർജ: മഗ്ദി യാഖൂബ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ രക്ഷാധികാരം ഏറ്റെടുത്ത് ഷെയ്ഖ ബുദൂർ

Medical professionals conducting heatstroke and CPR awareness campaign for workers in Dubai
Dubai

എ.കെ.എം.ജി എമിറേറ്റ്സ് “ബീറ്റ് ദ ഹീറ്റ്” ക്യാംപെയിൻ 2026

Presenting the Chiranthana Mohammed Rafi Award to Nawas Thekkada and Sreejish Sharada at Sharjah Indian Association Hall.
Music

സംഗീതം ഹൃദയങ്ങളെ വീണ്ടും ഒന്നിപ്പിച്ച രാത്രി; ഷാർജയിൽ വികാരസാന്ദ്രമായി ചിരന്തന മുഹമ്മദ് റാഫി പുരസ്‌കാരദാനം

World Malayali Council delegation members presenting a memento to Indian Consul General Dr. Emmadi Vishnu Vardhan Reddy in Dubai.
Dubai

വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് പ്രതിനിധി സംഘം, പുതിയതായി ചുമതലയേറ്റ ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. എമ്മാദി വിഷ്ണുവർദ്ധൻ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി.

Officials signing a digital MoU agreement for labor welfare in Dubai
Business

ദുബായിൽ തൊഴിലാളി ക്ഷേമ പദ്ധതികൾ ഇനി കൂടുതൽ ഡിജിറ്റലാകുന്നു; ധാരണാപത്രം ഒപ്പുവെച്ചു

Prime Minister Narendra Modi meets Netflix Co-CEO Ted Sarandos in New Delhi
India

നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ പുതിയ പരിശീലന പദ്ധതി പ്രഖ്യാപിച്ചു; സിഇഒ ടെഡ് സൊറാൻഡോസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Humanoid robot undergoing motion capture training inside a simulated work facility in Hangzhou, China.
Tech

റോബോട്ടുകൾക്കായി ലോകത്തിലെ ആദ്യ ‘തൊഴിൽ പരിശീലന കേന്ദ്രം’ ചൈനയിൽ പ്രവർത്തനം തുടങ്ങി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.