• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, November 12, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Sharjah

എൻജിൻ ഓഫാക്കാതെ നിർത്തിയിട്ട കാർ മോഷ്ടിച്ചു; പ്രതിയെ രണ്ട് മണിക്കൂറിനകം പിടികൂടി ഷാർജ പൊലീസ്

by UAE വാർത്ത ലേഖകൻ
2 months ago
in Sharjah
Reading Time: 1 min read
23 0
Sharjah Police recovered a stolen car and arrested the suspect within two hours after the owner left the engine running. Motorists warned against leaving unattended vehicles.
129
VIEWS
Share on WhatsappShare on Facebook

വാഹനം ഓഫാക്കാതെ പോകുന്നത് കുറ്റകരമാണെന്നും മോഷണങ്ങൾക്ക് വഴിവെക്കുമെന്നും മുന്നറിയിപ്പ്

ഷാർജ, സെപ്റ്റംബർ 26, 2026 : ഷാർജയിൽ എൻജിൻ ഓഫാക്കാതെ റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനം മോഷ്ടിച്ച പ്രതിയെ പരാതി ലഭിച്ച് രണ്ട് മണിക്കൂറിനകം പൊലീസ് പിടികൂടി. ഉടമയ്ക്ക് സുരക്ഷിതമായി കാർ തിരികെ നൽകിയതായി ഷാർജ പൊലീസ് ശനിയാഴ്ച അറിയിച്ചു.

വ്യാഴാഴ്ച (സെപ്റ്റംബർ 24) വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൻ്റെ കാർ മോഷ്ടിക്കപ്പെട്ടതായി ഒരു സ്ത്രീ ഷാർജ പൊലീസിന്റെ ഓപ്പറേഷൻസ് റൂമിൽ അടിയന്തര സന്ദേശം അറിയിക്കുകയായിരുന്നു. എൻജിൻ പ്രവർത്തിക്കുന്ന അവസ്ഥയിലായിരുന്നു വാഹനം ഉപേക്ഷിച്ചു പോയിരുന്നത്.

വിവരം ലഭിച്ചയുടൻ ഫീൽഡ് പട്രോളിങ് സംഘങ്ങളും പ്രത്യേക അന്വേഷണ വിഭാഗവും തെരച്ചിൽ ആരംഭിച്ചു. ശാസ്ത്രീയ അന്വേഷണത്തിലൂടെ രണ്ട് മണിക്കൂറിനകം പ്രതിയെ കണ്ടെത്തുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർനടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇയാളെ പിന്നീട് പ്രോസിക്യൂഷന് കൈമാറും.

ചെറിയ ആവശ്യങ്ങൾക്കായി പുറത്തിറങ്ങുമ്പോൾ പോലും എൻജിൻ ഓഫാക്കാതെ പോകുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് ഷാർജ പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം അശ്രദ്ധകൾ അവസരവാദികളായ മോഷ്ടാക്കൾക്ക് കാര്യങ്ങൾ എളുപ്പമാക്കും.

വാഹനം ഓഫാക്കാതെ പോകുന്നത് യുഎഇ ഫെഡറൽ ഗതാഗത നിയമപ്രകാരം പിഴ ചുമത്താവുന്ന കുറ്റമാണ്. എടിഎമ്മുകളിൽ കയറുമ്പോഴോ പെട്രോൾ പമ്പുകളിലെയും ഗ്രോസറികളിലെയും ചെറിയ പർച്ചേസുകൾക്കോ പോകുമ്പോഴോ പോലും കാറിന്റെ ഇഗ്നിഷൻ ഓഫ് ചെയ്യണമെന്നും ഡോറുകൾ കൃത്യമായി ലോക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അധികൃതർ വ്യക്തമാക്കി.

വിലപിടിപ്പുള്ള സാധനങ്ങൾ കാറിനുള്ളിൽ ആളുകൾ കാണുന്ന രീതിയിൽ വെക്കരുതെന്നും നിർദേശമുണ്ട്. എന്തെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ 999 എന്ന നമ്പറിലും, അന്വേഷണങ്ങൾക്കും അടിയന്തരമല്ലാത്ത സേവനങ്ങൾക്കുമായി 901 എന്ന നമ്പറിലും ബന്ധപ്പെടണമെന്ന് ഷാർജ പൊലീസ് ഓർമിപ്പിച്ചു.

Tags: Car TheftGCC newsSharjahSharjah policeUAE CrimeUAE Traffic Law

RelatedPosts

Dileep and Nadirshah bring their stage show 'Alaipayuthey Season 1' to Expo Centre Sharjah on Dec 12, featuring music director Sharreth and Anu Sithara.
Entertainment

ദിലീപ്-നാദിർഷാ സ്റ്റേജ് ഷോ ‘അലൈപായുതേ സീസൺ 1’ ഡിസംബർ 12-ന് ഷാർജയിൽ

Sharjah Ruler Sheikh Dr. Sultan Al Qasimi opens the 45th SIBF, unveiling a 143-volume Arabic encyclopedia, the Harun Al Rashid Award, and the Turjuman prize.
Books & Literature

45-ാമത് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന് തുടക്കം; ബൃഹദ് അറബിക് വിജ്ഞാനകോശം പ്രകാശനം ചെയ്തു

Indian Consul General Dr. E. Vishnu Vardhan Reddy opens the AKAF Events book stall at the Sharjah International Book Fair in booth ZD-4 with Basho Books.
Books & Literature

ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ അക്കാഫ് ഇവന്റ്സ് ബുക്ക് സ്റ്റാൾ തുറന്നു

Sharjah’s 320-metre Al Dhaid Bridge will open on November 15, featuring four lifts and scenic viewing areas overlooking Al Dhaid Lake beneath.
Travel

ഷാർജയിലെ അൽ ദൈദ് പാലം നവംബർ 15-ന് ഗതാഗതത്തിന് തുറക്കും

Lt. Col. Salem Bin Ali of GDRFA Dubai wins Best Official Spokesperson at the 13th Sharjah Government Communication Awards for clear public messaging.
UAE

വിസാ വിവരങ്ങൾ ജനങ്ങളിലെത്തിച്ച വിശ്വസ്ത ശബ്ദത്തിന് അംഗീകാരം; മികച്ച ഔദ്യോഗിക വക്താവായി ലഫ്. കേണൽ സാലിം ബിൻ അലി

Sharjah Book Authority celebrated UAE Flag Day alongside 1,469 international publishers from 126 countries at the 16th Publishers Conference.
Entertainment

ആഗോള പ്രസാധകരുടെ സാന്നിധ്യത്തിൽ യുഎഇ പതാക ദിനം ആഘോഷിച്ച് ഷാർജ ബുക്ക് അതോറിറ്റി

Two books by Kannur writers Jaseela Ihlam and Shamna Rupesh were unveiled at the Sharjah International Book Fair in the presence of dignitaries.
Books & Literature

ജസീല ഇഹ്‌ലാമിന്റെ ‘ചക്കരക്കഞ്ഞി’, ഷംന രൂപേഷിന്റെ ‘പ്രതീക്ഷ’ എന്നീ കൃതികൾ പ്രമുഖരുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു

Dubai's RTA launches the New Dubai Student Card, combining campus ID, 50% nol transit fare discounts, and 150,000 ISIC benefits across 130 countries worldwide.
Education

യാത്രാ ഇളവുകളും ആഗോള ആനുകൂല്യങ്ങളുമായി പുതിയ ‘ദുബായ് സ്റ്റുഡന്റ് കാർഡ്’ പുറത്തിറക്കി

Dubai Airport upgrades Smart Gates to clear pre-registered travelers through immigration in 3.4 seconds using integrated biometric verification.
Travel

ദുബായ് വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഇനി വെറും 3.4 സെക്കൻഡിൽ

Sharjah International Book Fair, SIBF, Books, Kerala Education, Dr Nassar Kunnammal, Magic Moon Publishers, UAE
Books & Literature

കേരള വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും ലക്ഷ്യവും ചർച്ച ചെയ്യുന്ന ‘അധികാരം അക്ഷരം’ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.