• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, August 5, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

യാത്രാ നിയന്ത്രണങ്ങൾക്കിടെ ചാർട്ടർ ഫ്ലൈറ്റ് സേവനവുമായി സ്മാർട്ട് ട്രാവൽ

by UAE വാർത്ത ലേഖകൻ
5 months ago
in Dubai, UAE
Reading Time: 1 min read
23 0
യാത്രാ നിയന്ത്രണങ്ങൾക്കിടെ ചാർട്ടർ ഫ്ലൈറ്റ് സേവനവുമായി സ്മാർട്ട് ട്രാവൽ
130
VIEWS
Share on WhatsappShare on Facebook

ദുബൈ: യുഎഇയിലും ഗൾഫ് മേഖലയിലും യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അടിയന്തര യാത്ര ആവശ്യങ്ങൾ നിറവേറ്റാൻ സ്മാർട്ട് ട്രാവൽ പ്രത്യേക ചാർട്ടർ ഫ്ലൈറ്റ് സേവനങ്ങളും യാത്രാ സഹായ സംവിധാനങ്ങളും ആരംഭിച്ചു.

കമ്പനിയുടെ അറിയിപ്പനുസരിച്ച്, മാർച്ച് 4ന് ദുബായിൽ നിന്ന് ഡൽഹി, മുംബൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്കും ഫുജൈറയിൽ നിന്ന് ഡൽഹിയിലേക്കും പ്രത്യേക ചാർട്ടർ ഫ്ലൈറ്റുകൾ വിജയകരമായി നടത്തി. കൂടാതെ മസ്കത്ത് വഴി കോഴിക്കോട്, മുംബൈ എന്നിവിടങ്ങളിലേക്കുള്ള യാത്ര സൗകര്യവും ഒരുക്കി. ഇതിലൂടെ അടിയന്തരമായി ഇന്ത്യയിലേക്ക് യാത്ര ചെയ്യേണ്ട നിരവധി യാത്രക്കാർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കിയതായി അധികൃതർ അറിയിച്ചു.

ഇതിനൊപ്പം ദുബായിൽ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള പ്രത്യേക വിമാന സൗകര്യങ്ങളും സ്മാർട്ട് ട്രാവൽ ഒരുക്കിയിട്ടുണ്ട്. യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഒമാൻ വഴി സ്വകാര്യ ട്രാൻസ്ഫർ സൗകര്യവും അടിയന്തര വിസ സേവനങ്ങളും കമ്പനി ആരംഭിച്ചിട്ടുണ്ട്.

യാത്രക്കാർക്ക് ഫ്ലൈറ്റ് ബുക്കിങ്, സീറ്റിങ് ക്രമീകരണം, വിസ പ്രോസസ്സിങ്, ഗ്രൗണ്ട് ട്രാൻസ്ഫർ എന്നിവ ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങൾക്കും സഹായം നൽകുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സപ്പോർട്ട് ടീമും ഒരുക്കിയിട്ടുണ്ടെന്ന് സ്മാർട്ട് ട്രാവൽ ഗ്രൂപ്പ് ചെയർമാൻ അഫി അഹമ്മദ് അറിയിച്ചു.

അടിയന്തര യാത്രാ ആവശ്യങ്ങൾ ഉള്ളവർ കൂടുതൽ വിവരങ്ങൾക്കായി സ്മാർട്ട് ട്രാവലുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

English Summary

Smart Travel has introduced special charter flight services and emergency travel assistance for passengers facing travel restrictions in the UAE and Gulf region. The company recently operated charter flights from Dubai to major Indian cities including Delhi, Mumbai, Kozhikode, and Kochi, as well as from Fujairah to Delhi.In addition, Smart Travel has arranged travel options via Muscat, along with private transfers and emergency Oman visa services. The company has also set up a 24-hour support team to assist passengers with flight bookings, seating arrangements, visa processing, and ground transfers.

Tags: India UAE FlightsLatest NewsSmart TravelUAE newsUAE Travel News

RelatedPosts

Skyline of Dubai showcasing digital infrastructure and modern urban transport
Dubai

ബിസിജി ഇന്റലിജന്റ് സിറ്റി സൂചിക: ലോകത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി ദുബായ് ഡിജിറ്റൽ ഭരണം, സ്മാർട്ട് ഗതാഗതം, നൂതന സാങ്കേതികവിദ്യ എന്നിവയിൽ ആഗോളതലത്തിൽ വൻ മുന്നേറ്റം.

Dark rain clouds over the UAE highway during rain warning
Weather

യുഎഇയിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ മേഖലകളിൽ ജാഗ്രതാ നിർദേശം

‘ഫ്രണ്ട്സ് ഓഫ് കൊറിയ 2026’ വേദിയിൽ ദുബായുടെ സ്മാർട്ട് അതിർത്തി നിയന്ത്രണ മാതൃക ശ്രദ്ധേയമായി,
Community

‘ഫ്രണ്ട്സ് ഓഫ് കൊറിയ 2026’ വേദിയിൽ ദുബായുടെ സ്മാർട്ട് അതിർത്തി നിയന്ത്രണ മാതൃക ശ്രദ്ധേയമായി,

കുടുംബങ്ങളുടെ ആരോഗ്യവും ജീവിതനിലവാരവും ഉയർത്താൻ കൈകോർത്ത് കുടുംബ മന്ത്രാലയവും ബുർജീൽ ഹോൾഡിങ്സും
Abu Dhabi

കുടുംബങ്ങളുടെ ആരോഗ്യവും ജീവിതനിലവാരവും ഉയർത്താൻ കൈകോർത്ത് കുടുംബ മന്ത്രാലയവും ബുർജീൽ ഹോൾഡിങ്സും

A Dubai Police vehicle patrolling a road in Dubai, UAE.
Travel

വാഹന ഉടമകൾക്ക് ആശ്വാസം: ട്രാഫിക് പിഴകൾ ഇനി ഗഡുക്കളായി അടയ്ക്കാം; പുതിയ പദ്ധതിയുമായി ദുബായ് പോലീസ്

UAE Ministry of Foreign Affairs digital document attestation on a smartphone device.
Abu Dhabi

യുഎഇയിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഇനി രണ്ട് മണിക്കൂറിനകം; നടപടികൾ വേഗത്തിലാക്കി വിദേശകാര്യ മന്ത്രാലയം

Consul General of India Dr E. Vishnu Vardhan Reddy addressing media in Dubai
Travel

തത്കാൽ പാസ്‌പോർട്ട് സേവനം അടിയന്തര സാഹചര്യങ്ങൾക്ക് മാത്രം: ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

India News, Technology, Meta, Mark Zuckerberg, IT Ministry, Social Media Regulation
Tech

പ്ലാറ്റ്‌ഫോം വീഴ്ചകളിലും കണ്ടന്റ് തെറ്റുകളിലും കേന്ദ്ര സര്‍ക്കാരിനോട് മാപ്പ് പറഞ്ഞ് മെറ്റാ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

Skyline of Dubai showcasing digital infrastructure and modern urban transport
Dubai

ബിസിജി ഇന്റലിജന്റ് സിറ്റി സൂചിക: ലോകത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി ദുബായ് ഡിജിറ്റൽ ഭരണം, സ്മാർട്ട് ഗതാഗതം, നൂതന സാങ്കേതികവിദ്യ എന്നിവയിൽ ആഗോളതലത്തിൽ വൻ മുന്നേറ്റം.

National Center of Meteorology weather station symbol against a sunlit skyline in the UAE
Weather

യുഎഇയിൽ വീണ്ടും അതിതീവ്ര ചൂട്: താപനില 51.2 ഡിഗ്രി സെൽഷ്യസ് കടന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.