• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, October 7, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Travel

ഉപഭോക്ത്യ അനുഭവം മെച്ചപ്പെടുത്താൻ ടിയ എഐ:എയർ ഇന്ത്യ എക്സ്പ്രസിന് പുരസ്കാരം

by UAE വാർത്ത ലേഖകൻ
2 weeks ago
in Travel
Reading Time: 1 min read
23 0
Air India Express bagged the Best Use of AI in Customer Experience award at the 25th UBS Forums summit for its virtual assistant Tia, which resolves over 75% of queries.
128
VIEWS
Share on WhatsappShare on Facebook


ദുബായ്എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാർക്ക് ടിയ എന്ന എഐ സംവിധാനത്തിലൂടെ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ കാഴ്ചവെച്ചതിന് ‘ഉപഭോക്ത്യ അനുഭവത്തിൽ എഐയുടെ മികച്ച ഉപയോഗം’ എന്ന പുരസ്കാരം ലഭിച്ചു. യു.ബി.എസ് ഫോറംസ് സംഘടിപ്പിച്ച 25-ാമത് ഉച്ചകോടിയിലും പുരസ്കാരദാന ചടങ്ങിലും വെച്ചായിരുന്നു ഈ അംഗീകാരം. ഉപഭോക്ത്യ അനുഭവം മെച്ചപ്പെടുത്തുന്നതിനായി എയർ ഇന്ത്യ എക്സ്പ്രസ് നടപ്പാക്കുന്ന മാറ്റങ്ങൾക്കുള്ള പ്രധാന അംഗീകാരം കൂടിയാണിത്. യാത്രക്കാരുടെ സഹായത്തിനായുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ ഡിജിറ്റൽ മുഖമാണ് ടിയ.


അടുത്തിടെ സ്കൈട്രാക്സിന്റെ ഫോർ സ്റ്റാർ വേൾഡ് എയർലൈൻ റേറ്റിംഗും എയർ ഇന്ത്യ എക്സ്പ്രസിന് ലഭിച്ചിരുന്നു. ബജറ്റ് വിമാനക്കമ്പനികൾക്ക് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന അംഗീകാരമാണ് സ്കൈട്രാക്സിന്റെ ഫോർ സ്റ്റാർ റേറ്റിംഗ്.
വിമാനത്തിനുള്ളിലെ സേവനങ്ങൾ, വിമാനത്താവളങ്ങളിലെ സൗകര്യങ്ങൾ, മറ്റ് സേവനങ്ങൾ എന്നിവയിൽ കൈവരിച്ച പുരോഗതിയാണ് സ്കൈട്രാക്സിന്റെ അംഗീകാരത്തിലൂടെ പ്രതിഫലിക്കുന്നതെങ്കിൽ ടിയ പോലുള്ള എഐ അധിഷ്ഠിത സംവിധാനങ്ങളിലൂടെ എയർ ഇന്ത്യ എക്സ്പ്രസിലെ ഡിജിറ്റൽ സേവനങ്ങളും കൂടുതൽ മെച്ചപ്പെടുത്തുകയാണ്. യാത്രയുടെ ഓരോ ഘട്ടത്തിലും ഏറ്റവും വേഗത്തിൽ ലളിതവും വ്യക്തിഗതവുമായ സഹായം ലഭ്യമാക്കുകയാണ് ടിയയുടെ ലക്ഷ്യം. 2021ൽ അവതരിപ്പിച്ച ടിയ ഇന്ത്യയിലെ ഒരു വിമാനക്കമ്പനി അവതരിപ്പിച്ച ആദ്യ ചാറ്റ്ബോട്ട് അധിഷ്ഠിത സഹായ സംവിധാനമാണ്.


എഐ സാങ്കേതിക മികവിനൊപ്പം മാനുഷിക പരിഗണനയും സംയോജിപ്പിച്ചാണ് ടിയ പ്രവർത്തിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്പ്, വാട്സ്ആപ്പ്, കോണ്ടാക്ട് സെൻ്റർ എന്നിവയിലൂടെ മുഴുവൻ സമയവും ടിയയുടെ സേവനം ലഭ്യമാണ്. നിലവിൽ 75 ശതമാനത്തിലധികം യാത്രക്കാരുടേയും ആവശ്യങ്ങൾ ടിയയിലൂടെ തന്നെ പരിഹരിക്കപ്പെടുന്നുണ്ട്. ഇത് യാത്രക്കാർക്ക് വളരെയധികം സമയം ലാഭിക്കാനും സഹായിക്കുന്നു.


ടിക്കറ്റ് ബുക്കിങ്, റദ്ദാക്കൽ, റീഫണ്ട്, വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കൽ, ബാഗേജ് സംബന്ധമായ അന്വേഷണങ്ങൾ, യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ തുടങ്ങി നൂറിലധികം കാര്യങ്ങൾ ടിയയിലൂടെ സ്വയം കൈകാര്യം ചെയ്യാം. പ്രതിദിനം ഏകദേശം 15,000 ഉപഭോക്ത്യ അന്വേഷണങ്ങളാണ് പരിഗണിക്കുന്നത്.


ഏപ്രിൽ മാസത്തിൽ പശ്ചിമേഷ്യയിൽ യാത്രാ തടസ്സങ്ങൾ ഉണ്ടായ സമയത്തും ടിയ നിർണായക പങ്കുവഹിച്ചു. അന്ന് ലഭിച്ച ഉപഭോക്ത്യ അന്വേഷണങ്ങളിൽ ഏകദേശം അഞ്ചിൽ നാലും ടിയ വിജയകരമായി കൈകാര്യം ചെയ്തു. സീറ്റുകളുടെ ലഭ്യതയ്ക്ക് വിധേയമായി ബുക്കിംഗിലെ മാറ്റങ്ങൾ, യാത്രയുടെ പുനഃക്രമീകരണം, റദ്ദാക്കൽ തുടങ്ങിയവയും ടിയയിലൂടെ സാധിച്ചു.
വിവിധ ഭാഷകളിലുള്ള സഹായം, കൂടുതൽ വ്യക്തിഗതമായ സേവനം, വിപുലമായ സ്വയംസേവന സൗകര്യങ്ങൾ തുടങ്ങിയവയാണ് അടുത്ത ഘട്ടത്തിൽ ടിയയിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ. വാട്സ്ആപ്പിലൂടെ +91 6360012345 എന്ന നമ്പറിലും വിമാനക്കമ്പനിയുടെ വോയിസ് സപ്പോർട്ട് സേവനത്തിലൂടെ +91 124 4435600 എന്ന നമ്പറിലും യാത്രക്കാർക്ക് ടിയയുമായി ബന്ധപ്പെടാം. ആവശ്യമെങ്കിൽ യാത്രക്കാർക്ക് നേരിട്ട് കസ്റ്റമർ കെയർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനും സാധിക്കും.

Tags: Air India ExpressArtificial IntelligenceAviation NewsBusinessCustomer ExperienceTata GroupTravel Technology

RelatedPosts

Tanishq Middle East launches gold price protection in the UAE with a 20% advance booking ahead of Dhanteras and Diwali 2026.
Business

സ്വർണവില സർവകാല റെക്കോർഡിലേക്ക്: ധന്തേരസ്, ദീപാവലി പർച്ചേസുകൾക്ക് നിരക്ക് സംരക്ഷണവുമായി തനിഷ്ക് യുഎഇ

The UAE Cyber Security Council and SCC Middle East partner to launch a Centre of Excellence in Abu Dhabi to test AI, train talent, and scale cyber start-ups.
Tech

സൈബർ സുരക്ഷാ രംഗത്ത് നിർണായക ചുവടുവെപ്പ്: പുതിയ മികവിന്റെ കേന്ദ്രവുമായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലും എസ്‌സിസിയും

UAE, Abu Dhabi, Artificial Intelligence, Saal.ai, Business, Technology, Innovation, Middle East Economy
Tech

സ്വദേശി സാങ്കേതികവിദ്യയിലൂടെ യുഎഇയെ ആഗോള നിർമിതബുദ്ധി ഹബ്ബാക്കാൻ ലക്ഷ്യമിട്ട് സാൽ.എഐ

Air India Express expands its winter flight schedule with 585 daily operations, rolling out 40 new routes to the Gulf, Southeast Asia, and Indian domestic hubs.
Travel

കൂടുതൽ വിമാന സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസിൻ്റെ വിപുലീകരിച്ച ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു

The US-Iran standoff drives up fuel prices, utility surcharges, and shipping costs across the UAE, while major airports manage regional route suspensions.
World

യുഎസ്-ഇറാൻ സംഘർഷം: യുഎഇയിൽ ഇന്ധനവിലയും ചരക്കുനീക്കച്ചെലവും ഉയരുന്നു; വിമാന സർവീസുകളിൽ നിയന്ത്രണം

Google will restrict free Gemini access to Flash-Lite starting October 9, 2026. See how the changes impact unpaid, AI Plus, Pro, and Ultra subscribers.
Tech

സൗജന്യ ജെമിനി എഐ സേവനങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി ഗൂഗിൾ; ഒക്ടോബർ 9 മുതൽ മാറ്റം

Abu Dhabi's Emirates Park Zoo expands curriculum-aligned wildlife education programmes for ADEK schools, promoting conservation and environmental science.
Environment

പാഠ്യപദ്ധതിധിഷ്ഠിത പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതികളുമായി എമിറേറ്റ്സ് പാർക്ക് സൂ

Tanishq Middle East launches gold price protection in the UAE with a 20% advance booking ahead of Dhanteras and Diwali 2026.
Business

സ്വർണവില സർവകാല റെക്കോർഡിലേക്ക്: ധന്തേരസ്, ദീപാവലി പർച്ചേസുകൾക്ക് നിരക്ക് സംരക്ഷണവുമായി തനിഷ്ക് യുഎഇ

The UAE Cyber Security Council and SCC Middle East partner to launch a Centre of Excellence in Abu Dhabi to test AI, train talent, and scale cyber start-ups.
Tech

സൈബർ സുരക്ഷാ രംഗത്ത് നിർണായക ചുവടുവെപ്പ്: പുതിയ മികവിന്റെ കേന്ദ്രവുമായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലും എസ്‌സിസിയും

The UAE and Tanzania have launched the Green Silk Road, an integrated agricultural trade and investment corridor to secure food supplies between East Africa and the Gulf.
Business

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ യുഎഇയും ടാൻസാനിയയും കൈകോർക്കുന്നു: ‘ഗ്രീൻ സിൽക്ക് റോഡ്’ പദ്ധതിക്ക് അബുദാബിയിൽ തുടക്കം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.