Web Desk

Web Desk

ഷാർജ ചാരിറ്റി ഇന്‍റർനാഷനൽ 6,000 ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കും

ഷാർജ ചാരിറ്റി ഇന്‍റർനാഷനൽ 6,000 ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കും

ഷാർജ: ദുരിതമനുഭവിക്കുന്ന ഗസ്സയിലെ ഫലസ്തീൻ ജനതക്ക് ഷാർജ ചാരിറ്റി ഇന്‍റർനാഷനൽ (എസ്​.സി.ഐ)​ 6,000 ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കും. ഓപറേഷൻ ഗാലന്‍റ്​ നൈറ്റ്​ 3 സംരംഭത്തിന്‍റെ ഭാഗമായി നടത്തുന്ന...

നഴ്സിങ്ങിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ യുഎഇ

നഴ്സിങ്ങിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ യുഎഇ

ദുബായ് : ആരോഗ്യരംഗത്തെ നൂതന വെല്ലുവിളികൾ നേരിടാൻ നഴ്സിങ് മേഖലയെ സജ്ജമാക്കുന്നതിനായി മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസ് പുതിയ നഴ്സിങ്...

Sharjah Immersed in Festivity; Fifth Edition of Sharjah Events Festival Kicks Off.

ആഘോഷലഹരിയിൽ മുങ്ങി ഷാർജ; ഷാർജ ഇവന്റ്‌സ് ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പിന് തുടക്കം

ഷാർജ: നഗരത്തിന് ഉത്സവമേളം പകർന്ന് ഷാർജ ഇവന്റ്‌സ് ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പിന് അൽ മജാസ് ആംഫി തിയറ്ററിൽ തിരശ്ശീല ഉയർന്നു. ‘ആഘോഷങ്ങളാൽ തിളങ്ങട്ടെ’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന...

ഇന്ത്യയും ന്യൂസിലൻഡും നിർണായക സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു

ഇന്ത്യയും ന്യൂസിലൻഡും നിർണായക സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു

ന്യൂഡൽഹി: ഇന്ത്യയും ന്യൂസിലൻഡും നിർണായക സ്വതന്ത്ര വ്യാപാര കരാറിൽ (FTA) ഒപ്പുവെച്ചു. ഇരുരാജ്യങ്ങൾക്കിടയിലുള്ള സാമ്പത്തികബന്ധം ഗണ്യമായി വർധിപ്പിക്കാനും വ്യാപാരം, നിക്ഷേപം, സഹകരണം എന്നിവ മെച്ചപ്പെടുത്താനും കരാർ സഹായകമാകുമെന്നാണ്...

ഷാർജയിൽ അസ്ഥിരമായ കാലാവസ്ഥയ്ക്കിടയിൽ കൈകാര്യം ചെയ്തത് 500-ലധികം കോളുകൾ

ഷാർജയിൽ അസ്ഥിരമായ കാലാവസ്ഥയ്ക്കിടയിൽ കൈകാര്യം ചെയ്തത് 500-ലധികം കോളുകൾ

ഷാർജ: എമിറേറ്റിനെയും യുഎഇയെയും മൊത്തത്തിൽ ബാധിച്ച ന്യൂനമർദ്ദ കാലാവസ്ഥയും മഴയും കണക്കിലെടുത്ത് ഷാർജ സിറ്റി മുനിസിപ്പാലിറ്റിയുടെ കോൾ സെന്റർ പരമാവധി ജാഗ്രതയിൽ എടുത്തതായി അധികൃതർ അറിയിച്ചു.993 എന്ന...

ദുബായ് മെട്രോ ടണലുകൾ പരിശോധിക്കാൻ ഡ്രോണുകൾ എത്തുന്നതോടെ പരിശോധന സമയം 60% കുറഞ്ഞു

ദുബായ് മെട്രോ ടണലുകൾ പരിശോധിക്കാൻ ഡ്രോണുകൾ എത്തുന്നതോടെ പരിശോധന സമയം 60% കുറഞ്ഞു

ദുബായ് :മെട്രോ ടണലുകൾ പരിശോധിക്കാൻ ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിക്കാൻ തുടങ്ങിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ആരംഭിച്ചു. ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതോടെ പരിശോധന സമയം...

Dubai expands travel facilities; more flight services during the winter season

യാത്രാസൗകര്യം വിപുലപ്പെടുത്തി ദുബായ്; ശൈത്യകാലത്ത് കൂടുതൽ വിമാന സർവീസുകൾ

ദുബായ്: ശൈത്യകാല യാത്രാ സീസണിലേക്ക് തയ്യാറെടുത്ത് ദുബായിലെ വിമാനത്താവളങ്ങൾ. സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചും പുതിയ റൂട്ടുകൾ ഉൾപ്പെടുത്തിയുമാണ് ദുബായ് ഇന്റർനാഷണൽ, ദുബായ് വേൾഡ് സെൻട്രൽ - അൽ...

Trade Center Roundabout Development: RTA Opens Two New Bridges to Ease Traffic Congestion.

ട്രേഡ് സെന്റർ റൗണ്ട്എബൗട്ട് വികസനം: ഗതാഗതക്കുരുക്ക് കുറയ്ക്കാൻ രണ്ട് പുതിയ പാലങ്ങൾ തുറന്ന് ആർടിഎ

ദുബായ്‌: ലോകത്തെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നായ ദുബായിലെ പ്രധാന ജംഗ്ഷനുകളിലൊന്നായ ട്രേഡ് സെന്റർ റൗണ്ട്എബൗട്ടിൽ ഇനി മുതൽ വാഹനങ്ങൾ കാത്തുനിൽക്കേണ്ടി വരില്ല. 2nd ഡിസംബർ സ്ട്രീറ്റിൽ നിന്ന്...

Double delight for customers; Lulu’s mega offers light up the Christmas–New Year market.

ഉപഭോക്താക്കൾക്ക് ഇരട്ട സന്തോഷം; ക്രിസ്മസ്–പുതുവർഷ വിപണിയിൽ ലുലുവിന്റെ മെഗാ ഓഫറുകൾ

അബുദാബി: ഡിസംബർ മാസത്തിന്റെ കുളിരിലേക്ക് യുഎഇ പ്രവേശിച്ചതോടെ രാജ്യം ക്രിസ്മസ്-പുതുവർഷ ആഘോഷങ്ങളുടെ ആവേശത്തിലാണ്. നഗരവീഥികളിലും മാളുകളിലും അലങ്കാര വിളക്കുകൾ തെളിഞ്ഞു കഴിഞ്ഞു. ക്രിസ്മസ് അപ്പൂപ്പന്റെ വസ്ത്രങ്ങൾ, നക്ഷത്രങ്ങൾ,...

അ​ബൂ​ദ​ബി​യി​ൽ മൃ​ഗചി​കി​ത്സക്ക് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ

അ​ബൂ​ദ​ബി​യി​ൽ മൃ​ഗചി​കി​ത്സക്ക് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ല്‍ വെ​റ്റ​റി​ന​റി മെ​ഡി​ക്ക​ല്‍ പ്രാ​ക്ടി​സ് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പു​തി​യ നി​യ​മം പാ​സാ​ക്കി അ​ബൂ​ദ​ബി കാ​ര്‍ഷി​ക, ഭ​ക്ഷ്യ സു​ര​ക്ഷ അ​തോ​റി​റ്റി (അ​ഡാ​ഫ്‌​സ).മൃ​ഗ ചി​കി​ത്സ​യു​ടെ ഗു​ണ​മേ​ന്മ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ജൈ​വ...

Page 23 of 25 1 22 23 24 25
  • Trending
  • Comments
  • Latest