UAE വാർത്ത ലേഖകൻ

UAE വാർത്ത ലേഖകൻ

വിജയ് മുഖ്യമന്ത്രിയാകും; 120 എം.എൽ.എമാരുടെ പിന്തുണ ഉറപ്പിച്ച് നാളെ സത്യപ്രതിജ്ഞ

വിജയ് മുഖ്യമന്ത്രിയാകും; 120 എം.എൽ.എമാരുടെ പിന്തുണ ഉറപ്പിച്ച് നാളെ സത്യപ്രതിജ്ഞ

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലെ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട്, വിജയ് മുഖ്യമന്ത്രിയായി അധികാരമേൽക്കാൻ ഒരുങ്ങുന്നു. തമിഴക വെട്രി കഴകം (ടി.വി.കെ) 120 എം.എൽ.എമാരുടെ പിന്തുണ ഉറപ്പിച്ചതോടെ ഭൂരിപക്ഷം തെളിഞ്ഞതായി പ്രഖ്യാപിച്ചു....

വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ദുബായിൽ ആവശ്യം ശക്തമാക്കി കോൺഗ്രസ് നേതാക്കൾ

വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ദുബായിൽ ആവശ്യം ശക്തമാക്കി കോൺഗ്രസ് നേതാക്കൾ

കേരളത്തിൽ യുഡിഎഫ് നേടിയ വൻ മുന്നേറ്റത്തിന് പിന്നിൽ സതീശന്റെ കരുത്തുറ്റ നേതൃത്വമാണെന്ന് പ്രവാസി നേതാക്കൾ. ദുബായ്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ,...

‘ച​ങ്കേ ക​ര​ളേ വി.​ഡി.​എ​സ്സേ, അ​ങ്ങീ നാ​ട്​ ഭ​രി​ക്കേ​ണം’; പാതിരാത്രിയിലും തെരുവ് നിറഞ്ഞ് സതീശൻ അനുകൂലികള്‍

‘ച​ങ്കേ ക​ര​ളേ വി.​ഡി.​എ​സ്സേ, അ​ങ്ങീ നാ​ട്​ ഭ​രി​ക്കേ​ണം’; പാതിരാത്രിയിലും തെരുവ് നിറഞ്ഞ് സതീശൻ അനുകൂലികള്‍

കോഴിക്കോട്: അട്ടിമറിവിജയം നേടിയിട്ടും യു.ഡി.എഫിൽ മുഖ്യമന്ത്രി ആരാവണമെന്ന തർക്കം തുടരുന്നതിനിടെ വി.ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്നാവശ്യപ്പെട്ട് പാതിരാത്രിയിലും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രകടനം. വിവിധ ജില്ലകളിൽ നടന്ന...

ഹുർമുസിൽ അമേരിക്ക–ഇറാൻ വെടിവെപ്പ്; വെടിനിർത്തൽ ലംഘിച്ചതായി ഇറാൻ, പ്രകോപനമില്ലെന്ന് ട്രംപ്

ഹുർമുസിൽ അമേരിക്ക–ഇറാൻ വെടിവെപ്പ്; വെടിനിർത്തൽ ലംഘിച്ചതായി ഇറാൻ, പ്രകോപനമില്ലെന്ന് ട്രംപ്

തെഹ്റാൻ: ഒരു മാസം നീണ്ടുനിന്ന താൽക്കാലിക വെടിനിർത്തലിന് പിന്നാലെ, അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും സംഘർഷാവസ്ഥ. വ്യാഴാഴ്ച ഹുർമുസ് കടലിടുക്ക് സമീപം ഇരു രാജ്യങ്ങളും തമ്മിൽ വെടിവെപ്പും ഡ്രോൺ...

ഹൈകമാൻഡിൽ പിടിമുറുക്കിയിട്ടും കെ.സിക്ക് തടസ്സം ജനവികാരം

ഹൈകമാൻഡിൽ പിടിമുറുക്കിയിട്ടും കെ.സിക്ക് തടസ്സം ജനവികാരം

ന്യൂഡൽഹി: കോൺഗ്രസ് ഹൈക്കമാൻഡിൽ സ്വാധീനവും രാഹുൽ ഗാന്ധിയുമായുള്ള അടുത്ത ബന്ധവും പരമാവധി ഉപയോഗപ്പെടുത്തി മുഖ്യമന്ത്രിപദത്തിന് വേണ്ടി ശക്തമായി മുന്നേറ്റം നടത്തുന്ന കെ.സി. വേണുഗോപാലിന്ന് മുന്നിൽ ഇപ്പോൾ വലിയ...

ഐ.​പി.​എ​ൽ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്ക് മാ​റ്റി

ഐ.​പി.​എ​ൽ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്ക് മാ​റ്റി

ബംഗളൂരു: ഈ സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ഫൈനൽ മത്സരങ്ങൾ അഹമ്മദാബാദിലേക്ക് മാറ്റാനുള്ള തീരുമാനം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ബി.സി.സി.ഐ എടുത്ത ഈ...

തമിഴ്നാട്ടിൽ ഡി.എം.കെ മുന്നിൽ; ടി.വി.കെ നിർണായക ശക്തിയായി ഉയരുന്നു

ഡി.എം.കെ നിയമസഭാകക്ഷി യോഗത്തിൽ കോൺഗ്രസിന് രൂക്ഷ വിമർശനം

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ച്, ഡി.എം.കെ നിയമസഭാകക്ഷി യോഗത്തിൽ കോൺഗ്രസിനെതിരെ കടുത്ത വിമർശനങ്ങളോടെ പ്രമേയം പാസാക്കി. മതേതര പുരോഗമന സഖ്യത്തിൽ നിന്ന് പിന്മാറാനുള്ള കോൺഗ്രസിന്റെ...

ഇ.വി.എം എണ്ണൽ തുടങ്ങി; യു.ഡി.എഫിന് മുന്നേറ്റം, ആദ്യ മണിക്കൂറിൽ 87 സീറ്റുകളിൽ ലീഡ്

ജ​ന​വി​കാ​രം വി.​ഡി സ​തീ​ശ​നൊ​പ്പ​മെ​ന്ന്​ ലീ​ഗ്; സി​റ്റി​ങ് എം.​എ​ൽ.​എ മു​ഖ്യ​മ​​ന്ത്രി​യാ​ക​ണ​മെ​ന്ന് കേ​ര​ള കോ​ൺഗ്രസ്

തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിപദത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ശക്തമാകുന്നതിനിടെ, യു.ഡി.എഫ് ഘടകകക്ഷികൾ ഹൈക്കമാൻഡിനെ സമീപിച്ച് തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കിയിരിക്കുകയാണ്. ജനഹിതവും ജനവികാരവും പരിഗണിച്ചായിരിക്കണം മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്ന് വിവിധ കക്ഷികൾ...

ഇറാന്റെ ഭീഷണി തള്ളി യുഎഇ; ദേശീയ സുരക്ഷയും പരമാധികാരവും വിട്ടുവീഴ്ചയില്ലാത്തതെന്ന് വിദേശകാര്യ മന്ത്രാലയം

ഇറാന്റെ ഭീഷണി തള്ളി യുഎഇ; ദേശീയ സുരക്ഷയും പരമാധികാരവും വിട്ടുവീഴ്ചയില്ലാത്തതെന്ന് വിദേശകാര്യ മന്ത്രാലയം

അബുദാബി: രാജ്യത്തിന്റെ പരമാധികാരത്തിനും ദേശീയ സുരക്ഷയ്ക്കും നേരെ ഇറാൻ വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രസ്താവനകളെയും ഭീഷണികളെയും യുഎഇ ശക്തമായി അപലപിച്ചു. യുഎഇയുടെ സ്വതന്ത്രമായ തീരുമാനങ്ങളെയും ആഭ്യന്തര സുരക്ഷയെയും ചോദ്യം ചെയ്യുന്ന...

വേനൽമഴ ശക്തമാകുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ ശക്തമാകും: നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍...

Page 35 of 121 1 34 35 36 121
  • Trending
  • Latest

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist