UAE വാർത്ത ലേഖകൻ

UAE വാർത്ത ലേഖകൻ

നസ്രീനയുടെയും അദ്നാന്റെയും ഫോണുകൾ കണ്ടെടുത്തു; കിട്ടിയത് കിണറ്റിൽനിന്ന്: ദുരൂഹതയെന്ന് പൊലീസ്

നസ്രീനയുടെയും അദ്നാന്റെയും ഫോണുകൾ കണ്ടെടുത്തു; കിട്ടിയത് കിണറ്റിൽനിന്ന്: ദുരൂഹതയെന്ന് പൊലീസ്

കോഴിക്കോട്: മൂഴിക്കൽ പൂതംകുഴിമീത്തലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ നസ്രീന കൊല്ലപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. നസ്രീനയുടെയും പ്രതിയായ അദ്നാന്റെയും മൊബൈൽ ഫോണുകൾ വീടിനോട് ചേർന്ന കിണറ്റിൽ നിന്ന്...

സ്ത്രീകൾക്ക് മാസം 2,500, സൗജന്യ എൽപിജി സിലിണ്ടർ, വധുക്കൾക്ക് സ്വർണവും പട്ടുസാരിയും; ടിവികെയുടെ പ്രകടനപത്രിക

സ്ത്രീകൾക്ക് മാസം 2,500, സൗജന്യ എൽപിജി സിലിണ്ടർ, വധുക്കൾക്ക് സ്വർണവും പട്ടുസാരിയും; ടിവികെയുടെ പ്രകടനപത്രിക

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ടിവികെ (തമിഴക വെട്രി കഴകം). സ്ത്രീക്ഷേമം, യുവജന തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വൻ വാഗ്ദാനങ്ങളാണ് പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്....

മുഖ്യമന്ത്രി പദം: കോൺഗ്രസിൽ പരസ്യ പ്രതികരണത്തിന് വിലക്ക്; ചെന്നിത്തല ഇന്ന് ഹൈക്കമാൻഡിനെ കാണും

മുഖ്യമന്ത്രി പദം: കോൺഗ്രസിൽ പരസ്യ പ്രതികരണത്തിന് വിലക്ക്; ചെന്നിത്തല ഇന്ന് ഹൈക്കമാൻഡിനെ കാണും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ആഭ്യന്തര ചർച്ചകൾ ചൂടുപിടിക്കുമ്പോൾ കോൺഗ്രസിൽ നിയന്ത്രണങ്ങൾ ശക്തമാക്കി ഹൈക്കമാൻഡ്. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാധ്യമങ്ങളിലൂടെയോ പൊതുവേദികളിലൂടെയോ പരസ്യ...

വേനലവധിയിൽ ക്ലാസുകൾ പാടില്ലെന്ന് മന്ത്രി; വിരുദ്ധ ഉത്തരവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

വേനലവധിയിൽ ക്ലാസുകൾ പാടില്ലെന്ന് മന്ത്രി; വിരുദ്ധ ഉത്തരവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

കൽപ്പറ്റ: സ്കൂളുകളിൽ വേനലവധിക്കാലത്ത് ക്ലാസുകൾ നടത്തരുതെന്ന മന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ നിർദേശത്തിന് വിരുദ്ധമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പുതിയ ഉത്തരവ് വിവാദമായി. അഞ്ച് മുതൽ ഒമ്പതാം ക്ലാസ് വരെ...

“നൂറ്റാണ്ടുകളായുള്ള ആചാരം തെറ്റാണെന്ന് കോടതി എങ്ങനെ വിധിക്കും?”; ശബരിമല വിഷയത്തിൽ സുപ്രീംകോടതി

“നൂറ്റാണ്ടുകളായുള്ള ആചാരം തെറ്റാണെന്ന് കോടതി എങ്ങനെ വിധിക്കും?”; ശബരിമല വിഷയത്തിൽ സുപ്രീംകോടതി

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. കോ​ടി​ക്ക​ണ​ക്കി​ന് വ​രു​ന്ന വി​ശ്വാ​സി​സ​മൂ​ഹം നൂ​റ്റാ​ണ്ടു​കാ​ല​മാ​യി പി​ന്തു​ട​രു​ന്ന ആ​ചാ​രം തെ​റ്റാ​ണെ​ന്ന് വി​ധി​ക്കാ​ൻ കോ​ട​തി​ക്ക് എ​ങ്ങ​നെ ക​ഴി​യു​മെ​ന്ന് ശ​ബ​രി​മ​ല...

വൈദ്യുതി ഉപയോ​ഗം റെക്കോഡിൽ; പവർകട്ട് ഉണ്ടാവില്ലെന്ന് മന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി

വൈദ്യുതി ഉപയോ​ഗം റെക്കോഡിൽ; പവർകട്ട് ഉണ്ടാവില്ലെന്ന് മന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോഡുകൾ ഭേദിച്ച് ഉയരുകയാണെങ്കിലും പവർകട്ട് ഏർപ്പെടുത്തില്ലെന്ന് മന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി വ്യക്തമാക്കി. ആവശ്യമായാൽ പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങുമെന്നും, നിലവിൽ വൈദ്യുതി...

സർക്കാരിന് വനിതാ സംവരണത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ 2023ൽ തന്നെ നടപ്പിലാക്കാമായിരുന്നു എന്ന് ശശി തരൂർ

സർക്കാരിന് വനിതാ സംവരണത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ 2023ൽ തന്നെ നടപ്പിലാക്കാമായിരുന്നു എന്ന് ശശി തരൂർ

ന്യൂഡൽഹി: വനിതാ സംവരണത്തിൽ സർക്കാരിന് യഥാർത്ഥ ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ അത് 2023ൽ തന്നെ നടപ്പിലാക്കാമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ വിമർശിച്ചു. വനിതാ സംവരണം ഉടൻ നടപ്പിലാക്കുന്നതിന്...

ലബനാനിൽ 10 ദിവസത്തെ വെടിനിർത്തൽ; ട്രംപ് പ്രഖ്യാപനം നടത്തിയത് ട്രൂത്ത് സോഷ്യലിൽ

ലബനാനിൽ 10 ദിവസത്തെ വെടിനിർത്തൽ; ട്രംപ് പ്രഖ്യാപനം നടത്തിയത് ട്രൂത്ത് സോഷ്യലിൽ

വാഷിങ്ടൺ: ഇസ്രായേലും ലബനാനും തമ്മിൽ 10 ദിവസത്തെ വെടിനിർത്തൽ ധാരണയായതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് പ്രഖ്യാപനം....

സൗദിയിൽ ”ലുലു മിനിട്സ്” അതിവേഗ ഷോപ്പിംഗ് സേവനവുമായി ലുലു ; എം.എ യൂസഫലി ഉദ്ഘാടനം നിർവ്വഹിച്ചു

സൗദിയിൽ ”ലുലു മിനിട്സ്” അതിവേഗ ഷോപ്പിംഗ് സേവനവുമായി ലുലു ; എം.എ യൂസഫലി ഉദ്ഘാടനം നിർവ്വഹിച്ചു

നൂതന ഡിജിറ്റൽ, എഐ റീട്ടെയിൽ അപ്‌ഡേഷനോട് കൂടിയ സ്മാർട്ട് ഷോപ്പിങ്ങ് സേവനമാണ് ഉപഭോക്താകൾക്ക് ലുലു ഉറപ്പാക്കുന്നതെന്ന് എം.എ യൂസഫലി റിയാദ്: സൗദി അറേബ്യയിൽ ഓൺലൈൻ ഷോപ്പിംഗിന് പുതുവേഗം...

‘ഒരു രാജ്യത്തിനെതിരെയും ആക്രമണം നടത്താൻ തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ല’; കുവൈത്ത്

‘ഒരു രാജ്യത്തിനെതിരെയും ആക്രമണം നടത്താൻ തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ല’; കുവൈത്ത്

കുവൈത്ത് സിറ്റി: മേഖലക്കകത്തോ പുറത്തോ നടക്കുന്ന ഏതൊരു സംഘർഷത്തിലും തങ്ങൾ കക്ഷിയല്ലെന്നും, ഒരു രാജ്യത്തിനെതിരെയും ആക്രമണം നടത്താൻ തങ്ങളുടെ ഭൂപ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും കുവൈത്ത് മന്ത്രിസഭ വ്യക്തമാക്കി....

Page 56 of 121 1 55 56 57 121

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist