Election 2026

2026 നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പുതിയ വാർത്തകളും വിശകലനങ്ങളും ഈ വിഭാഗത്തിൽ ലഭ്യമാണ്. രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ പ്രവർത്തനങ്ങൾ, സ്ഥാനാർഥി പ്രഖ്യാപനങ്ങൾ, ജനവിധി പ്രവണതകൾ, സർവേ ഫലങ്ങൾ, വോട്ടെടുപ്പ് വിവരങ്ങൾ, തിരഞ്ഞെടുപ്പ് ഫലങ്ങൾ എന്നിവയുടെ സമഗ്രമായ റിപ്പോർട്ടുകൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ സംഭവിക്കുന്ന പ്രധാന മാറ്റങ്ങൾക്കും പൊതുജന അഭിപ്രായങ്ങൾക്കും ആഴത്തിലുള്ള വിലയിരുത്തലുകൾ നൽകുന്ന വിശ്വസനീയമായ വാർത്തകൾക്ക് ഈ വിഭാഗം ഒരു പ്രധാന കേന്ദ്രമാണ്.

102 സീറ്റുകളിൽ ക്ലീൻ സ്വീപ്; 10 വർഷത്തിന് ശേഷം യുഡിഎഫ് അധികാരത്തിൽ

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ തിരിമറി സൃഷ്ടിച്ച് യു.ഡി.എഫ് വൻവിജയത്തോടെ അധികാരത്തിലേക്ക്. 102 സീറ്റുകൾ നേടി പത്ത് വർഷത്തിന് ശേഷം മുന്നണി ഭരണത്തിൽ തിരിച്ചെത്തി. കോൺഗ്രസ് മാത്രം...

Read moreDetails

“വയനാട് പുനരധിവാസം വേഗത്തിൽ പൂര്‍ത്തിയാക്കും”; ജനക്ഷേമം മുൻഗണനയെന്ന് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: സംസ്ഥാനത്ത് യു.ഡി.എഫ് മുന്നേറ്റം വ്യക്തമായതോടെ ഭരണത്തിന്റെ മുൻഗണനകൾ വ്യക്തമാക്കി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. വയനാട് പുനരധിവാസം ഉൾപ്പെടെയുള്ള അടിയന്തര പ്രശ്നങ്ങൾ...

Read moreDetails

വിള്ളലടച്ച് യു.ഡി.എഫ്; മാനന്തവാടിയിൽ മന്ത്രി ഒ.ആർ. കേളുവിന് കനത്ത തിരിച്ചടി

വയനാട്: ഒരിക്കൽ യു.ഡി.എഫിന് ഉറച്ച വോട്ടുബാങ്കുള്ള മണ്ഡലമായി അറിയപ്പെട്ടിരുന്ന മാനന്തവാടിയിൽ ഇത്തവണ രാഷ്ട്രീയ ചിത്രം മറിഞ്ഞു. ആന്തരിക വിള്ളലുകൾ അടച്ചുപൂട്ടി ഐക്യത്തോടെ മുന്നേറിയ യു.ഡി.എഫ്, മന്ത്രി ഒ.ആർ....

Read moreDetails

ഉടുമ്പൻചോലയിൽ ചുവപ്പ് കോട്ട തകർന്നു; സേനാപതി വേണുവിന് ചരിത്ര ജയം

ഇടുക്കി: കാൽനൂറ്റാണ്ടിലേറെ നീണ്ട ഇടതുപക്ഷ ആധിപത്യത്തിന് വിരാമമിട്ട് ഉടുമ്പൻചോലയിൽ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. സേനാപതി വേണുവിന് ചരിത്ര വിജയം. സി.പി.എം ശക്തികേന്ദ്രമായിരുന്ന മണ്ഡലത്തിൽ 20,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്...

Read moreDetails

“തവനൂരിലെ വിജയം ലീഗിന്‍റെ മതേതര തൊപ്പിയിലെ പൊൻതൂവൽ”; ചരിത്ര വിജയം ആഘോഷിച്ച് പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് നേടിയ വൻവിജയം ചരിത്രപരമാണെന്ന് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തവനൂരിൽ നേടിയ വിജയം മതേതര...

Read moreDetails

ചാത്തന്നൂരിൽ ബി.ജെ.പിക്ക് അട്ടിമറി ജയം; സി.പി.ഐ കോട്ട തകർന്നു

കൊല്ലം: രാഷ്ട്രീയമായി അധികം ശ്രദ്ധിക്കപ്പെടാത്ത ചാത്തന്നൂർ മണ്ഡലത്തിൽ അപ്രതീക്ഷിത അട്ടിമറി വിജയം നേടി ബി.ജെ.പി. എൻ.ഡി.എ സ്ഥാനാർഥിയായ ബി.ബി. ഗോപകുമാർ നാലായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എസ്.എൻ.ഡി.പി...

Read moreDetails

കേരളവും പോയി, രാജ്യത്ത് ഒരു സംസ്ഥാനത്തും അധികാരമില്ലാതെ ഇടതുപക്ഷം, 56 വർഷത്തിനിടെ ആദ്യം

തിരുവനന്തപുരം: രാജ്യത്ത് ശേഷിച്ചിരുന്ന ഏക കമ്യൂണിസ്റ്റ് ഭരണകേന്ദ്രമായ കേരളവും നഷ്ടമായതോടെ ഇടതുപക്ഷം ഒരു സംസ്ഥാനത്തും അധികാരമില്ലാത്ത അവസ്ഥയിലേക്ക്. സി.പി.എം നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാർ കനത്ത തോൽവി നേരിട്ടതോടെയാണ്...

Read moreDetails

പാർട്ടികോട്ട തകർത്ത് വി. കുഞ്ഞികൃഷ്ണൻ; പയ്യന്നൂരിൽ ചരിത്ര വിജയം

കണ്ണൂർ: ദശാബ്ദങ്ങളായി സി.പി.എമ്മിന്റെ ഉറച്ച കോട്ടയായി കണക്കാക്കപ്പെട്ട പയ്യന്നൂരിൽ ചരിത്രപരമായ മാറ്റം. യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച മുൻ സി.പി.എം നേതാവ് വി. കുഞ്ഞികൃഷ്ണൻ, സിറ്റിങ് എം.എൽ.എ ടി.ഐ....

Read moreDetails

ഫ്ലെക്സ്, ബാനർ, പോസ്റ്റർ, കൊട്ടിക്കലാശം എന്നിവ ഒഴിവാക്കി പ്രചാരണം; പുതുപ്പള്ളി കീഴടക്കി ചാണ്ടി ഉമ്മൻ

കോട്ടയം: പതിവ് രാഷ്ട്രീയ പ്രചാരണ രീതികളെ മറികടന്ന് ലളിതമായ പ്രചാരണത്തിലൂടെ പുതുപ്പള്ളി മണ്ഡലം കീഴടക്കി യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. 52,907 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയം...

Read moreDetails

മത്സരിച്ച 12 സീറ്റുകളിലും പിന്നിൽ; തകർന്നടിഞ്ഞ് കേരള കോൺഗ്രസ് (എം)

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവരുമ്പോൾ കേരള കോൺഗ്രസ് (എം) കനത്ത തിരിച്ചടിയിലേക്ക്. മത്സരിച്ച 12 മണ്ഡലങ്ങളിലുമെല്ലാം പാർട്ടി പിന്നിലായിരിക്കുന്നതോടെ ഇടതുമുന്നണിക്കുള്ളിൽ വലിയ രാഷ്ട്രീയ തിരിച്ചടിയാണ് സംഭവിക്കുന്നത്....

Read moreDetails
Page 3 of 16 1 2 3 4 16
  • Trending
  • Latest

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist