Election 2026

2026 നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പുതിയ വാർത്തകളും വിശകലനങ്ങളും ഈ വിഭാഗത്തിൽ ലഭ്യമാണ്. രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ പ്രവർത്തനങ്ങൾ, സ്ഥാനാർഥി പ്രഖ്യാപനങ്ങൾ, ജനവിധി പ്രവണതകൾ, സർവേ ഫലങ്ങൾ, വോട്ടെടുപ്പ് വിവരങ്ങൾ, തിരഞ്ഞെടുപ്പ് ഫലങ്ങൾ എന്നിവയുടെ സമഗ്രമായ റിപ്പോർട്ടുകൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ സംഭവിക്കുന്ന പ്രധാന മാറ്റങ്ങൾക്കും പൊതുജന അഭിപ്രായങ്ങൾക്കും ആഴത്തിലുള്ള വിലയിരുത്തലുകൾ നൽകുന്ന വിശ്വസനീയമായ വാർത്തകൾക്ക് ഈ വിഭാഗം ഒരു പ്രധാന കേന്ദ്രമാണ്.

പുതുച്ചേരിയിൽ എൻ. രംഗസ്വാമിക്ക് വീണ്ടും അധികാരസൂചന; എൻ.ഡി.എ മുന്നിൽ

പുതുച്ചേരി: പുതുച്ചേരിയിൽ ഭരണത്തുടർച്ചക്കരികെ എൻ. രംഗസ്വാമി.ഏറ്റവും ശക്തമായ മത്സരം കണ്ട പുതുച്ചേരിയിൽ നിലവിലെ മുഖ്യമന്ത്രി എൻ. രംഗസ്വാമി നയിക്കുന്ന എൻ.ഡി.എ വീണ്ടും അധികാരത്തിലേക്കെന്ന് പ്രാഥമിക ഫല സൂചനകൾ....

Read moreDetails

മലപ്പുറത്ത് യു.ഡി.എഫിന്റെ സമഗ്രാധിപത്യം; 16 മണ്ഡലങ്ങളിലും ലീഡ്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകൾ പുറത്തുവന്നപ്പോൾ മലപ്പുറം ജില്ലയിൽ യു.ഡി.എഫിന്റെ സമഗ്രാധിപത്യം വ്യക്തമാകുന്നു. ജില്ലയിലെ ആകെ 16 മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർഥികൾ ലീഡ് നേടിയിരിക്കുകയാണ്. 2021ലെ...

Read moreDetails

തമിഴകത്ത് വിജയ് തരംഗം; ഡി.എം.കെയെ ഞെട്ടിച്ച് ടി.വി.കെയുടെ മുന്നേറ്റം

കോയമ്പത്തൂർ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ അപ്രതീക്ഷിത തിരിമറിയുടെ സൂചന. ഭരണകക്ഷിയായ ഡി.എം.കെ സഖ്യത്തെ ഞെട്ടിച്ച് നടൻ വിജയ് നയിക്കുന്ന തമിഴക...

Read moreDetails

കണക്കുകൂട്ടലുകൾ തെറ്റി ക്യാപ്റ്റൻ, ധർമടത്ത് മൂന്നാം റൗണ്ടിലും പിണറായി വിജയൻ പിന്നിൽ

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മുന്നണിയുടെ പ്രധാന മുഖമായ മുഖ്യമന്ത്രി പിണറായി വിജയൻ ധർമടം മണ്ഡലത്തിൽ പിന്നിലായിരിക്കുന്നതോടെ രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചകൾ ഉയരുന്നു. മൂന്ന് റൗണ്ടുകൾ...

Read moreDetails

മന്ത്രിപ്പടയ്ക്ക് വൻ തിരിച്ചടി; മുഖ്യമന്ത്രിയുൾപ്പെടെ 14 മന്ത്രിമാർ പിന്നിൽ, കേരളത്തിൽ യുഡിഎഫ് തരംഗം?

ഭരണത്തുടർച്ച ലക്ഷ്യമിട്ട എൽഡിഎഫിന് പ്രഹരമേൽപ്പിച്ച് പ്രമുഖർ വൻ മാർജിനിൽ പിന്നിലേക്ക്; പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനും പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും മുന്നേറ്റം തുടരുന്നു. തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന 2026...

Read moreDetails

യു.ഡി.എഫ് തരംഗം; കെ.പി.സി.സി ആസ്ഥാനത്ത് ആഘോഷങ്ങൾ തുടങ്ങി

തിരുവനന്തപുരം: വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് യു.ഡി.എഫ് തരംഗത്തിന്റെ സൂചനകൾ ശക്തമാകുന്നു. ലീഡ് നിലകൾ വ്യക്തമാകുന്നതിനൊപ്പം യു.ഡി.എഫ് കേന്ദ്രങ്ങളിൽ ആഘോഷങ്ങൾക്കും തുടക്കമായി. തിരുവനന്തപുരത്തെ കെ.പി.സി.സി...

Read moreDetails

ആദ്യ ഫലസൂചനകളിൽ 12 മന്ത്രിമാർ പിന്നിൽ

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവന്നപ്പോൾ സംസ്ഥാനത്തെ നിലവിലെ മന്ത്രിസഭയിലെ നിരവധി പ്രമുഖർ പിന്നിലായതായി റിപ്പോർട്ട്. ആദ്യ ഘട്ട കണക്കുകൾ പ്രകാരം ഏകദേശം 12 മന്ത്രിമാർ...

Read moreDetails

തവനൂരിൽ കെ.ടി. ജലീൽ പിന്നിൽ; വി.എസ്. ജോയിക്ക് 2236 വോട്ടിന്റെ ലീഡ്

മലപ്പുറം: കടുത്ത മത്സരം പ്രതീക്ഷിച്ച തവനൂർ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായ ഡോ. കെ.ടി. ജലീൽ പിന്നിലായി. നിലവിലെ കണക്കുകൾ പ്രകാരം 2236 വോട്ടിന് യു.ഡി.എഫ് സ്ഥാനാർഥിയും...

Read moreDetails

ഇ.വി.എം എണ്ണൽ തുടങ്ങി; യു.ഡി.എഫിന് മുന്നേറ്റം, ആദ്യ മണിക്കൂറിൽ 87 സീറ്റുകളിൽ ലീഡ്

കോഴിക്കോട്: പോസ്റ്റൽ ബാലറ്റുകൾക്കുശേഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണൽ ആരംഭിച്ചതോടെ സംസ്ഥാനത്ത് യു.ഡി.എഫിന് വ്യക്തമായ മുന്നേറ്റം. തുടക്കത്തിൽ ഇഞ്ചോടിഞ്ചായി നിന്ന പോരാട്ടം, ഇ.വി.എം എണ്ണൽ പുരോഗമിച്ചതോടെ യു.ഡി.എഫ്...

Read moreDetails

തമിഴ്നാട്ടിൽ ഡി.എം.കെ മുന്നിൽ; ടി.വി.കെ നിർണായക ശക്തിയായി ഉയരുന്നു

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവന്നപ്പോൾ ഡി.എം.കെ സഖ്യം മുന്നിൽ. ആദ്യ മണിക്കൂറിൽ ലഭിച്ച പ്രവണതകൾ എക്സിറ്റ് പോളുകളെ ശരിവെക്കുന്ന രീതിയിലാണ്. നിലവിലെ ഭരണകക്ഷിയായ...

Read moreDetails
Page 5 of 16 1 4 5 6 16

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist