5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസുമായി നോർക്ക പ്രവാസികളിലേക്ക്

5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസുമായി നോർക്ക പ്രവാസികളിലേക്ക്

ദുബായ്: പ്രവാസി മലയാളികൾക്കായി സംസ്ഥാന സർക്കാരും നോർക്ക റൂട്സും ചേർന്ന് ആവിഷ്കരിച്ച നോർക്ക കെയർ ആരോഗ്യ-അപകട ഇൻഷ‌ുറൻസ് പദ്ധതിക്ക് ഇന്ത്യൻ സംഘടനകളുടെ പിന്തുണ. സാധ്യമാകുന്ന രീതിയിൽ പദ്ധതിക്കു പ്രചാരം നൽകാമെന്നും അംഗമാക്കാമെന്നും അംഗീകൃത ഇന്ത്യൻ സംഘടനാ ഭാരവാഹികൾ നോർക്ക സംഘത്തിന് ഉറപ്പു...

Read more

ഓണത്തെ വരവേൽക്കാൻ ജിസിസിയിൽ ലുലു ഒരുങ്ങി : 2500 ടൺ ജൈവ പഴം പച്ചക്കറി ഉത്പന്നങ്ങളുമായി വിപണിയിൽ

ഓണത്തെ വരവേൽക്കാൻ ജിസിസിയിൽ ലുലു ഒരുങ്ങി : 2500 ടൺ ജൈവ പഴം പച്ചക്കറി ഉത്പന്നങ്ങളുമായി വിപണിയിൽ

അബുദാബി : ഓണാഘോഷത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസ ലോകം. മെ​ഗാ ഓണാഘോഷങ്ങളുടെ രജിസ്ട്രേഷനും സദ്യപ്രീബുക്കിങ്ങും ഉൾപ്പടെ ആരംഭിച്ചു കഴിഞ്ഞു. ഓണവിപണി ഉണർന്ന് തുടങ്ങിയതോടെ, സദ്യവട്ടങ്ങളുടെ ചർച്ചകളും സജീവമാണ്. ഓണസദ്യകേമമാക്കാൻ ജൈവപച്ചക്കറികളാണ് യുഎഇ വിപണികളിൽ കൂടുതലും സജീവമാകുന്നത്. ഹെൽത്തി റെസിപ്പികൾക്കും പ്രൊഡ്ക്ടുകൾക്കുമാണ് വിപണിയിൽ...

Read more

മസ്‌കത്ത് – കണ്ണൂര്‍ ഇന്‍ഡിഗോ സര്‍വീസ് നിര്‍ത്തുന്നു,

മസ്‌കത്ത് – കണ്ണൂര്‍ ഇന്‍ഡിഗോ സര്‍വീസ് നിര്‍ത്തുന്നു,

മസകത്ത് ,ദുബായ് :പ്രവാസികള്‍ക്ക് തിരിച്ചടിയായി മസ്‌കത്ത്- കണ്ണൂര്‍ ഇന്‍ഡിഗോ വിമാന സര്‍വീസ് നിര്‍ത്തുന്നു. ഈ മാസം 23 വരെയാണ് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുന്നത്. അതിന് ശേഷം നേരിട്ട് സര്‍വീസുകള്‍ ലഭ്യമല്ല എന്നാണ് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍, സര്‍വീസ് നിര്‍ത്തലാക്കുന്ന...

Read more

ജിസിസിയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കി ലുലു :ദുബായ് നാദ് അൽ ഹമറിൽ 260ആമത്തെ ലുലു സ്റ്റോർ തുറന്നു

ജിസിസിയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കി ലുലു :ദുബായ് നാദ് അൽ ഹമറിൽ 260ആമത്തെ ലുലു സ്റ്റോർ തുറന്നു

ദുബായ് : 2025ലെ ആദ്യ സാമ്പത്തിക പാതത്തിലെ മികച്ച വളർച്ചയും നിക്ഷേപകർക്കായി 867 കോടി രൂപയുടെ വമ്പൻ ലാഭവിഹിത പ്രഖ്യാപനത്തിനും പിന്നാലെ ജിസിസിയിൽ റീട്ടെയ്ൽ സേവനം കൂടുതൽ വിപുലമാക്കി ലുലു. ദുബായ് നാദ് അൽ ഹമറിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്നു....

Read more

വീണ്ടും നിക്ഷേപകർക്കായി വമ്പൻ പ്രഖ്യാപനവുമായി ലുലു ; 867 കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു ;ജിസിസിയിൽ ലുലുവിന്റെ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കുമെന്ന് യൂസഫലി

വീണ്ടും നിക്ഷേപകർക്കായി വമ്പൻ പ്രഖ്യാപനവുമായി ലുലു ; 867 കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു ;ജിസിസിയിൽ ലുലുവിന്റെ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കുമെന്ന് യൂസഫലി

അബുദാബി : നിക്ഷേപകരുടെ വലിയ സാന്നിദ്ധ്യവും റീട്ടെയ്ൽ രംഗത്തെ മികച്ച പ്രകടനവും കൊണ്ട് 2025ലെ ആദ്യ പകുതിയിൽ (H1) 36000 കോടി രൂപയുടെ (4.1 ബില്യൺ ഡോളർ) വരുമാനം നേടി ലുലു. 9.9 ശതമാനം വളർച്ചയോടെ 1200 കോടി രൂപയോളം (127...

Read more

രണ്ടാഴ്ചക്കിടെ യു.എ.ഇയുടെ 214 ട്രക്ക് സഹായം ഗസ്സയിലെത്തി

രണ്ടാഴ്ചക്കിടെ യു.എ.ഇയുടെ 214 ട്രക്ക് സഹായം ഗസ്സയിലെത്തി

അബൂദബി: ഇസ്രായേലിന്റെ ഉപരോധത്തിലും ആക്രമണങ്ങളിലും വലയുന്ന ഗസ്സയിലേക്ക് യു.എ.ഇയില്‍ നിന്ന് കഴിഞ്ഞ രണ്ടാഴ്ചക്കിടെ എത്തിയത് 214 ട്രക്ക് അവശ്യവസ്തുക്കള്‍. ഈജിപ്തിലെ റഫ അതിര്‍ത്തി വഴിയാണ് ഗസ്സ മുനമ്പിലേക്ക് ട്രക്കുകളെത്തിയത്. 214 ട്രക്കുകളിലായി 4,565 ടണ്‍ അവശ്യവസ്തുക്കളാണ് അതിര്‍ത്തി കടന്നെത്തിയത്. ഭക്ഷ്യവസ്തുക്കൾക്ക്​ പുറമെ...

Read more

ഇന്ത്യ–ഒമാൻ വ്യാപാര കരാർ പിന്നിലെന്ത് ?

ഇന്ത്യ–ഒമാൻ വ്യാപാര കരാർ പിന്നിലെന്ത് ?

ന്യൂഡൽഹി : ഇന്ത്യയും ഒമാനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ അന്തിമമാക്കുന്നതു സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടായേക്കും. കരാറുമായി ബന്ധപ്പെട്ട രേഖകൾ അറബിക് ഭാഷയിലേക്കു പരിഭാഷപ്പെടുത്തുകയാണ്. ഇരുരാജ്യങ്ങളുടെയും കാബിനറ്റുകൾകൂടി അംഗീകരിക്കുന്നതോടെ കരാർ യാഥാർഥ്യമാകും.2023ലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ ചർച്ച ആരംഭിച്ചത്. ഗൾഫ്...

Read more

ഇത്തിഹാദ് പാസഞ്ചർ ട്രെയിനിൽ ദുബായിൽ നിന്ന് ഫുജൈറയിലേക്ക് യാത്ര ചെയ്ത് ദുബായ് ഭരണാധികാരി

ഇത്തിഹാദ് പാസഞ്ചർ ട്രെയിനിൽ ദുബായിൽ നിന്ന് ഫുജൈറയിലേക്ക് യാത്ര ചെയ്ത് ദുബായ് ഭരണാധികാരി

ദുബായ് : യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബൈയിൽ നിന്ന് ഇത്തിഹാദ് ട്രെയിനിൽ ഫുജൈറയിലേക്ക് സഞ്ചരിച്ചു.രാജ്യത്തിന്റെ പടിഞ്ഞാറുള്ള അൽ സില മുതൽ കിഴക്ക് ഭാഗത്തെ ഫുജൈറ വരെയുള്ള തന്റെ അവിസ്മരണീയ...

Read more

സൗദി അറേബ്യയിലെ ദമ്മാമിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു

സൗദി അറേബ്യയിലെ ദമ്മാമിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു

ദമ്മാം : സൗദി അറേബ്യയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലമാക്കി ദമ്മാം അൽ ഒറൂബയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ വെസ്റ്റ് ദമ്മാം മുൻസിപ്പാലിറ്റി മേധാവി എഞ്ചിനീയർ ഫായിസ് അൽ അസ്മാരി, അൽബീർ അസോസിയേഷൻ...

Read more

ചാമ്പ്യന്മാരുമായി ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

ചാമ്പ്യന്മാരുമായി   ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

ദുബായ്: മലയാളി സംരംഭകൻ അദീബ് അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ലുലു എക്സ്ചേഞ്ച് / ലുലു മണിഅർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയാകും. ദുബായ് പുൾമാൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ കൊമേർഷ്യൽ ആൻഡ് മാർക്കറ്റിങ്ങ് ഡയറക്ടർ ലിയാൻഡ്രോ...

Read more
Page 1 of 3 1 2 3

Recommended