പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കും

പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കും

ദുബായ് :ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്ന പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ എയർ ഇന്ത്യയുമായി ധാരണയിൽ എത്തി. പദ്ധതി സംബന്ധിച്ച് നോർക്ക റൂട്ട്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എയർഇന്ത്യ എയര്‍ ഇന്ത്യാ എക്സിക്യൂട്ടിവ് ഡയറക്ടർ കാര്‍ഗോയും ധാരണാപത്രത്തിൽ...

Read more

എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസും അറേബ്യൻ ട്രാവൽ മാർക്കറ്റ് 2025-ൽ പുതിയ അനുഭവങ്ങൾ പങ്കുവയ്ക്കാൻ എത്തും

എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസും അറേബ്യൻ ട്രാവൽ മാർക്കറ്റ് 2025-ൽ പുതിയ അനുഭവങ്ങൾ പങ്കുവയ്ക്കാൻ എത്തും

ദുബായ്, : ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഏപ്രിൽ 28 മുതൽ മേയ് 1 വരെ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് (ATM) 2025-ൽഇന്ത്യയിലെ പ്രധാന എയർലൈൻ കമ്പനികളിൽ ഒന്നായ എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസും പങ്കെടുക്കാൻ എത്തും .മേഖലയിലെ...

Read more

പാക് വ്യോമാതിര്‍ത്തി അടച്ചതോടെ ഇന്ത്യ-യുഎഇ വിമാനങ്ങള്‍ വഴിതിരിച്ചുവിടും , വിമാനടിക്കറ്റു നിരക്ക് വര്‍ധിക്കാന്‍ സാധ്യത

പാക് വ്യോമാതിര്‍ത്തി അടച്ചതോടെ ഇന്ത്യ-യുഎഇ വിമാനങ്ങള്‍ വഴിതിരിച്ചുവിടും , വിമാനടിക്കറ്റു നിരക്ക് വര്‍ധിക്കാന്‍ സാധ്യത

ദുബൈ: ഇന്ത്യന്‍ വിമാനങ്ങള്‍ വ്യോമമേഖലയിലേക്ക് കടക്കുന്നതിനുള്ള അനുസതി നിഷേധിച്ച് പാകിസ്താന്‍. ഇതോടെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ക്ക് തടസ്സം നേരിടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനകമ്പനികള്‍ക്കും വ്യോമാതിര്‍ത്തി അടച്ചിടുമെന്ന് വ്യാഴാഴ്ചയാണ് പാക് സര്‍ക്കാര്‍ അറിയിച്ചത്.ഡല്‍ഹി പോലുള്ള പ്രധാന...

Read more

ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാന്റെ സന്ദർശനം.കാത്തിരിക്കുന്നത് വൻ തൊഴിലവസരങ്ങൾക്കും നിക്ഷേപങ്ങൾക്കും

ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാന്റെ സന്ദർശനം.കാത്തിരിക്കുന്നത് വൻ തൊഴിലവസരങ്ങൾക്കും നിക്ഷേപങ്ങൾക്കും

അബുദാബി :ഇന്ത്യയുമായി ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള യുഎഇയുടെ പ്രതിബദ്ധത യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഇന്ത്യാ സന്ദർശനം കൊണ്ട് കഴിയുമെന്ന് വിലയിരുത്തൽ .ആഗോള പങ്കാളിത്തം വർധിപ്പിക്കുന്നതിനും സഹകരണത്തിന്റെ പാലങ്ങൾ പണിയുന്നതിനുമുള്ള...

Read more

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തി : ഷെയ്ഖ് ഹംദാന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തി : ഷെയ്ഖ് ഹംദാന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.

ദുബായ് :ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ത്യയിലെത്തി.ഇന്ത്യയുടെ പെട്രോളിയം, പ്രകൃതിവാതക, ടൂറിസം മന്ത്രി സുരേഷ് ഗോപി അദ്ദേഹത്തെയും സംഘത്തെയും വിമാനത്താവളത്തിൽ ഊഷ്മളമായി സ്വീകരിച്ചു.ദ്വിദിന സന്ദർശനത്തിനായാണ് അദ്ദേഹം ഇന്ത്യയിൽ...

Read more

ദുബായ് ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ ഈദ്-വിഷു ആഘോഷം

ദുബായ് ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ ഈദ്-വിഷു ആഘോഷം

ദുബായ്: യു എ ഇ യിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫ്രറ്റേണിറ്റിയുടെ (ഐ.എം.എഫ്) വെൽഫെയർ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഈദ്-വിഷു ആഘോഷം സംഘടിപ്പിച്ചു. ആർ.പി ഗ്രൂപ്പിന്റെ സഹകരണത്തോടെ അജ്‌മാൻ നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്‌കൂളിൽ നടന്ന പരിപാടി ഒ...

Read more

ആഗോള സ്വർണാഭരണ റീട്ടെയിൽ വിപണിയിലേക്ക് ‘വിൻസ്‌മേര’.2000 കോടി രൂപയുടെ നിക്ഷേപം:2500 ഓളം തൊഴിലവസരങ്ങൾ

ആഗോള സ്വർണാഭരണ റീട്ടെയിൽ വിപണിയിലേക്ക് ‘വിൻസ്‌മേര’.2000 കോടി രൂപയുടെ നിക്ഷേപം:2500 ഓളം തൊഴിലവസരങ്ങൾ

ദുബായ്: ആഗോള സ്വർണാഭരണ രംഗത്ത് വൻ ചുവടുവയ്പ്പുമായി വിൻസ്മേര ഗ്രൂപ്പ് തയ്യാറെടുക്കുന്നു.റീട്ടെയിൽ വ്യാപാര രംഗത്ത് 2000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് പദ്ധതിയിടുന്നത്.ഡിസൈനിംഗ്, മാനുഫാക്ച്ചറിംഗ്, ഹോൾസെയിൽ എക്സ്പോർട്ട് എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച, കണ്ണൂർ സ്വദേശികളും ഷാർജയിലെ പ്രവാസികളുമായ ദിനേഷ് കാമ്പ്രത്ത്,...

Read more

പ്രവാസികൾക്ക് ആശ്വസിക്കാം; ഇന്ത്യ യുഎഇ വിമാന നിരക്കുകൾ കുറയും

പ്രവാസികൾക്ക് ആശ്വസിക്കാം; ഇന്ത്യ യുഎഇ വിമാന നിരക്കുകൾ കുറയും

ദുബായ് :അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യക്കും യുഎഇക്കും ഇടയിലുള്ള വിമാന നിരക്കുകളിൽ 20 ശതമാനത്തോളം കുറവ് സംഭവിക്കും. സിഎൻബിസി-ടിവി18 ന് നൽകിയ അഭിമുഖത്തിൽ ഇന്ത്യയിലെ യുഎഇ അംബാസഡർ അബ്ദുൾനാസർ അൽഷാലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടിക്കറ്റ് നിരക്കുകളിലെ ഈ കുറവ് ഇന്ത്യൻ ഉപഭോക്താക്കൾക്ക്...

Read more

യുഎഇ നിവാസികൾക്ക് ഇപ്പോൾ ജയ്‌വാൻ ഉപയോഗിച്ച് 200 വിദേശ രാജ്യങ്ങളിൽ കോ-ബാഡ്ജ് കാർഡ് ഉപയോഗിച്ച് പണമടയ്ക്കാം

യുഎഇ നിവാസികൾക്ക് ഇപ്പോൾ ജയ്‌വാൻ ഉപയോഗിച്ച് 200 വിദേശ രാജ്യങ്ങളിൽ കോ-ബാഡ്ജ് കാർഡ് ഉപയോഗിച്ച് പണമടയ്ക്കാം

ദുബായ് :യുഎഇ നിവാസികൾക്ക് ഇപ്പോൾ ജയ്‌വാൻ ഉപയോഗിച്ച് ഇപ്പോൾ 200 വിദേശ രാജ്യങ്ങളിൽ കോ-ബാഡ്ജ് കാർഡ് ഉപയോഗിച്ച് പണമടയ്ക്കാം,അതിനായി നാഷണൽ കാർഡ് സ്വിച്ച് (UAESWITCH), ആഭ്യന്തര കാർഡ് സ്കീം ആയ ജയ്‌വാൻ എന്നിവ പ്രവർത്തിപ്പിക്കുന്ന യുഎഇയിലെ അൽ എത്തിഹാദ് പേയ്‌മെന്റ്‌സ്, രാജ്യത്ത്...

Read more

പാസ്‌പോർട്ട് നിയമത്തിൽ സുപ്രധാന ഭേദഗതിയുമായി വിദേശകാര്യ മന്ത്രാലയം

പാസ്‌പോർട്ട് നിയമത്തിൽ സുപ്രധാന ഭേദഗതിയുമായി വിദേശകാര്യ മന്ത്രാലയം

ദുബായ് ,ന്യൂഡൽഹി∙പാസ്‌പോർട്ട് നൽകുന്നതിനായി ജനനത്തീയതി തെളിയിക്കുന്ന രേഖകൾ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഭേദഗതികൾ വരുത്തി. പുതിയ പാസ്‌പോർട്ട് (ഭേദഗതി) നിയമങ്ങൾ 2025 പ്രകാരം, 2023 ഒക്ടോബർ 1നോ അതിനുശേഷമോ ജനിച്ചവർക്ക് പുതിയ പാസ്‌പോർട്ട് ലഭിക്കുന്നതിന് ജനന സർട്ടിഫിക്കറ്റ്...

Read more
Page 1 of 8 1 2 8

Recommended