വാല്‍പാറ അപകടത്തിനു കാരണം വാഹനത്തിന്റെ ബ്രേക്കിനുണ്ടായ തകരാറെന്ന് പ്രാഥമിക നിഗമനം

വാൽപാറ: ആളിയാർ ചുരത്തിൽ വാൻ അപകടത്തിൽപ്പെട്ടതിന്റെ കാരണം ബ്രേക്കിനുണ്ടായ തകരാറെന്ന് തമിഴ്നാട് പൊലീസിന്റെ പ്രാഥമിക നിഗമനം. ചുരത്തിലെ 27 വളവുകൾ ഇറങ്ങിയതിന് പിന്നാലെ ബ്രേക്ക് സംവിധാനം ചൂടായി...

Read moreDetails

‘പണം ഇനി കിട്ടില്ല, അദ്നാൻ മരിച്ചു’; കോഴിക്കോട്ടെ പതിനാറുകാരിയുടെയും യുവാവിന്റെയും മരണത്തിൽ ദുരൂഹത

കോഴിക്കോട്: ഈ മാസം 14ന് പുലർച്ചെ കോഴിക്കോട്  മൂഴിക്കലിൽ നടന്ന പതിനാറുകാരിയുടെയും യുവാവിന്റെയും മരണവുമായി ബന്ധപ്പെട്ട കേസിൽ ദുരൂഹത കൂടുതൽ ശക്തമാകുന്നു. കേസിൽ നിർണായകമായി മാറിയ മൊബൈൽ...

Read moreDetails

മത്സ്യബന്ധനത്തിനിടെ കടലിൽ വച്ച് ശ്വാസതടസ്സം; ഒരാൾ മരിച്ചു, മൂന്നു പേർ അബോധാവസ്ഥയിൽ

കോഴിക്കോട്: മത്സ്യബന്ധനത്തിനിടെ കടലിൽ വച്ച് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട് അബോധാവസ്ഥയിലായ തൊഴിലാളികളിൽ ഒരാൾ മരിച്ചു. ബംഗാൾ സ്വദേശി ഷഹദേബ് ദാസ് ആണ് മരിച്ചത്. ബേപ്പൂർ ഹാർബറിൽ നിന്നാണ്...

Read moreDetails

നിതിൻരാജിന്‍റെ മരണം: ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് നടത്തിപ്പുകാരെ നോയിഡയിൽനിന്ന് പിടികൂടി പൊലീസ്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥിയായ നിതിൻരാജിന്‍റെ മരണവുമായി ബന്ധപ്പെട്ട ലോൺ ആപ്പ് ഭീഷണി കേസിൽ നിർണായക നടപടി. ‘ഇൻസ്റ്റന്റ് ഫണ്ട്സ്’ എന്ന ലോൺ ആപ്പിന്റെ നടത്തിപ്പുകാരായ...

Read moreDetails

വിനോദയാത്ര ദുരന്തമായി; വാല്‍പ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കേരളത്തിലെത്തി

പൊതുദർശനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി; രാവിലെ 8.30ന് പാങ്ങ് ഹയർസെക്കന്ററി സ്കൂളിൽ എത്തിക്കും പൊള്ളാച്ചി/മലപ്പുറം: വാൽപ്പാറ ചുരം റോഡിലുണ്ടായ ദാരുണ അപകടത്തിൽ മരിച്ച ഒമ്പത് പേരുടെ മൃതദേഹങ്ങൾ കേരളത്തിലെത്തി....

Read moreDetails

ബഹിരാകാശ വിസ്മയങ്ങൾ ലളിതമായി പറഞ്ഞ ബാലൻ; കാസർകോട്ടുകാരൻ സഈമിന് ദേശീയ അംഗീകാരം

‘സ്പേസ് ഇന്ത്യ’യുടെ SALF 2026 യുവ അംബാസഡറായി പത്തു വയസ്സുകാരൻ ‘ആസ്ട്രോ സഈം’ മഞ്ചേശ്വരം:സോഷ്യൽ മീഡിയയിലൂടെ ബഹിരാകാശ ശാസ്ത്രം ലളിതമായി അവതരിപ്പിച്ച് ശ്രദ്ധേയനായ കാസർകോട്ടുകാരൻ പത്തു വയസ്സുകാരൻ...

Read moreDetails

നസ്രീനയുടെയും അദ്നാന്റെയും ഫോണുകൾ കണ്ടെടുത്തു; കിട്ടിയത് കിണറ്റിൽനിന്ന്: ദുരൂഹതയെന്ന് പൊലീസ്

കോഴിക്കോട്: മൂഴിക്കൽ പൂതംകുഴിമീത്തലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ നസ്രീന കൊല്ലപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. നസ്രീനയുടെയും പ്രതിയായ അദ്നാന്റെയും മൊബൈൽ ഫോണുകൾ വീടിനോട് ചേർന്ന കിണറ്റിൽ നിന്ന്...

Read moreDetails

മുഖ്യമന്ത്രി പദം: കോൺഗ്രസിൽ പരസ്യ പ്രതികരണത്തിന് വിലക്ക്; ചെന്നിത്തല ഇന്ന് ഹൈക്കമാൻഡിനെ കാണും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ആഭ്യന്തര ചർച്ചകൾ ചൂടുപിടിക്കുമ്പോൾ കോൺഗ്രസിൽ നിയന്ത്രണങ്ങൾ ശക്തമാക്കി ഹൈക്കമാൻഡ്. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാധ്യമങ്ങളിലൂടെയോ പൊതുവേദികളിലൂടെയോ പരസ്യ...

Read moreDetails

വേനലവധിയിൽ ക്ലാസുകൾ പാടില്ലെന്ന് മന്ത്രി; വിരുദ്ധ ഉത്തരവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

കൽപ്പറ്റ: സ്കൂളുകളിൽ വേനലവധിക്കാലത്ത് ക്ലാസുകൾ നടത്തരുതെന്ന മന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ നിർദേശത്തിന് വിരുദ്ധമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പുതിയ ഉത്തരവ് വിവാദമായി. അഞ്ച് മുതൽ ഒമ്പതാം ക്ലാസ് വരെ...

Read moreDetails

വൈദ്യുതി ഉപയോ​ഗം റെക്കോഡിൽ; പവർകട്ട് ഉണ്ടാവില്ലെന്ന് മന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോഡുകൾ ഭേദിച്ച് ഉയരുകയാണെങ്കിലും പവർകട്ട് ഏർപ്പെടുത്തില്ലെന്ന് മന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി വ്യക്തമാക്കി. ആവശ്യമായാൽ പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങുമെന്നും, നിലവിൽ വൈദ്യുതി...

Read moreDetails
Page 12 of 38 1 … 11 12 13 … 38