World

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

പശ്ചിമേഷ്യയിൽ സംഘർഷം പൂർണ്ണമായി അവസാനിക്കുന്നു. ഇറാൻഅമേരിക്ക വെടിനിർത്തൽ കരാറിന് ട്രംപ് നേരിട്ട് ഇസ്ലാമബാദിലേക്ക്

ഇസ്രയേൽ ലെബനൻ വെടിനിർത്തലിനോട് സഹകരിക്കാൻ ഹിസ് ബുള്ളയും ഇസ്ലാമബാദ്: മാസങ്ങളായി കടുത്ത സംഘർഷം നിലനിന്ന പശ്ചിമേഷ്യയിൽ സമാധാന പ്രതീക്ഷകൾ ശക്തമാകുന്നതിനിടെ നിർണായക നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് Donald...

Read moreDetails

ലബനാനിൽ 10 ദിവസത്തെ വെടിനിർത്തൽ; ട്രംപ് പ്രഖ്യാപനം നടത്തിയത് ട്രൂത്ത് സോഷ്യലിൽ

വാഷിങ്ടൺ: ഇസ്രായേലും ലബനാനും തമ്മിൽ 10 ദിവസത്തെ വെടിനിർത്തൽ ധാരണയായതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് പ്രഖ്യാപനം....

Read moreDetails

സമാധാന ചർച്ചക്ക് പാക് സൈനിക മേധാവി അസിം മുനീർ ഇറാനിൽ; വെടിനിർത്തൽ കരാർ രണ്ടാഴ്ചകൂടി തുടർന്നേക്കും

തെഹ്‌റാൻ: പശ്ചിമേഷ്യയിൽ സമാധാനം നിലനിർത്താൻ സജീവമായി നടക്കുന്ന ചർച്ചകളുടെ ഭാഗമായി പാകിസ്താൻ സൈനിക മേധാവി അസിം മുനീർ ഇറാനിലെത്തി. പാകിസ്താനിൽ വെച്ച് നടന്ന അമേരിക്ക-ഇറാൻ ചർച്ചകൾ നേരത്തെ...

Read moreDetails

‘നാറ്റോ നമുക്കൊപ്പമില്ല, ഇനി ഉണ്ടാവുകയുമില്ല’; സഖ്യകക്ഷികൾക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ട്രംപ്

വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നാറ്റോ സഖ്യത്തെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. നാറ്റോ അമേരിക്കയെ മുൻപ് സഹായിച്ചിട്ടില്ലെന്നും ഭാവിയിലും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും...

Read moreDetails

ഇസ്രായേലിന് കനത്ത തിരിച്ചടി; പ്രതിരോധ സഹകരണ കരാറിൽനിന്ന് പിന്മാറി ഇറ്റലി

റോം: ഇറാനെതിരായ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേൽ കൂടുതൽ ഒറ്റപ്പെടുന്ന സാഹചര്യത്തിൽ, ഇസ്രായേലുമായുള്ള സൈനിക പ്രതിരോധ സഹകരണ കരാറിൽനിന്ന് പിന്മാറുന്നതായി ഇറ്റലി പ്രഖ്യാപിച്ചു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയാണ്...

Read moreDetails

‘ഗൾഫ് രാജ്യങ്ങൾ നഷ്ടപരിഹാരം നൽകണം’; യു.എന്നിൽ നിലപാട് കടുപ്പിച്ച് ഇറാൻ

ന്യൂയോർക്ക്: യു.എൻ പൊതുസഭയിൽ ഗൾഫ് രാജ്യങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഇറാൻ രംഗത്തെത്തി. അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക നീക്കങ്ങൾക്ക് പിന്തുണ നൽകിയെന്നാരോപിച്ച് സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ബഹ്‌റൈൻ,...

Read moreDetails

കളി ചൈനയോട് വേണ്ട! യു.എസ് ഭീഷണി അവഗണിച്ച് ചൈനീസ് കപ്പൽ ഹുർമുസ് കടന്നു

തെഹ്റാൻ: ഹുർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന അമേരിക്കൻ ഭീഷണിയെ അവഗണിച്ച് ചൈനീസ് എണ്ണക്കപ്പൽ ഹുർമുസ് കടന്നത് പുതിയ അന്താരാഷ്ട്ര സംഘർഷത്തിന് വഴിവെച്ചു. ‘റിച്ച് സ്റ്റാറി’ എന്ന ടാങ്കറാണ്...

Read moreDetails

ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം: എൽ.പി.ജി വഹിച്ചുള്ള ജഗ്‌ വിക്രം കപ്പൽ ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഉണ്ടായ ഇന്ധന പ്രതിസന്ധിക്കിടയിൽ രാജ്യത്തിന് ആശ്വാസമായി എൽ.പി.ജി വഹിച്ചുള്ള ‘ജഗ് വിക്രം’ കപ്പൽ ഇന്ന് ഇന്ത്യയിലെത്തും. 20,400 മെട്രിക് ടൺ എൽ.പി.ജി...

Read moreDetails

ഹംഗറിയിൽ അട്ടിമറി ജയം നേടി പീറ്റർ മഗ്യാർ; ട്രംപിന്റെ വിശ്വസ്തൻ വിക്ടർ ഓർബന് പരാജയം

ബു​ഡാ​പെ​സ്റ്റ്: ലോ​ക​ശ്ര​ദ്ധ ക​വ​ർ​ന്ന് ഹം​ഗ​റി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം. തീ​വ്ര വ​ല​തു​പ​ക്ഷ​ക്കാ​ര​നും ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ ഉ​റ്റ സ​ഖ്യ​ക​ക്ഷി​യു​മാ​യ പ്ര​ധാ​ന​മ​ന്ത്രി വി​ക്ട​ർ ഓ​ർ​ബ​നെ ക​ട​പു​ഴ​ക്കി മ​ധ്യ വ​ല​തു​പ​ക്ഷ​ക്കാ​ര​നും യു​വാ​വു​മാ​യ പീ​റ്റ​ർ...

Read moreDetails

ഏഴു വർഷത്തിനുശേഷം ഇന്ത്യയിൽ ഇറാൻ എണ്ണ; രണ്ട് സൂപ്പർ ടാങ്കറുകൾ തീരത്തെത്തി

ന്യൂഡൽഹി: ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്ന് അസംസ്കൃത എണ്ണയുമായി രണ്ട് സൂപ്പർ ടാങ്കറുകൾ ഇന്ത്യൻ തീരത്തെത്തി. അമേരിക്കൻ ഉപരോധത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന ഇറാൻ എണ്ണ...

Read moreDetails
Page 15 of 24 1 14 15 16 24