നീറ്റ് രജിസ്ട്രേഷന് ദുബൈ കെഎംസിസി ഹെൽപ്പ് ഡസ്ക്ക് തുടങ്ങി

നീറ്റ് രജിസ്ട്രേഷന് ദുബൈ കെഎംസിസി ഹെൽപ്പ് ഡസ്ക്ക് തുടങ്ങി

ദുബൈ : കേന്ദ്രസർക്കാരിന് കീഴിലെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി മെയ്‌ 4ന് നടത്തുന്ന മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് എഴുതുന്നതിന് തയ്യാറെടുക്കുന്ന ദുബൈയിലെ വിദ്യാർത്ഥികൾക്ക് ദുബൈ കെഎംസിസിപരീക്ഷാ രജിസ്ട്രേഷന് ഹെൽപ്പ് ഡസ്ക് ഏർപ്പെടുത്തി .നീറ്റ് രജിസ്ട്രേഷന് ആവശ്യമായ രേഖകൾ ശേഖരിക്കുന്നതിനും അവ...

Read more

വടകര NRI യാത്രയയപ്പ് നൽകി

വടകര NRI യാത്രയയപ്പ് നൽകി

ദുബായ് :വടകര NRI കുടുംബാംഗം അംഗം രാമചന്ദ്രൻ കുളമുള്ളതിൽ 37 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുകയാണ്.നാട്ടിലേക്ക് മടങ്ങുന്ന രാമചന്ദ്രൻ കുളമുള്ളതിലിന് വടകര നൃ കുടുംബം എക്സിക്യൂട്ടീവ് കമ്മിറ്റി യാത്രയയപ്പ് നൽകി.വടകര കുടുംബത്തിന്റെ സ്നേഹോപഹാരം : കെ പി. ഭാസ്കരൻ, പ്രസിഡന്റ്‌...

Read more

ഇൻകാസ് ദുബായിൽ മഹാത്മാ ഗാന്ധി കുടുംബ സംഗമം വിപുലമായി സംഘടിപ്പിച്ചു

ഇൻകാസ് ദുബായിൽ മഹാത്മാ ഗാന്ധി കുടുംബ സംഗമം വിപുലമായി സംഘടിപ്പിച്ചു

ദുബൈ: മഹാത്മാ ഗാന്ധിയുടെ സ്മരണ പുതുക്കി കെ.പി.സി.സി ആഹ്വാനപ്രകാരം കേരളത്തിലെ എല്ലാ ബൂത്തുകളിലും സംഘടിപ്പിച്ചുവരുന്ന മഹാത്മാ ഗാന്ധി കുടുംബ സംഗമം പ്രവാസലോകത്തും വിപുലമായി സംഘടിപ്പിച്ചു. ഇൻകാസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുബായിൽ നടന്ന പ്രത്യേക സംഗമം വിവിധ പ്രമുഖരുടെയും സംഘടനാ...

Read more

ദുബായ് അൽ കുദ്ര സ്ട്രീറ്റ് വികസനത്തിന് 798 മില്യൺ ദിർഹം കരാർ

ദുബായ് അൽ കുദ്ര സ്ട്രീറ്റ് വികസനത്തിന് 798 മില്യൺ ദിർഹം കരാർ

ദുബായ്: ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അൽ കുദ്ര സ്ട്രീറ്റ് വികസന പദ്ധതിക്കായി 798 മില്യൺ ദിർഹം വിലയുള്ള കരാർ അനുവദിച്ചു. പദ്ധതിയെ His Highness ഷേക്ക് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം,ഹിസ് ഹൈനസ് ഷേക്ക്...

Read more

ലുലു വാക്കത്തോണിന് പിന്തുണയുമായി ഒത്തുചേർന്നത് 23000 ത്തിലേറെ പേർ; മുഖ്യാതിഥിയായി ആസിഫ് അലി

ലുലു വാക്കത്തോണിന് പിന്തുണയുമായി ഒത്തുചേർന്നത് 23000 ത്തിലേറെ പേർ; മുഖ്യാതിഥിയായി ആസിഫ് അലി

ദുബായ് ∙ ജനസാഗരമായി മാറി ലുലു വാക്കത്തോൺ 2025. യുഎഇയുടെ ഇയർ ഓഫ് കമ്മ്യൂണിറ്റി ആശയത്തിന് പിന്തുണയുമായി ദുബായ് മംസാർ പാർക്കിൽ സംഘടിപ്പിച്ച ലുലു വാക്കത്തോണിൽ 23000 ത്തിലധികം പേരാണ് പങ്കെടുത്തത്. കമ്യൂണിറ്റി സേവനം, സന്നദ്ധസേവനം എന്നീ ആശയങ്ങള്‍ പങ്കുവച്ച് ഇയർ...

Read more

ഇന്ത്യ vs പാകിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി മത്സരം നാളെ ദുബായിൽ : ട്രാഫിക് കാലതാമസം ഒഴിവാക്കാൻ കാണികൾക്ക് മുന്നറിയിപ്പുമായി ആർടിഎ

ഇന്ത്യ vs പാകിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി മത്സരം നാളെ ദുബായിൽ : ട്രാഫിക് കാലതാമസം ഒഴിവാക്കാൻ കാണികൾക്ക് മുന്നറിയിപ്പുമായി ആർടിഎ

ക്രിക്കറ്റ് പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ vs പാകിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി മത്സരം നാളെ 2025 ഫെബ്രുവരി 22 ഞായറാഴ്ച ദുബായ് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറുമ്പോൾ വൻ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാൽ ദുബായ് സ്‌പോർട്‌സ് സിറ്റിയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് പൊതുഗതാഗത...

Read more

ദുബായിൽ അനധികൃത മസാജ് കാർഡുകളുടെ അച്ചടി: നാല് പ്രസ്സുകൾ അടച്ചുപൂട്ടിപോലീസ്

ദുബായിൽ അനധികൃത മസാജ് കാർഡുകളുടെ അച്ചടി: നാല് പ്രസ്സുകൾ അടച്ചുപൂട്ടിപോലീസ്

ദുബായ്: അനധികൃതമായി മസാജ് കാർഡുകൾ അച്ചടിച്ച നാല് പ്രസ്സുകൾ ദുബായ് പോലീസ് അടച്ചുപൂട്ടി.ഈ സ്ഥാപനങ്ങളിലെ ജീവനക്കാരെ അറസ്റ്റ് ചെയ്തു. അനധികൃത അച്ചടി നടത്തുന്ന പ്രസ്സുകളിലെ ജീവനക്കാർ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.മസാജ് കാർഡുകളിൽ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടരുതെന്ന് ദുബായ്...

Read more

ബൈക്കിൽ പാഞ്ഞത് മുന്നൂറ് കിലോ മീറ്ററിലേറെ വേഗതയിൽ: അര ലക്ഷം ദിർഹം പിഴയിട്ട് ദുബായ് പോലീസ്

ബൈക്കിൽ പാഞ്ഞത് മുന്നൂറ് കിലോ മീറ്ററിലേറെ വേഗതയിൽ: അര ലക്ഷം ദിർഹം പിഴയിട്ട് ദുബായ് പോലീസ്

ദുബായ്: ദുബായില്‍ തിരക്കേറിയ റോഡിലൂടെ, മണിക്കൂറില്‍ 300 കിലോമീറ്ററിലേറെ വേഗതയില്‍ ബൈക്ക് ഓടിച്ച യുവാവിനെ പൊലീസ് പിടികൂടി. ഇയാളുടെ വാഹനം കണ്ടുകെട്ടുകയും അൻപതിനായിരം ദിർഹം അഥവാ പതിനൊന്നര ലക്ഷം ഇന്ത്യന്‍ രൂപയിലധികം പിഴ ചുമത്തുകയും ചെയ്തു. അശ്രദ്ധമായ ഡ്രൈവിംഗും അമിത വേഗതയും...

Read more

യോട്ട് ജീവനക്കാർക്ക് ആറ് മാസത്തെ മൾട്ടിപ്പിൾ എൻട്രി വിസ നൽകുമെന്ന് ദുബായ് ഇമിഗ്രേഷൻ

യോട്ട് ജീവനക്കാർക്ക് ആറ് മാസത്തെ മൾട്ടിപ്പിൾ എൻട്രി വിസ നൽകുമെന്ന് ദുബായ് ഇമിഗ്രേഷൻ

ദുബായ്: യോട്ട് ജീവനക്കാർക്ക് ആറ് മാസത്തെ മൾട്ടിപ്പിൾ എൻട്രി വിസ നൽകുമെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അറിയിച്ചു.ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.പുതിയ മൾട്ടിപ്പിൾ എൻട്രി വിസയുടെ കാലാവധി ആറ്...

Read more

ദുബായ് എയർപോർട്ടിന് സമീപമുള്ള ബസ് റൂട്ടിൽ താത്കാലിക മാറ്റങ്ങൾ വരുത്തി

ദുബായ് എയർപോർട്ടിന് സമീപമുള്ള ബസ് റൂട്ടിൽ താത്കാലിക മാറ്റങ്ങൾ വരുത്തി

ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിന് (DXB) ചുറ്റുമുള്ള വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നിരവധി പൊതു ബസ് റൂട്ടുകളിൽ താൽക്കാലിക വഴിതിരിച്ചുവിടലുകൾ ഉണ്ടാകുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.ഇന്നലെ ഫെബ്രുവരി 21 മുതൽ പ്രാബല്യത്തിൽ വന്ന ഈ മാറ്റങ്ങൾ ഇനിയൊരു അറിയിപ്പ്...

Read more
Page 12 of 23 1 11 12 13 23

Recommended