വായു മലിനീകരണം കുറയുന്നു : ആഗോളതലത്തിൽ 17-ാം സ്ഥാനത്തെത്തിയുഎഇ

വായു മലിനീകരണം കുറയുന്നു : ആഗോളതലത്തിൽ 17-ാം സ്ഥാനത്തെത്തിയുഎഇ

ദുബായ് :2023 നേക്കാൾ വായു മലിനീകരണംകുറഞ്ഞ് 10 സ്ഥാനങ്ങൾ കയറി ആഗോളതലത്തിൽ യുഎഇ 17-ാം സ്ഥാനത്തെത്തി.വായുവിന്റെ ഗുണനിലവാരം അനുസരിച്ച് രാജ്യങ്ങളെ റാങ്ക് ചെയ്യുന്ന ഒരു റിപ്പോർട്ട് പ്രകാരം യുഎഇയിലെ വായുവിലെ ഒരു പ്രധാന മലിനീകരണ ഘടകത്തിന്റെ അളവ് ഒരു വർഷത്തിനുള്ളിൽ ഗണ്യമായി...

Read more

ദുബായിൽ ലൈസൻസ്‌ ഇല്ലാതെ ഭക്ഷണങ്ങൾ വിറ്റ 10 അനധികൃത സ്ട്രീറ്റ് കച്ചവടക്കാർ പിടിയിലായി

ദുബായിൽ ലൈസൻസ്‌ ഇല്ലാതെ ഭക്ഷണങ്ങൾ വിറ്റ 10 അനധികൃത സ്ട്രീറ്റ് കച്ചവടക്കാർ പിടിയിലായി

ദുബായ് :ദുബായിൽ ലൈസൻസ്‌ ഇല്ലാതെ ഭക്ഷണ സാധനങ്ങൾ വിറ്റ 10 അനധികൃത സ്ട്രീറ്റ് കച്ചവടക്കാരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.കച്ചവടം നടത്താനുള്ള ശരിയായ ലൈസൻസുകളോ ആരോഗ്യ മാനദണ്ഡങ്ങളോ പാലിക്കാതെ ഈ വെണ്ടർമാർ പ്രവർത്തിക്കുന്നുണ്ടായിരുന്നു.റമദാൻ പ്രചാരണത്തിന്റെ ഭാഗമായാണ് ഈ അറസ്റ്റുകൾ രേഖപ്പെടുത്തിയത്.

Read more

കോർപറേറ്റ് നികുതി: വ്യക്തികൾ മാർച്ച് അവസാനത്തോടെ അപേക്ഷ സമർപ്പിക്കണമെന്ന് എഫ്ടിഎ, വൈകിയാൽ 10,000 ദിർഹം പിഴ

കോർപറേറ്റ് നികുതി: വ്യക്തികൾ മാർച്ച് അവസാനത്തോടെ അപേക്ഷ സമർപ്പിക്കണമെന്ന് എഫ്ടിഎ, വൈകിയാൽ 10,000 ദിർഹം പിഴ

അബുദാബി: കോർപറേറ്റ് നികുതിക്ക് വിധേയരായ എല്ലാ വ്യക്തികളും ഈ മാസം അവസാനത്തോടെ നികുതി രജിസ്ട്രേഷൻ അപേക്ഷകൾ സമർപ്പിക്കണമെന്ന് യുഎഇ ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്ടിഎ) അറിയിച്ചു. 2024 കലണ്ടർ വർഷത്തിലോ, തുടർ വർഷങ്ങളിലോ ഒരു വ്യക്തി യുഎഇയിൽ ഒരു ബിസിനസ് നടത്തുകയും...

Read more

ഓർമ വനിതാവേദി ഇഫ്‌താർ സംഗമവും വനിതാ കൺവെൻഷനും സംഘടിപ്പിച്ചു:

ഓർമ വനിതാവേദി ഇഫ്‌താർ സംഗമവും വനിതാ കൺവെൻഷനും സംഘടിപ്പിച്ചു:

ദുബായ് : ലോക വനിതാ ദിനത്തിന്റെ ഭാഗമായി ഓർമ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ഇഫ്‌താർ സംഗമവും കൺവെൻഷനും സംഘടിപ്പിച്ചു . അൽ മാരിഫ് സ്കൂളിൽ വെച്ചു സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തിൽ മുന്നൂറോളം പേർ പങ്കെടുത്തു . സ്വന്തം ഭവനങ്ങളിൽ നിന്ന് തയ്യാറാക്കിയ നോമ്പ്...

Read more

ദുബായ് ആർ‌ടിഎ സെൽഫ് സർവിസ് മോഡലുകളിലേക്ക്; ഡിജിറ്റൽ സേവനങ്ങൾക്ക് മികച്ച സ്വീകാര്യത

ദുബായ് ആർ‌ടിഎ സെൽഫ് സർവിസ് മോഡലുകളിലേക്ക്; ഡിജിറ്റൽ സേവനങ്ങൾക്ക് മികച്ച സ്വീകാര്യത

ദുബായ്: ഡിജിറ്റൽ പരിവർത്തന ശ്രമങ്ങളുടെ ഭാഗമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ സേവനങ്ങൾ സെൽഫ് സർവിസ് മോഡലുകളിലേക്ക് മാറ്റുന്നു. ഇതോടെ 'ദുബൈ നൗ' ആപ്പ് പോലുള്ള ഷെയറിങ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ഉപയോക്താക്കൾക്ക് സേവനങ്ങൾ ലഭ്യമാവും. ആർടിഎ ‘360 സേവന...

Read more

44% വളർച്ച രേഖപ്പെടുത്തി ദുബായ് ആഡംബര ഗതാഗത മേഖല

44% വളർച്ച രേഖപ്പെടുത്തി ദുബായ് ആഡംബര ഗതാഗത മേഖല

ദുബായ്: ആഡംബര ഗതാഗത മേഖല 2024 ൽ 44% വളർച്ച കൈവരിച്ചതായി ദുബായ് ആർ ടി എ അറിയിച്ചു. ആഡംബര ഗതാഗത മേഖലയിലെ യാത്രകൾ 2023 ൽ 30,219,821 ആയിരുന്നത് പോയ വർഷം 43,443,678 ആയി ഉയർന്നു. ദുബായ് റോഡ്സ് ആൻഡ്...

Read more

നൈറ്റ് റൈഡേഴ്സിന്റെ ചിത്രീകരണം പൂർത്തിയായി

നൈറ്റ് റൈഡേഴ്സിന്റെ ചിത്രീകരണം പൂർത്തിയായി

ദുബായ് :മലയാളത്തിലെ പ്രമുഖ ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നൈറ്റ് റൈഡേഴ്‌സിന്റെ ചിത്രീകരണം പൂർത്തിയായി. നൈറ്റ് റൈഡേഴ്സിൽ മാത്യു തോമസ്, മീനാക്ഷി ഉണ്ണികൃഷ്‌ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ,റോഷൻ ഷാനവാസ് (ആവേശം ഫെയിം),...

Read more

സം​ഗീതാലയത്തിൽ ഭാസ്കരൻ കുട്ടി നിര്യാതനായി

സം​ഗീതാലയത്തിൽ ഭാസ്കരൻ കുട്ടി നിര്യാതനായി

ദുബായ് :തിരുവനന്തപുരം ആറ്റിങ്ങൽ പെരുങ്കുളം സം​ഗീതാലയത്തിൽ ഭാസ്കരൻ കുട്ടി നിര്യാതനായി.82 വയ സായിരുന്നു . സൈന്യത്തിൽ നിന്ന് വിരമിച്ച് മൂന്ന് പതിറ്റാണ്ടോളം അബുദാബി എയർപോർട് സർവീസിലെ ജീവനക്കാരനായിരുന്നു. ഭാര്യ പ്രസന്ന. മക്കൾ സുഭാഷ്, പ്രമദ് (ചീഫ് ക്യാമറമാൻ , മനോരമ ന്യൂസ്,...

Read more

നിരാലംബരായ കുട്ടികളുടെ വിദ്യാഭ്യാസം: ദുബായ് കെയേഴ്സിന് ഒരു മില്യൺ ദിർഹം നൽകി ലുലു ഗ്രൂപ്പ്

നിരാലംബരായ കുട്ടികളുടെ വിദ്യാഭ്യാസം: ദുബായ് കെയേഴ്സിന് ഒരു മില്യൺ ദിർഹം നൽകി ലുലു ഗ്രൂപ്പ്

ദുബായ്: ദുബായ് കെയേഴ്സ് ആഗോളതലത്തിൽ നടപ്പാക്കുന്ന നിരാലംബരായ കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പ്. ഒരു മില്യൺ ദിർഹത്തിന്‍റെ സഹായം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ദുബായ് കെയേഴ്സ് സിഇഒ താരിഖ് അൽ ഗുർഗിന് കൈമാറി.വിശുദ്ധ മാസത്തിൽ ദുബായ്...

Read more

യുഎഇ നിവാസികൾക്ക് ഇപ്പോൾ ജയ്‌വാൻ ഉപയോഗിച്ച് 200 വിദേശ രാജ്യങ്ങളിൽ കോ-ബാഡ്ജ് കാർഡ് ഉപയോഗിച്ച് പണമടയ്ക്കാം

യുഎഇ നിവാസികൾക്ക് ഇപ്പോൾ ജയ്‌വാൻ ഉപയോഗിച്ച് 200 വിദേശ രാജ്യങ്ങളിൽ കോ-ബാഡ്ജ് കാർഡ് ഉപയോഗിച്ച് പണമടയ്ക്കാം

ദുബായ് :യുഎഇ നിവാസികൾക്ക് ഇപ്പോൾ ജയ്‌വാൻ ഉപയോഗിച്ച് ഇപ്പോൾ 200 വിദേശ രാജ്യങ്ങളിൽ കോ-ബാഡ്ജ് കാർഡ് ഉപയോഗിച്ച് പണമടയ്ക്കാം,അതിനായി നാഷണൽ കാർഡ് സ്വിച്ച് (UAESWITCH), ആഭ്യന്തര കാർഡ് സ്കീം ആയ ജയ്‌വാൻ എന്നിവ പ്രവർത്തിപ്പിക്കുന്ന യുഎഇയിലെ അൽ എത്തിഹാദ് പേയ്‌മെന്റ്‌സ്, രാജ്യത്ത്...

Read more
Page 10 of 51 1 9 10 11 51

Recommended